
Browsing Category
Popular Category
കാരക്കാട് എൻഎസ്എസ് കരയോഗ മന്ദിരത്തിന്റെ ഉദ്ഘാടനവും കുടുംബ സംഗമവും
ഗുരുവായൂർ: കാരക്കാട് എൻഎസ്എസ് കരയോഗ മന്ദിരത്തിന്റെ ഉദ്ഘാടനവും കുടുംബ സംഗമവും എൻ എസ് എസ് പ്രസിഡന്റ് അഡ്വ. പി.എൻ നരേന്ദ്രനാഥൻ നായർ നിർവഹിച്ചു. കരയോഗം പ്രസിഡന്റ് പ്രൊഫസർ എൻ വിജയൻ മേനോൻ അധ്യക്ഷനായി. ഹാളുകളുടെ സമർപ്പണം എൻഎസ്എസ് ഡയറക്ടർ…
ഗോകുലം ഗോപാലന്റെ മകന്‍ ബൈജു ഗോപാലന്‍ ദുബൈയിൽ അറസ്റ്റില്‍
ദുബായ്: പ്രമുഖ വ്യവസായി ഗോകുലം ഗോപാലന്റെ മകന്‍ ബൈജു ഗോപാലന്‍ അറസ്റ്റില്‍. രണ്ടാഴ്ച്ച മുന്‍പ് ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്ത ഇയാളെ ദുബായ് പൊലീസിന് കൈമാറുകയായിരുന്നു. ബൈജു ഇപ്പോള്‍ യുഎഇ ജയിലിലാണ്. ചെക്കുകേസുമായി ബന്ധപ്പെട്ട് യുഎഇക്കു…
ചാവക്കാട് താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റ് ഉദ്ഘാടനം ആഗസ്ത് 30ന്
ചാവക്കാട് : ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ പുതിയതായി ആരംഭിക്കുന്ന ഡയാലിസിസ് യൂണിറ്റ് ഉദ്ഘാടനം ആഗസ്ത് 30ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ഉദ്ഘാടനം ചെയ്യുമെന്ന് കെ.വി അബ്ദുല്‍ ഖാദര്‍ എം.എല്‍.എ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.…
യു ഡി എഫ് കൺവീനർ ബെന്നി ബഹന്നാൻ എം പി ക്ക് ഗുരുവായൂർ ക്ഷേത്രത്തിൽ തുലാഭാരം
ഗുരുവായൂർ : യു ഡി എഫ് കൺവീനറും ചാലക്കുടി എം.പിയുമായ .ബെന്നി ബഹന്നാൻ ഗുരുവായൂരപ്പന് കദളി പഴം കൊണ്ട് തുലാഭാരം നടത്തി. ബുധനാഴ്ച രാവിലെ ക്ഷേത്രത്തിന് പുറത്ത് കിഴക്കെ നടയിലായിരുന്നു തുലാഭാരം.84 കിലോ കദളിപ്പഴം വേണ്ടി വന്നു .…
മുനക്കക്കടവ് ഹാർബറിൽ എക്സൈസ് പരിശോധന നടത്തി
ചാവക്കാട് : തീരദേശം കേന്ദ്രീകരിച്ചുള്ള മയക്ക് മരുന്നിന്റെയും വ്യാജ മദ്യത്തിന്റെയും വ്യാപനം തടയുന്നതിന്റെ ഭാഗമായി എക്സൈസ് വകുപ്പും , കോസ്റ്റൽ പോലീസും സംയുക്തമായി കടലിൽ പട്രോളിംഗ് നടത്തി . ചാവക്കാട് എക്സൈസ് റേഞ്ചും ,മുനക്കക്കടവ്…
കെവിൻ ദുരഭിമാന കൊല, 10 പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തവും പിഴശിക്ഷയും.
കോട്ടയം: സംസ്ഥാനത്തെ നടുക്കിയ ആദ്യ ദുരഭിമാന കൊലക്കേസില്‍ 10 പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തവും പിഴശിക്ഷയും. കോട്ടയം കെവിന്‍ വധക്കേസിലാണ് കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇരട്ട ജീവപര്യന്തവും 40,000 രൂപ വീതം പിഴയും ചുമത്തിയിരിക്കുന്നത്.…
കുന്നംകുളം നഗരസഭ ജനകീയ ജൈവ വൈവിധ്യ റജിസ്റ്റർ പ്രകാശനം ചെയ്തു
കുന്നംകുളം : ജന്തുജീവജാലങ്ങളെ കുറിച്ചുള്ള അറിവ് വരും തലമുറയ്ക്ക് പകർന്നു നൽകുന്നതിന് വേണ്ടി ജനകീയ പങ്കാളിത്തത്തോടെ തയ്യാറാക്കിയ പീപ്പിൾസ് ബയോഡൈവേർസിറ്റി രജിസ്റ്ററിന്റെ പ്രകാശന കർമ്മം നഗരസഭ ചെയർ പേർസൺ സീത രവീന്ദ്രൻ നിർവ്വഹിച്ചു.…
ചാവക്കാട് പുന്ന നൗഷാദ് വധം: ഒരാള്‍ക്കുകൂടി പോലീസിന്റെ ലുക്ക് ഔട്ട് നോട്ടീസ്
ചാവക്കാട്: ചാവക്കാട്ടെ കോണ്‍ഗ്രസ് പ്രവർത്തകൻ ബൂത്ത് പ്രസിഡന്റ് പുന്ന പുതുവീട്ടില്‍ നൗഷാദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ക്കുകൂടി വേണ്ടി അന്വേഷണസംഘം ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി.ചാവക്കാട് കാരി ഷാജി എന്ന പുന്ന അറയ്ക്കല്‍…
എല്ലാ ജില്ലകളിലും കർഷക സാന്ത്വനം പദ്ധതി നടപ്പിലാക്കും: കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ
തൃശൂർ : പ്രളയ ദുരിതം നേരിട്ട കർഷകരുടെ ഉല്പന്നങ്ങൾ ശേഖരിച്ച് വിൽക്കുന്നതിന് എല്ലാ ജില്ലകളിലും കർഷക സാന്ത്വനം പദ്ധതി നടപ്പിലാക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ. വി.എസ്. സുനിൽകുമാർ പറഞ്ഞു. തേക്കിൻക്കാട് മൈതാനിയിൽ കൃഷി വകുപ്പിന്റെ…
പ്ലസ് വൺ ഓണപ്പരീക്ഷയുടെ ഇക്കണോമിക്സ് ചോദ്യ പേപ്പർ ചോർന്നു
തൊടുപുഴ : പ്ലസ് വൺ ഓണപ്പരീക്ഷയുടെ ഇക്കണോമിക്സ് ചോദ്യ പേപ്പർ ഇടുക്കിയിൽ ചോർന്നു. ഇന്ന് നടന്ന ഹിസ്റ്ററി പരീക്ഷയുടെ ചോദ്യപ്പേപ്പറിന് പകരം ഇക്കണോമിക്സിന്‍റെ ചോദ്യക്കടലാസായിരുന്നു കെട്ടിലുണ്ടായിരുന്നത്. ഒരു മണിക്കൂർ വൈകി അധ്യാപകർ ഹിസ്റ്ററിയുടെ…