Post Header (woking) vadesheri
Browsing Category

Popular Category

എറണാകുളം ഡി.ഐ.ജി ഓഫിസിലേക്ക്​ സി.പി.ഐ മാര്‍ച്ച്‌​ ,മൂവാറ്റുപുഴ എം.എല്‍.എ എല്‍ദോ എബ്രഹാമിന്…

കൊച്ചി: എറണാകുളം ഡി.ഐ.ജി ഓഫിസിലേക്ക്​ സി.പി.ഐ നടത്തിയ മാര്‍ച്ച്‌​ സംഘര്‍ഷത്തില്‍ കലാശിച്ചു. സമരക്കാരെ പിരിച്ചുവിടാന്‍ പൊലീസ്​ ജലപീരങ്കി പ്രയോഗിക്കുകയും ലാത്തിച്ചാര്‍ജ്​ നടത്തുകയും ചെയ്​തു. മൂവാറ്റുപുഴ എം.എല്‍.എ എല്‍ദോ എബ്രഹാം അടക്കം 15…

ഗുരുവായൂർ ദേവസ്വത്തിലെ എൻ രാജുവിന് വീണ്ടും സസ്‌പെൻഷൻ

ഗുരുവായൂർ ; ഗുരുവായൂർ ദേവസ്വം ബോർഡ് മുൻ ഭരണ സമിതി അംഗം എൻ രാജുവിനെ ദേവസ്വം ഭരണ സമിതി വീണ്ടും സസ്‌പെന്റ് ചെയ്തു . ക്ഷേത്രത്തിലെ താൽക്കാലിക വനിത കാവൽക്കരിയെ മർദിച്ച സംഭവത്തിൽ ലഭിച്ച സസ്‌പെൻഷൻ കാലാവധി കഴിഞ്ഞുജോലിയിൽ കയറിയത്…

വെറും വിജയരാഘവനല്ല , അക്ഷരത്തിന് വളരെ പ്രാധാന്യമുണ്ട് : അഡ്വ ജയശങ്കർ

തൃശൂർ :  എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവനെതിരെ രൂക്ഷമായ വിമര്‍ശവുമായി അഡ്വ. എ ജയശങ്കര്‍. എല്‍ഡിഎഫ് കണ്‍വീനര്‍ വിജയരാഘവന്‍, വെറും വിജയരാഘവനല്ല; A വിജയരാഘവനാണ്. സഖാവിനെ വിമര്‍ശിക്കുന്നവര്‍ അക്കാര്യം മറക്കരുതെന്ന് അദ്ദേഹം ഫെയ്‌സ്ബുക്ക്…

റെജിൻ രാജിന്റെ മോചനത്തിനായി കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ടെന്ന് ടി എൻ പ്രതാപൻ എം പി

ഗുരുവായൂർ : ബ്രിട്ടീഷ് നാവികസേന പിടിച്ചെടുത്ത ഗ്രേസ് 1എന്ന ഇറാനിയന്‍ കപ്പലിലെ ജീവനക്കാരായ ഗുരുവായൂര്‍ സ്വദേശിറെജിൻ രാജൻ അ ടക്കമുള്ളവരെ മോചിപ്പിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ കേന്ദ്ര സർക്കാറുമായി ബന്ധപ്പെട്ടതായി ടി.എൻ പ്രതാപൻ എം.പി…

കു​ത്തു​കേ​സ് പ്ര​തി​ക​ള്‍ ഉ​ന്ന​ത റാ​ങ്ക് നേ​ടി​യ​തി​ല്‍ അ​പാ​ക​ത​യി​ല്ല; പിഎസ്‌സി ചെയർമാൻ

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ വധശ്രമക്കേസ് പ്രതികള്‍ പൊലീസ് റാങ്ക് പട്ടികയിലുള്‍പ്പെട്ട വിവാദത്തില്‍ പി.എസ്.സി ചെയര്‍മാന്‍ ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കി. സംസ്ഥാനത്ത് പി.എസ്.സി വഴി നടക്കുന്ന നിയമനങ്ങള്‍ സുതാര്യമാണെന്നും…

തൃശൂർ കോർപ്പറേഷൻ കുറ്റമറ്റ മാസ്റ്റർ പ്ലാൻ രൂപീകരിക്കും: മന്ത്രി എ സി മൊയ്തീൻ

തൃശൂർ : തൃശൂർ കോർപ്പറേഷൻ മാസ്റ്റർ പ്ലാനിലെ അപ്രായോഗിക നിർദ്ദേശങ്ങൾ പിൻവലിച്ച് കൊണ്ട് കുറ്റമറ്റ മാസ്റ്റർ പ്ലാൻ രൂപീകരിക്കുമെന്ന് കെട്ടിട നിർമ്മാണനുമതിയുമായി ബന്ധപ്പെട്ട് നടത്തിയ തൃശൂർ കോർപ്പറേഷൻ അദാലത്തിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി…

അഭിമാനത്തോടെ രാജ്യം , ചന്ദ്രയാന്‍ രണ്ട് ഭൂമിയുടെ ഭ്രമണപഥത്തിലെത്തി

ശ്രീഹരിക്കോട്ട: രാജ്യത്തിന്റെ അഭിമാനമായ ചന്ദ്രയാന്‍ രണ്ട് ഭൂമിയുടെ ഭ്രമണപഥത്തിലെത്തി. പേടകം 181.616 കിലോമീറ്റർ അകലെയുള്ള ആദ്യ ഭ്രമണപഥത്തിൽ എത്തി. ഇതോടെ വിക്ഷേപണനിലയത്തിൽ വിജയാരവം മുഴങ്ങി. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.43-ന് ശ്രീഹരിക്കോട്ടയിലെ…

എം എസ് എസ് സംഘടിപ്പിക്കുന്ന സൗജന്യ പി എസ് സി കോച്ചിംഗ് ക്‌ളാസ് ഉൽഘാടനം ചെയ്തു

ചാവക്കാട് : എം.എസ്.എസ്. ചാവക്കാട് വെച്ച് നടത്തുന്ന സൗജന്യ പിഎസ്.സി കോച്ചിംഗ് ക്ലാസിന്റെ ഉദ്ഘാടനം കെ.വി.അബ്ദുൽ ഖാദർ എം എൽ എ നിർവഹിച്ചു.പി.എസ്.സി.പരീക്ഷ എഴുതാൻ ആഗ്രഹിക്കുന്ന എല്ലാ വിഭാഗം വിദ്യാർത്തികൾക്കായി എല്ലാ ഞായറാഴ്ച്ചയും രാവിലെ 9 മണി…

ബ്രിട്ടൻ പിടിച്ചെടുത്ത ഇറാനിയൻ കപ്പലിൽ ഗുരുവായൂർ സ്വദേശി റെജിൻ രാജനും

ഗുരുവായൂർ : സിറിയയിലേക്ക് എണ്ണയുമായി പോകുന്നതിനിടെ ബ്രിട്ടിഷ് നാവികസേന പിടിച്ചെടുത്ത ‘ഗ്രേസ്–1’ എന്ന ഇറാനിയൻ കപ്പലിൽ ഗുരുവായൂർ സ്വദേശി അടക്കം മൂന്നു മൂന്നു മലയാളികൾ കുടുങ്ങിയിട്ടുണ്ടെന്നു സൂചന. ഗുരുവായൂർ മമ്മിയൂർ ക്ഷേത്രത്തിന് സമീപം…

സിഒടി നസീർ വധശ്രമക്കേസിൽ പ്രതികൾ സഞ്ചരിച്ച കാറിൽ എം എൽ എ : പോലീസിനെതിരെ കോൺഗ്രസ്സ്

കണ്ണൂർ : സിഒടി നസീർ വധശ്രമക്കേസിൽ പ്രതികൾ സഞ്ചരിച്ചെന്ന് കണ്ടെത്തിയ കാറിൽ എഎൻ ഷംസീർ എംഎൽഎ യാത്ര ചെയ്യുന്നതു കണ്ടിട്ടും നോക്കി നിന്ന പോലീസ് ധരിക്കുന്ന യൂണിഫോമിന്റെ വിലയെങ്കിലും മനസിലാക്കണമെന്ന് കണ്ണൂർ ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി…