
Browsing Category
Popular Category
പ്രളയത്തിനിടെ ഗുരുവായൂർ ബാർ ഹോട്ടലിലെ കക്കൂസ് മാലിന്യം റോഡിലേക്ക്
ഗുരുവായൂർ: പ്രളയത്തിനിടെ ബാർ ഹോട്ടലിലെ കക്കൂസ് മാലിന്യം പൊതുനിരത്തിലെ കാനയിലേക്ക് തള്ളി. മമ്മിയൂർ ജങ്ഷനിലെ ഗേറ്റ് വേ ബാറിനെതിരെയാണ് നാട്ടുകാർ പരാതിയുമായി രംഗത്തെത്തിയത്. ദുർഗന്ധത്തെ തുടർന്ന് നടത്തിയ പരിശോധനിയിലാണ് കെട്ടിടത്തിൽ നിന്ന്…
അബുദാബിയിലെ വാടാനപ്പള്ളി വെല്‍ഫെയര്‍ അസോസിയേഷന്‍ ഗോള്‍ഡന്‍ ജൂബിലി
വാടാനപ്പള്ളി: ടി.എന്‍ പ്രതാപന്‍ എം.പി പറഞ്ഞു.വാടാനപ്പള്ളി വെല്‍ഫെയര്‍ അസോസിയേഷന്‍ ഗോള്‍ഡന്‍ ജൂബിലി ഉദ്ഘാടനം ടി.എന്‍ പ്രതാപന്‍ എം.പി നിർവഹിച്ചു ..
അബൂദാബി കേന്ദ്രീകരിച്ച വാടാനപ്പള്ളി നിവാസികളുടെ കൂട്ടായ്മയായ വാടാനപ്പള്ളി വെല്‍ഫെയര്‍…
കണ്ണൂരിൽ കനത്തമഴയിൽ തകർന്ന വീടിനുള്ളിൽ സ്ത്രീയുടെ മൃതദേഹം ജീർണിച്ച നിലയിൽ
കണ്ണൂർ: കണ്ണൂർ കക്കാട്ടിൽ കനത്തമഴയിൽ തകർന്ന വീടിനുള്ളിൽ മാസങ്ങളോളം പഴക്കമുള്ള സ്ത്രീയുടെ മൃതദേഹം. കോർജാൻ യുപി സ്കൂളിനു സമീപം പ്രഫുൽ നിവാസിൽ താമസിക്കുന്ന രൂപ എന്ന എഴുപതുകാരിയുടെ…
കടുത്ത ശ്വാസ തടസ്സം , കാനം രാജേന്ദ്രനെ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ഗുരുവായൂർ ; കടുത്ത ശ്വാസ തടസത്തെ തുടർന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ അമല മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു . കർക്കിടകമാസത്തിലെ ആയുർവേദ ചികിത്സക്കായി മുണ്ടൂരിലെ മജ്‌ലിസ് പാർക്കിൽ ഇന്നലെ വൈകിട്ട്…
കേരള സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ 35 മത് സംസ്ഥാന സമ്മേളനം സ്വാഗത സംഘ രൂപികരണ യോഗം
തൃശൂർ : കേരള സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ 35 മത് സംസ്ഥാന സമ്മേളനം സ്വാഗത സംഘ രൂപികരണ യോഗം ടി.എൻ പ്രതാപൻ എം.പി. ഉൽഘാടനം ചെയ്തു
ഡി.സി.സി ൽ ചേർന്ന യോഗത്തിൽ സംസ്ഥാന പ്രസിഡണ്ട് ആയത്തിൽ തങ്കപ്പൻ അധ്യക്ഷത വഹിച്ചു
യു.ഡി.എഫ്.ചെയർമൻ ജോസഫ്…
ഗുരുവായൂര്‍ ക്ഷേത്രത്തിൽ പുതിയ നടപ്പുര സമര്‍പ്പിച്ചു
ഗുരുവായൂര്‍: ക്ഷേത്രം പടിഞ്ഞാറെ നടയില്‍ അന്നലക്ഷ്മി ഹാളിനടുത്ത് നിര്‍മിച്ച പുതിയ നടപ്പുര ഭഗവാന് സമര്‍പ്പിച്ചു. കുംഭകോണം ശ്രീഗുരുവായൂരപ്പ ഭക്തസേവാ സംഘമാണ് നടപ്പുര വഴിപാടായി നിര്‍മിച്ച് ഭഗവാന് സമര്‍പ്പിച്ചത്. കുംഭകോണം സംഘം വഴിപാടായി…
ഗുരുവായൂര്‍ പുരാതന നായര്‍ തറവാട്ടുകൂട്ടായ്മയുടെ നേതൃത്വത്തില്‍ ചിങ്ങമഹോത്സവം
ഗുരുവായൂര്‍: ഗുരുവായൂര്‍ പുരാതന നായര്‍ തറവാട്ടുകൂട്ടായ്മയുടെ നേതൃത്വത്തില്‍ ചിങ്ങം ഒന്നിന് ചിങ്ങമഹോത്സവം വിപുലമായ പരിപാടികളോടെ ആഘോഷിയ്ക്കുമെന്ന് കൂട്ടായ്മ ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു . . ചിങ്ങമഹോത്സവത്തിന്റെ ഭാഗമായി ഞായറാഴ്ച…
പുന്നയൂർക്കുളത്ത് വഞ്ചി മറിഞ്ഞ് കെ എസ് ഇ ബി എഞ്ചിനീയർ മരണപ്പെട്ടു
ഗുരുവായുർ : പുന്നയൂർക്കുളത്ത് വഞ്ചി മറിഞ്ഞ് കെ എസ് ഇ ബി എഞ്ചിനീയർ മരണപ്പെട്ടു പുന്നയര്‍ക്കുളം പരൂര്‍ പാടശേഖരത്തില്‍ ചമ്മന്നൂര്‍ ചുള്ളിക്കാരന്‍ കുന്നിന് സമീപം കാറ്റില്‍ മറിഞ്ഞു വീണ വൈദ്യുത ടവര്‍ അറ്റകുറ്റപ്പണിക്കായി വഞ്ചിയില്‍ പോകവെ…
മലപ്പുറത്ത് ഉരുൾ പൊട്ടി 30 വീടുകൾ മണ്ണിനടിയിലായി ,50 പേരെ കാണാതായി .
മലപ്പുറം: മലപ്പുറത്തെ കവളപ്പാറയിൽ ഉണ്ടായ വൻ ഉരുൾപൊട്ടലിൽ മുപ്പതോളം വീടുകൾ മണ്ണിനടിയിലായി .അമ്പതോളം പേരെ കാണാനില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. ബന്ധുവീടുകളിലോ ദുരിതാശ്വാസ ക്യാമ്പുകളിലോ ഇവരെ കണ്ടെത്താൻ ആയിട്ടുമില്ല.
ഉരുൾപ്പൊട്ടി…
മിന്നൽ ചുഴലിയിൽ ഗുരുവായൂർ ചാവക്കാട് മേഖലയിൽ കനത്ത നാശം
ഗുരുവായൂർ : മിന്നൽ ചുഴലി കാറ്റിലും മഴയിലും ഗുരുവായൂർ ചാവക്കാട് മേഖലയിൽ കനത്ത നാശം വിതച്ചു . ഗുരുവായൂരിൽ തിരുവെങ്കിടം ,ഇരിങ്ങപ്പുറം, നളന്ദ ജംഗ്‌ഷൻ ,താണിയിൽ പരിസരം എൽ ആൻറ് ടി റോഡ് ,എന്നിവിടങ്ങളിലാണ് മരങ്ങൾ കടപുഴകി വീണും…