
Browsing Category
Popular Category
കോഴിക്കോട് തൊണ്ടയാട് ജംഗ്ഷനിൽ ബസ് തലകീഴായി മറിഞ്ഞ് 23 പേർക്ക് പരിക്കേറ്റു.
കോഴിക്കോട്: കോഴിക്കോട് തൊണ്ടയാട് ജംഗ്ഷനിൽ ബസ് തലകീഴായി മറിഞ്ഞ് 23 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. രാവിലെ പത്ത് മണിയോടെയാണ് അപകടം. കൂടരഞ്ഞി - കോഴിക്കോട്…
നാലരവയസുകാരനെ എയ്ഡ്‌സ് രോഗിയാക്കി ചാവക്കാട്ടെ സ്വകാര്യ മെഡിക്കൽ ലാബ്
ചാവക്കാട്: നാലരവയസുകാരനെ എയ്ഡ്‌സ് രോഗിയാക്കി ചാവക്കാട്ടെ സ്വകാര്യ മെഡിക്കൽ ലാബ്. ചാവക്കാട് താലൂക്ക് ആശുപത്രിക്ക് സമീപം ഉള്ള സ്വകാര്യ മെഡിക്കല്‍ ലാബില്‍ നടത്തിയ എച്ച്.ഐ.വി. പരിശോധനയില്‍ നാലര വയസുകാരന് എച്ച്.ഐ.വി.പോസറ്റീവെന്നു…
വീട്ടിലിരുന്ന എംഎല്‍എയെ അല്ല, സമരത്തിന് പോയ എംഎൽഎയെ ആണ് പൊലീസ് മര്‍ദ്ദിച്ചത് : കാനം രാജേന്ദ്രൻ
തിരുവനന്തപുരം: ഐജി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിനിടെ സിപിഐ എംഎല്‍എ എൽദോ എബ്രഹാമിന്‍റെ കൈ തല്ലിയൊടിച്ച പൊലീസിനെ വിമര്‍ശിക്കാതെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. വീട്ടിലിരുന്ന എംഎല്‍എയെ അല്ല, സമരത്തിന് പോയ എംഎൽഎയെ ആണ് പൊലീസ്…
സംസ്ഥാനത്തെ അഞ്ച് ഇക്കോ സോണുകളാക്കി തിരിക്കും: മന്ത്രി വി എസ് സുനിൽകുമാർ
തൃശൂർ : റീബിൽഡ് കേരളയുടെ ഭാഗമായി കേരളത്തെ അഞ്ച് ഇക്കോളജിക്കൽ സോണുകളാക്കി തിരിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ. വി.എസ് സുനിൽകുമാർ അറിയിച്ചു. തൃശൂർ ടൗൺ ഹാളിൽ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് സംഘടിപ്പിച്ച കർഷക സഭകളുടെ ജില്ലാതല…
തിരുവനന്തപുരം ആറ്റിങ്ങലില്‍ ലക്ഷങ്ങളുടെ കള്ളനോട്ടു വേട്ട 5 പേർ പിടിയിൽ
തിരുവനന്തപുരം: തിരുവനന്തപുരം ആറ്റിങ്ങലില്‍ ലക്ഷങ്ങളുടെ കള്ളനോട്ടു വേട്ട 4 പേർ പിടിയിലായി. ഇവരുടെ സംഘത്തില്‍പ്പെട്ട ഒരാളെ കോഴിക്കോടു നിന്ന് പൊലീസ് പിടികൂടി.
ആറ്റിങ്ങലില്‍ നിന്ന് ആറേമുക്കാല്‍ ലക്ഷം രൂപയുടെ കള്ളനോട്ടാണ് പിടികൂടിയത്. 2000,…
കടലില്‍ തിരയില്‍പെട്ട് വള്ളം മറിഞ്ഞു.തൊഴിലാളികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
ചാവക്കാട്: കടലില്‍ തിരയില്‍പെട്ട് വള്ളം മറിഞ്ഞു.വള്ളത്തിലുണ്ടായിരുന്ന നാല് തൊഴിലാളികളും അദ്ഭുതകരമായി രക്ഷപ്പെട്ടു.ബുധനാഴ്ച രാവിലെ ആറുമണിയോടെ എടക്കഴിയൂരില്‍ നിന്നും കടലില്‍ പോയ താനൂര്‍ പുതിയ കടപ്പുറം സ്വദേശി അഞ്ചുടിക്കല്‍ ഹുസൈനാരുടെ…
ഭൂലോക തോല്‍വികളെ വിജയന്‍ എന്നും വിജയരാഘവന്‍ എന്നുമൊക്കെ വിളിക്കാമോ? വി.ടി.ബല്‍റാം
ഗുരുവായൂർ : യൂണിവേഴ്‌സിറ്റി കോളേജിലുണ്ടായ വധശ്രമക്കേസിലെ പ്രതിയുടെ വീട്ടില്‍ നിന്ന് 'ഉത്തരക്കടലാസ്' കണ്ടെടുത്ത സംഭവത്തില്‍ വിചിത്ര വാദം ഉയര്‍ത്തിയ എല്‍ഡിഎഫ് കണ്‍വീനറെ ട്രോളി വി.ടി.ബല്‍റാം എംഎല്‍എ. ഉത്തരമില്ലാത്ത കടലാസ് എങ്ങനെ…
തിരുവനന്തപുരം അമ്പൂരിയില്‍ ചാനൽ ജീവനക്കാരിയെ കൊന്നു കുഴിച്ചിട്ടു, ഒരാൾ അറസ്റ്റിൽ
തിരുവനന്തപുരം: തിരുവനന്തപുരം അമ്പൂ രിയില്‍ യുവതിയെ കൊന്നു കുഴിച്ചിട്ടു. പൂവാര്‍ തിരുപുറം ജോയ്ഭവനില്‍ രാജന്റെ മകള്‍ രാഖി(30)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. അമ്ബൂരി തോട്ടുമുക്ക് എന്ന സ്ഥലത്ത് സുഹൃത്തിന്റെ വീടിനടുത്തുനിന്നാണ് മൃതദേഹം…
സംസ്ഥാനത്തെ പോലീസിനെ നിയന്ത്രിക്കാന്‍ ആളില്ലാത്ത അവസ്ഥ : എം എല്‍ എ എല്‍ദോ ഏബ്രഹാം
കൊച്ചി : സംസ്ഥാനത്തെ പോലീസിനെ നിയന്ത്രിക്കാന്‍ ആളില്ലാത്ത അവസ്ഥയെന്ന് ഭരണകക്ഷി എം എല്‍ എ എല്‍ദോ ഏബ്രഹാം . പോലീസിന്റെ പ്രവര്‍ത്തന ശൈലി അംഗീകരിക്കാന്‍ കഴിയില്ലന്നും നടപടി ഉണ്ടായില്ലെങ്കില്‍ ശക്തമായ സമരം ആരംഭിക്കുമെന്നും എല്‍ദോ ഏബ്രഹാം…
മുല്ലപ്പള്ളിക്കെതിരെ അനിൽ അക്കരയുടെ പ്രസ്താവന , കെപിസിസി നേതൃത്വത്തിന് അതൃപ്തി
തിരുവനന്തപുരം: കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരായ പ്രസ്താവനയിൽ കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ അനിൽ അക്കരയോട് കെപിസിസി വിശദീകരണം തേടിയേക്കും. രമ്യ ഹരിദാസ് എംപിക്ക് കാര്‍ വാങ്ങുന്നതിനായി യൂത്ത് കോണ്‍ഗ്രസ് രസീത് അടിച്ച്…