Post Header (woking) vadesheri
Browsing Category

Popular Category

ക​ണ്ണൂ​രിൽ ​ ക​ന​ത്ത​മ​ഴ​യി​ൽ ത​ക​ർ​ന്ന വീ​ടി​നു​ള്ളി​ൽ സ്ത്രീ​യു​ടെ മൃ​ത​ദേ​ഹം ജീർണിച്ച നിലയിൽ

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ ക​ക്കാ​ട്ടി​ൽ ക​ന​ത്ത​മ​ഴ​യി​ൽ ത​ക​ർ​ന്ന വീ​ടി​നു​ള്ളി​ൽ മാ​സ​ങ്ങ​ളോ​ളം പ​ഴ​ക്ക​മു​ള്ള സ്ത്രീ​യു​ടെ മൃ​ത​ദേ​ഹം. കോ​ർ​ജാ​ൻ യു​പി സ്‌​കൂ​ളി​നു സ​മീ​പം പ്ര​ഫു​ൽ നി​വാ​സി​ൽ താ​മ​സി​ക്കു​ന്ന രൂ​പ എ​ന്ന എ​ഴു​പ​തു​കാ​രി​യു​ടെ…

കടുത്ത ശ്വാസ തടസ്സം , കാനം രാജേന്ദ്രനെ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഗുരുവായൂർ ; കടുത്ത ശ്വാസ തടസത്തെ തുടർന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ അമല മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു . കർക്കിടകമാസത്തിലെ ആയുർവേദ ചികിത്സക്കായി മുണ്ടൂരിലെ മജ്‌ലിസ് പാർക്കിൽ ഇന്നലെ വൈകിട്ട്…

കേരള സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ 35 മത് സംസ്ഥാന സമ്മേളനം സ്വാഗത സംഘ രൂപികരണ യോഗം

തൃശൂർ : കേരള സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ 35 മത് സംസ്ഥാന സമ്മേളനം സ്വാഗത സംഘ രൂപികരണ യോഗം ടി.എൻ പ്രതാപൻ എം.പി. ഉൽഘാടനം ചെയ്തു ഡി.സി.സി ൽ ചേർന്ന യോഗത്തിൽ സംസ്ഥാന പ്രസിഡണ്ട് ആയത്തിൽ തങ്കപ്പൻ അധ്യക്ഷത വഹിച്ചു യു.ഡി.എഫ്.ചെയർമൻ ജോസഫ്…

ഗുരുവായൂര്‍ ക്ഷേത്രത്തിൽ പുതിയ നടപ്പുര സമര്‍പ്പിച്ചു

ഗുരുവായൂര്‍: ക്ഷേത്രം പടിഞ്ഞാറെ നടയില്‍ അന്നലക്ഷ്മി ഹാളിനടുത്ത് നിര്‍മിച്ച പുതിയ നടപ്പുര ഭഗവാന് സമര്‍പ്പിച്ചു. കുംഭകോണം ശ്രീഗുരുവായൂരപ്പ ഭക്തസേവാ സംഘമാണ് നടപ്പുര വഴിപാടായി നിര്‍മിച്ച് ഭഗവാന് സമര്‍പ്പിച്ചത്. കുംഭകോണം സംഘം വഴിപാടായി…

ഗുരുവായൂര്‍ പുരാതന നായര്‍ തറവാട്ടുകൂട്ടായ്മയുടെ നേതൃത്വത്തില്‍ ചിങ്ങമഹോത്സവം

ഗുരുവായൂര്‍: ഗുരുവായൂര്‍ പുരാതന നായര്‍ തറവാട്ടുകൂട്ടായ്മയുടെ നേതൃത്വത്തില്‍ ചിങ്ങം ഒന്നിന് ചിങ്ങമഹോത്സവം വിപുലമായ പരിപാടികളോടെ ആഘോഷിയ്ക്കുമെന്ന് കൂട്ടായ്മ ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു . . ചിങ്ങമഹോത്സവത്തിന്റെ ഭാഗമായി ഞായറാഴ്ച…

പുന്നയൂർക്കുളത്ത് വഞ്ചി മറിഞ്ഞ് കെ എസ് ഇ ബി എഞ്ചിനീയർ മരണപ്പെട്ടു

ഗുരുവായുർ : പുന്നയൂർക്കുളത്ത് വഞ്ചി മറിഞ്ഞ് കെ എസ് ഇ ബി എഞ്ചിനീയർ മരണപ്പെട്ടു പുന്നയര്‍ക്കുളം പരൂര്‍ പാടശേഖരത്തില്‍ ചമ്മന്നൂര്‍ ചുള്ളിക്കാരന്‍ കുന്നിന് സമീപം കാറ്റില്‍ മറിഞ്ഞു വീണ വൈദ്യുത ടവര്‍ അറ്റകുറ്റപ്പണിക്കായി വഞ്ചിയില്‍ പോകവെ…

മലപ്പുറത്ത് ഉരുൾ പൊട്ടി 30 വീടുകൾ മണ്ണിനടിയിലായി ,50 പേരെ കാണാതായി .

മലപ്പുറം: മലപ്പുറത്തെ കവളപ്പാറയിൽ ഉണ്ടായ വൻ ഉരുൾപൊട്ടലിൽ മുപ്പതോളം വീടുകൾ മണ്ണിനടിയിലായി .അമ്പതോളം പേരെ കാണാനില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. ബന്ധുവീടുകളിലോ ദുരിതാശ്വാസ ക്യാമ്പുകളിലോ ഇവരെ കണ്ടെത്താൻ ആയിട്ടുമില്ല. ഉരുൾപ്പൊട്ടി…

മിന്നൽ ചുഴലിയിൽ ഗുരുവായൂർ ചാവക്കാട് മേഖലയിൽ കനത്ത നാശം

ഗുരുവായൂർ : മിന്നൽ ചുഴലി കാറ്റിലും മഴയിലും ഗുരുവായൂർ ചാവക്കാട് മേഖലയിൽ കനത്ത നാശം വിതച്ചു . ഗുരുവായൂരിൽ തിരുവെങ്കിടം ,ഇരിങ്ങപ്പുറം, നളന്ദ ജംഗ്‌ഷൻ ,താണിയിൽ പരിസരം എൽ ആൻറ് ടി റോഡ് ,എന്നിവിടങ്ങളിലാണ് മരങ്ങൾ കടപുഴകി വീണും…

വയനാട്ടിൽ വൻ ഉരുൾ പൊട്ടൽ ,നാല്‍പതോളം പേരെ കാണാതായി

കൽപറ്റ : കനത്ത മഴയില്‍ വയനാട്ടിലെ മേപ്പാടി ചൂരല്‍മല പുത്തുമലയില്‍ വന്‍ ഉരുള്‍പൊട്ടല്‍. നാല്‍പതോളം പേരെ കാണാതായി എന്നാണ് വിവരം. നിരവധി വീടുകള്‍ തകര്‍ന്നു. അമ്ബലവും പള്ളിയും അടക്കം നിരവധി കെട്ടിടങ്ങള്‍ മണ്ണിനടിയിലായി. നിരവധി വാഹനങ്ങളും…

കാലവർഷക്കെടുതി – സംസ്ഥാനത്ത് 8 മരണം ,നാളെ 11 ജില്ലകളിൽ വിദ്യഭ്യാസ അവധി .

കോഴിക്കോട്: സംസ്ഥാനത്ത് ആശങ്ക വിതച്ച്‌ കനത്ത കാറ്റും മഴയും. കനത്തമഴയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം എട്ടായി. കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളില്‍ വെള്ളപ്പൊക്കം രൂക്ഷമാണ്. വയനാട്ടില്‍ രക്ഷാപ്രവര്‍ത്തനത്തിന് സൈന്യം ഉടന്‍…