Post Header (woking) vadesheri
Browsing Category

Popular Category

ആരോഗ്യ സർവകലാശാലയിൽ 5403 വിദ്യാർഥികളുടെ ബിരുദദാനം നടത്തി

തൃശൂർ : കേരള ആരോഗ്യ ശാസ്ത്ര സർവകലാശാലയുടെ പതിനൊന്നാമത് ബിരുദദാന ചടങ്ങിൽ സർവകലാശാലക്ക് കീഴിലെ 5403 വിദ്യാർഥികൾക്ക് ബിരുദദാനം നടത്തി. സർക്കാർ, എയ്ഡഡ്, സ്വാശ്രയ മേഖലയിലെ കോളജുകളിൽനിന്ന് മെഡിസിനിൽ 2500, ഡെൻറൽ സയൻസിൽ 525, ആയുർവേദത്തിൽ 279,…

കലകൾ ഫാസിസത്തെ തുരത്താനുള്ള ആയുധങ്ങളാവണം-ടി.എൻ പ്രതാപൻ എം.പി.

വാടാനപ്പള്ളി: ഫാസിസം ഫണം വിടർത്തി ആടുന്ന കാലഘട്ടമാണിതെന്നും കലകൾക്കും സംസ്കാരങ്ങൾക്കും ഇവകളെ തുരത്താനുള്ള ത്രാണിയുണ്ടെന്നും അവകൾ ഫലപ്രദമായി ഉപയോഗപ്പെടുത്താൻ വിദ്യാർത്ഥികൾ പ്രാപ്തരാവണമെന്നും ടി.എൻ പ്രതാപൻ എം.പി പറഞ്ഞു.വാടാനപ്പള്ളി ഇസ്റ…

പാലാരിവട്ടം പാലം അഴിമതി , ടി ഒ സൂരജിനെ വിജിലൻസ് അറസ്റ്റ് ചെയ്തു.

കൊച്ചി: പാലാരിവട്ടം പാലം പണിയിലെ ക്രമക്കേടിൽ മുൻ പിഡബ്ല്യുഡി സെക്രട്ടറി ടി ഒ സൂരജിനെ വിജിലൻസ് അറസ്റ്റ് ചെയ്തു. പാലം പണിത നിർമാണക്കമ്പനിയായ ആർഡിഎസ് പ്രോജക്ട്‍സിന്‍റെ എം ഡി സുമീത് ഗോയൽ, കിറ്റ്‍കോയുടെ മുൻ എംഡി ബെന്നി പോൾ, ആർബിഡിസികെ…

റെയില്‍വേ സ്റ്റേഷനില്‍ എക്സൈസ് സംഘത്തിന്റെ മിന്നല്‍ പരിശോധന

ഗുരുവായൂർ : വ്യാജമദ്യത്തിന്റെയും പുകയില ഉല്‍പ്പന്നങ്ങളുടെയും സാന്നിധ്യം തടയാന്‍ റെയില്‍വേ സ്റ്റേഷനില്‍ മിന്നല്‍ പരിശോധന. ചാവക്കാട് എക്‌സൈസും ഗുരുവായൂര്‍ റെയില്‍വേ പോലീസും സംയുക്തമായാണ് പരിശോധനക്കിറങ്ങിയത്. ഗുരുവായൂര്‍ റെയില്‍വേ…

ഗണേശോത്സവം തിങ്കളാഴ്ച ,നിമജ്ജനം ചെയ്യുന്നത് നൂറോളം വിഗ്രഹങ്ങൾ

ഗുരുവായൂര്‍: കേരള ക്ഷേത്ര സംരക്ഷണ സമിതി ഗുരുവായൂര്‍ താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തില്‍ വിനായക ചതുര്‍ത്ഥി സമുചിതമായി ആഘോഷിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വിനായക ചതുര്‍ത്ഥി ദിനമായ തിങ്കളാഴ്ച്ച നിമജ്ജനം…

മമ്മിയൂര്‍ കൃഷ്ണന്‍കുട്ടി നായര്‍ സ്മാരക പുരസ്‌കാരം കെ.യു.കൃഷ്ണകുമാറിന്

ഗുരുവായൂര്‍: മമ്മിയൂര്‍ കൃഷ്ണന്‍കുട്ടി നായര്‍ സ്മാരക പുരസ്‌കാരം ചിത്രകാരന്‍ കെ.യു. കൃഷ്ണകുമാറിന്. പ്രശസ്ത ചുമര്‍ചിത്ര കലാകാരനായിരുന്ന മമ്മിയൂര്‍ കൃഷ്ണന്‍കുട്ടി നായരുടെ സ്മരണാര്‍ത്ഥം മമ്മിയൂര്‍ ദേവസ്വം നല്‍കി വരുന്നതാണ് അംഗീകാരം. 5001…

കാൻ തൃശൂർ പദ്ധതിക്ക് തുടക്കമായി

തൃശൂർ : ക്യാൻസർ മുൻകൂട്ടി കണ്ടെത്തി ചികിത്സിക്കുക, രോഗത്തെകുറിച്ച് അവബോധം സൃഷ്ടിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ജില്ലാ പഞ്ചായത്ത് തദ്ദേശസ്ഥാപനങ്ങളുമായി ചേർന്ന് നടപ്പിലാക്കുന്ന കാൻ തൃശൂർ പദ്ധതിക്ക് തുടക്കമായി. ടൗൺഹാളിൽ ജില്ലാ പഞ്ചായത്ത്…

ചാവക്കാട്ടെ പുന്ന നൗഷാദ് വധം, ഒരാൾ കൂടി അറസ്റ്റിൽ

ചാവക്കാട് : ചാവക്കാട്ടെ കോൺഗ്രസ് പ്രവർത്തകൻ പുന്ന പുതുവീട്ടിൽ നൗഷാദിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. പാലയൂർ കറുപ്പം വീട്ടിൽ ഫൈസലിനെ(37)യാണ് അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം…

കാരക്കാട് എൻഎസ്എസ് കരയോഗ മന്ദിരത്തിന്റെ ഉദ്ഘാടനവും കുടുംബ സംഗമവും

ഗുരുവായൂർ: കാരക്കാട് എൻഎസ്എസ് കരയോഗ മന്ദിരത്തിന്റെ ഉദ്ഘാടനവും കുടുംബ സംഗമവും എൻ എസ് എസ് പ്രസിഡന്റ് അഡ്വ. പി.എൻ നരേന്ദ്രനാഥൻ നായർ നിർവഹിച്ചു. കരയോഗം പ്രസിഡന്റ് പ്രൊഫസർ എൻ വിജയൻ മേനോൻ അധ്യക്ഷനായി. ഹാളുകളുടെ സമർപ്പണം എൻഎസ്എസ് ഡയറക്ടർ…