
Browsing Category
Popular Category
കോട്ടക്കുന്നിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ യുവതിയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തി
മലപ്പുറം:കോട്ടക്കുന്നിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ രണ്ടു പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. ഗീതു (22), ധ്രുവൻ (രണ്ട്) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്.വെള്ളിയാഴ്ച ഉച്ചക്ക് 1.30നായിരുന്നു…
രാഹുല്‍ ഗാന്ധി കവളപ്പാറയിലെ ദുരിതാശ്വാസ ക്യാംപിലെത്തി
മലപ്പുറം: തന്റെ മണ്ഡലമായ വയനാട്ടിലെ ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ രാഹുല്‍ ഗാന്ധി കവളപ്പാറയിലെ ദുരിതാശ്വാസ ക്യാംപിലെത്തി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എ.ഐ.സി.സി ജന. സെക്രട്ടറി കെ.സി വേണുഗോപാല്‍ എന്നിവരോടൊപ്പമാണ് രാഹുല്‍…
മുതുവട്ടൂരിൽ കൂറ്റൻ മാവ് റോഡിലേക്ക് വീണു , ചാവക്കാട് കുന്നംകുളം പാതയിൽ ഗതാഗതം സ്തംഭിച്ചു
ചാവക്കാട് : മുതുവട്ടൂരിൽ വലിയ മാവ് റോഡിലേക്ക് വീണ് മണിക്കൂറുകണക്കിനു ഗതാഗതം തടസപ്പെട്ടു . ചാവക്കാട് കുന്നംകുളം പാതയിൽ കോടതി പടിക്ക് സമീപം പഴയ വൈദ്യുതി ആഫീസിന് എതിർവശത്തെ സ്വാകാര്യ വ്യക്തിയുടെ വലിയ മാവ് ആണ് കടപുഴകി റോഡിലേക്ക്…
ചാവക്കാട് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ചു
ചാവക്കാട്: നഗരത്തിൽ വെള്ളക്കെട്ടിൽ പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്നും യുവാവ് ഷോക്കേറ്റു മരിച്ചു.പാലപ്പെട്ടി തെക്കൂട്ട് വീട്ടിൽ ശംസുദ്ധീൻ മകൻ ഷാരിഖ് (24)ആണ് മരിച്ചത്. മണിപ്പാൽ യൂണിവേഴ്‌സിറ്റി സുവോളജി വിദ്യാർഥിയാണ് .ഏനാമാവ് റോഡി ൽ എം കെ…
കനത്ത വെള്ളക്കെട്ട് ,ചാവക്കാട് ഏനാമാവ് റോഡ് അടച്ചിട്ടു
ചാവക്കാട്: വെള്ളക്കെട്ടിനെ തുടര്‍ന്ന് എനാമാവ് റോഡു വഴിയുള്ള ഗതാഗതം പോലീസ് പൂര്‍ണമായും തടഞ്ഞു.പാലയൂര്‍ ഭാഗത്ത് നിന്ന് വരുന്നവര്‍ ബസ് സ്റ്റാന്‍ഡിനുള്ളിലൂടെയും ചാവക്കാട് ഐലന്‍ഡ് ജംങ്ഷന്‍ ഭാഗത്ത് നിന്ന് വരുന്നവര്‍ വടക്കേ ബൈപ്പാസ് വഴിയുമാണ്…
കാമുകിയെ കൊന്ന് കുഴിച്ചുമൂടിയ കേസിലെ പ്രതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
ചാവക്കാട്: കാമുകിയും , ചേലക്കര സ്വദേശിയായ യുവതിയെ കൊന്ന് കുഴിച്ച് മൂടിയ കേസിലെ പ്രതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.ചാവക്കാട് തിരുവത്ര പുത്തന്‍കടപ്പുറത്ത് ചാഴീരകത്ത് റഫീഖി(45)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തയത്. ശനിയാഴ്ച രാവിലെ…
കാലവർഷക്കെടുതി , ജില്ലയിൽ രണ്ട് മരണം; 18,684 പേർ ദുരിതാശ്വാസ ക്യാമ്പിൽ
തൃശൂർ : ജില്ലയിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടിൽ രണ്ടു പേർ മുങ്ങിമരിച്ചു. വീടുകളിൽ വെള്ളം കയറി 18,684 പേർ ദുരിതാശ്വാസ ക്യാമ്പിലാണ്. ചാലക്കുടി താലൂക്കിൽ കൊന്നക്കുഴി കോലങ്കണ്ണി വീട്ടിൽ വിൽസന്റെ മകൻ പ്ലസ്ടു വിദ്യാർഥി കെ.വി. ജോജോ (17),…
കമാലുദ്ധീൻ തോപ്പിൽ പാവറട്ടി സഹകരണ ബാങ്ക് പ്രസിഡന്റ്
പാവറട്ടി : പാവറട്ടി സർവ്വീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റ് ആയി കമാലുദ്ധീൻ തോപ്പിലിനെ തിരഞ്ഞെടുത്തു . പ്രസിഡന്റ് പദവി ആദ്യ മൂന്ന് വർഷം എ ഗ്രൂപ്പിനും അവസാന രണ്ടു വർഷം ഐ ഗ്രൂപ്പിനുമെന്നാണ് ചർച്ചയിൽ ഉരുത്തിരിഞ്ഞ സമവായം . . ആദ്യ മൂന്ന്…
പ്രളയത്തിനിടെ ഗുരുവായൂർ ബാർ ഹോട്ടലിലെ കക്കൂസ് മാലിന്യം റോഡിലേക്ക്
ഗുരുവായൂർ: പ്രളയത്തിനിടെ ബാർ ഹോട്ടലിലെ കക്കൂസ് മാലിന്യം പൊതുനിരത്തിലെ കാനയിലേക്ക് തള്ളി. മമ്മിയൂർ ജങ്ഷനിലെ ഗേറ്റ് വേ ബാറിനെതിരെയാണ് നാട്ടുകാർ പരാതിയുമായി രംഗത്തെത്തിയത്. ദുർഗന്ധത്തെ തുടർന്ന് നടത്തിയ പരിശോധനിയിലാണ് കെട്ടിടത്തിൽ നിന്ന്…
അബുദാബിയിലെ വാടാനപ്പള്ളി വെല്‍ഫെയര്‍ അസോസിയേഷന്‍ ഗോള്‍ഡന്‍ ജൂബിലി
വാടാനപ്പള്ളി: ടി.എന്‍ പ്രതാപന്‍ എം.പി പറഞ്ഞു.വാടാനപ്പള്ളി വെല്‍ഫെയര്‍ അസോസിയേഷന്‍ ഗോള്‍ഡന്‍ ജൂബിലി ഉദ്ഘാടനം ടി.എന്‍ പ്രതാപന്‍ എം.പി നിർവഹിച്ചു ..
അബൂദാബി കേന്ദ്രീകരിച്ച വാടാനപ്പള്ളി നിവാസികളുടെ കൂട്ടായ്മയായ വാടാനപ്പള്ളി വെല്‍ഫെയര്‍…