
Browsing Category
Popular Category
നടന്‍ അനൂപ് ചന്ദ്രന്‍ ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹിതനായി
ഗുരുവായൂർ : ചലച്ചിത്ര നടന്‍ അനൂപ് ചന്ദ്രന്‍ വിവാഹിതനായി. അനൂപിന്റെ നാട്ടുകാരി കൂടിയായ ലക്ഷ്മി രാജഗോപാലാണ് വധു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം.
ബി ടെക് ബിരുദധാരിയായ ലക്ഷ്മി കാര്‍ഷിക രംഗത്ത് സജീവമാണ്.…
മുന്‍ കേന്ദ്രമന്ത്രി ആരിഫ് മുഹമ്മദ് ഖാനെ കേരള ഗവര്‍ണറായി നിയമിച്ചു
ന്യൂഡല്‍ഹി : മുന്‍ കേന്ദ്രമന്ത്രി ആരിഫ് മുഹമ്മദ് ഖാനെ കേരള ഗവര്‍ണറായി നിയമിച്ചു. ഇതുസംബന്ധിച്ച വിജ്ഞാപനം രാഷ്ട്രപതി പുറത്തിറക്കി. നിലവിലെ ഗവര്‍ണര്‍ പി സദാശിവത്തിന്റെ കാലാവധി അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ ഗവര്‍ണറെ നിയമിച്ചത്.…
ഗുരുവായൂർ ക്ഷേത്രത്തിൽ ഞായറാഴ്ച വൻ വിവാഹ തിരക്ക്,ക്ഷേത്ര നഗരി നിശ്ചലമാകും
ഗുരുവായൂര്‍: ചിങ്ങത്തിലെ പ്രധാന പ്പെട്ട ഞായറാഴ്ചകളിൽ ഒന്നായ സെപ്‌തംബർ ഒന്നിന് ഗുരുവായൂർ ക്ഷേത്രത്തിൽ 210ഓളം വിവാഹങ്ങള്‍.വിവാഹം നടത്താൻ മികച്ച നാളുകളിൽ ഒന്നായ ഉത്രം നാളും ഞായറും ഒത്തു വന്നതോടെ വിവാഹ മുഹൂർത്തങ്ങൾക്ക് ജ്യോതിഷികൾ…
കുതിരാൻ പാതയിലെ കുഴിയടക്കാതെ എൻ.എച്ച്.എ ഉദ്യോഗസ്ഥർ ജില്ല വിട്ട് പോകരുത് : ജില്ലാ മജിസ്‌ട്രേറ്റ്
തൃശൂർ : കുതിരാനിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായി മണ്ണുത്തി കുതിരാൻ ദേശീയ പാതയിലെ കുഴികളടയ്ക്കാതെ തൃശൂർ ജില്ല വിട്ടുപോകരുതെന്ന് നാഷണൽ ഹൈവെ അതോറിറ്റി ഉദ്യോഗസ്ഥർക്ക് ജില്ലാ കളക്ടറുടെ നിർദ്ദേശം. കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ,…
ലഹരിക്കെതിരെ സർക്കാരും ജനകീയ സംഘടനകളും ഒന്നിക്കണം :
ഗുരുവായൂർ: ലഹരിക്കെതിരെ സർക്കാരും ജനകീയ സംഘടനകളും ഒന്നിക്കണമെന്ന് ആക്ട്സ് സ്ഥാപകൻ ഫാ. ഡേവിസ് ചിറമ്മൽ. ലഹരി വർജ്ജന മിഷൻ 'വിമുക്തിയുടെ' ഭാഗമായി എക്സൈസ് വകുപ്പിൻറെ നേതൃത്വത്തിൽ ബസ് സ്റ്റാൻഡ് കെട്ടിടത്തിൽ സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പിൽ…
ശബരിമല , സിപിഎമ്മിന്റേത് ഇരട്ടത്താപ്പ് : ബിന്ദു അമ്മിണി
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച വിഷയത്തില്‍ സിപിഎമ്മിന് ഇരട്ടനിലപാടാണുള്ളത് എന്ന് ശബരിമലയില്‍ സന്ദര്‍ശനം നടത്തിയ ബിന്ദു അമ്മിണി . ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ അനുകൂലിക്കുന്നവരോട് സ്ത്രീകളെ പ്രവേശിപ്പിച്ചത് തങ്ങളാണെന്ന്…
മോദിയുടെ വഴിയേ തന്നെ പിണറായിയും : ഉമ്മൻ ചാണ്ടി
തിരുവനന്തപുരം: നരേന്ദ്ര മോദിയുടെ തെറ്റായ അതേ വഴികളിലൂടെയാണ് പിണറായി വിജയനും സഞ്ചരിക്കുന്നതെന്ന് ഉമ്മന്‍ ചാണ്ടി. വിമര്‍ശനങ്ങളെ ഭയക്കുന്നവരാണ് അഭിപ്രായസ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തുന്നതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
കെ.പി.സി.സി പ്രസിഡന്റ്…
ചികിത്സാ പിഴവിനെ തുടർന്ന് ഒന്നര വയസുകാരിയുടെ മരണം , മോഹനൻ വൈദ്യർക്കെതിരെ കേസെടുത്തു
ആലപ്പുഴ: ചികിത്സാ പിഴവിനെ തുടർന്ന് ഒന്നര വയസുകാരി മരിച്ചെന്ന പരാതിയില്‍ നാട്ടുവൈദ്യൻ മോഹനൻ വൈദ്യർക്കെതിരെ മനപൂർവ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തു. മാരാരിക്കുളം പൊലീസാണ് കേസെടുത്തത്. വയനാട് സ്വദേശി ശ്രീജിത്ത് പെരുമന ഡിജിപിക്ക് നൽകിയ പരാതിയെ…
” ഫുഡ്മാസോൺ ” ഓൺലൈൻ ഷോപ്പിംഗ് ആരംഭിച്ചു
തൃശൂർ : ഭക്ഷ്യധാന്യ വിപണന രംഗത്ത് 35 വർഷത്തെ പാരമ്പര്യമുള്ള തൃശൂർ തൃത്തല്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്നന്യൂഹരിശ്രീ ഏജൻസി, ഉപഭോക്താക്കൾക്ക് ഏറെ പ്രയോജന പ്രദമായ രീതിയിൽ ഓൺലൈൻ ഷോപ്പിംഗ് മാർക്കറ്റ് " ഫുഡ്മാസോൺ " എന്ന പുതു സംരംഭം…
മൂന്നുവര്‍ഷം കൊണ്ട് കേരളത്തിലെ ശിശു,മാതൃ മരണനിരക്കുകള്‍ കുറക്കാൻ കഴിഞ്ഞു -മ ന്ത്രി കെ.കെ.ശൈലജ
ചാവക്കാട്: കേരള ത്തിലെ ശിശു,മാതൃ മരണനിരക്കുകള്‍ വലിയ തോതില്‍ കുറക്കാൻ മൂന്നുവര്‍ഷംകൊണ്ട് ആരോഗ്യവകു പ്പിന് കഴിഞ്ഞെ ന്ന് മ ന്ത്രി കെ.കെ.ശൈലജ പറഞ്ഞു .ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ നിര്‍മി ച്ച ഡയാലിസിസ് യൂണിറ്റിന്‍റെ ഉദ്ഘാടനം…