
Browsing Category
Popular Category
ദേശീയ പാതയുടെ തകർച്ച , പ്രതീകാത്മ വാഹനങ്ങൾ ഉപേക്ഷിക്കൽ സമരം നടത്തി കോൺഗ്രസ്
ചാവക്കാട് : ദേശീയ പാതയിൽ ചാവക്കാട് - പുതുപൊന്നാനി റോഡു ക ളു ടെ ശോചനീയാവസ്ഥ പരിഹരിക്കണം എന്നാവശ്യപെട്ട് ഗുരുവായൂർബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതീകാത്മ വാഹനങ്ങൾ ഉപേക്ഷിക്കൽ സമരം നടത്തി ,അടിയന്തിരമായി റോഡി ന്റെ…
ഗുരുവായൂർ പട്ടത്താക്കിൽ ശശിയുടെ മകൾ ലക്ഷ്മി നാളെ വിവാഹിതയാകുന്നു
ഗുരുവായൂർ : ഗുരുവായൂർ പടിഞ്ഞാറേ നടയിൽ മുല്ലത്തറ റോഡിൽ പട്ടത്താക്കിൽ ശശി കുമാറിന്റെയും രമ ശശി കുമാറിന്റെയും മകൾ ലക്ഷ്മി വിവാഹിതയാകുന്നു . ചാവക്കാട് പേരകം അയിനിപ്പുള്ളി വീട്ടിൽ ശ്രീനിവാസന്റെയും വനജ ശ്രീനിവാസന്റെയും മകൻ ശ്രീവിഷ് ആണ്…
ചേറ്റുവ അഴിമുഖത്തിന് സമീപം മീന്‍പിടിത്ത ബോട്ട് മുങ്ങി.
ചാവക്കാട്: ചേറ്റുവ അഴിമുഖത്തിന് സമീപം പുഴയിലെ മരക്കുറ്റിയില്‍ ഇടിച്ചുകയറി മീന്‍പിടിത്ത ബോട്ട് മുങ്ങി.രക്ഷപ്പെടാനായി പുഴയിലേക്കു ചാടിയ തൊഴിലാളികളെ മറ്റ് ബോട്ടുകാരും വള്ളക്കാരും ചേര്‍ന്ന് രക്ഷപ്പെടുത്തി.ബോട്ടിലുണ്ടായിരുന്ന മുനക്കകടവ്…
കുടുംബശ്രീ ഓണം വിപണനമേള ഉൽഘാടനം ചെയ്തു
തൃശൂർ : കുടുംബശ്രീ ഹോംമെയ്ഡ് ഉൽപ്പന്നങ്ങളുമായി ഓണം വിപണനമേള ജില്ലാ കളക്ടർ എസ് ഷാനവാസ് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ കെ വി ജ്യോതിഷ്‌കുമാറിന് നൽകി എഡിഎം റെജി പി ജോസഫ് ആദ്യ വിൽപന നിർവഹിച്ചു. കുടുംബശ്രീ സംരംഭകർ…
കീടനാശിനിയുടെ സാന്നിധ്യം , ആച്ചി മുളക്‌പൊടി നിരോധിച്ചു
തൃശൂർ : തമിഴ് നാട്ടിലെ പ്രശസ്ത ബ്രാൻഡ് ആയ ആച്ചി മുളക്‌പൊടി കേരളത്തിൽ നിരോധിച്ചു നിരോധിച്ചു .തൃശൂർ സർക്കിൾ ഭക്ഷ്യസുരക്ഷാ ഓഫീസർ പരിശോധനയ്ക്കയച്ച സാമ്പിളിൽ കീടനാശിനികളായ ഇത്തിയോൺ ആൻഡ് പ്രൊഫെനോഫോസ് എന്നിവയുടെ അളവ് അനുവദിക്കുന്നതിലും…
മുത്തൂറ്റിലെ സമരത്തിൽ ഹൈക്കോടതി ഇടപെട്ടു , ജോലിക്കെത്തുന്നവർക്ക് സംരക്ഷണം നൽകണം
കൊച്ചി : സ്വകാര്യ ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് ഫിനാനന്‍സിലെ സി ഐ ടി യു സമരത്തില്‍ ഹൈക്കോടതി ഇടപെടല്‍. ജോലിക്കെത്തുന്ന തൊഴിലാളികള്‍ക്ക് സമരത്തില്‍ നിന്ന് സംരക്ഷണം നല്‍കണമെന്ന് കോടതി ഉത്തരവിട്ടു. സമരക്കാര്‍ തങ്ങളെ തടയുകയാണ് എന്നാരോപിച്ച്…
വൃദ്ധസദനത്തിൽ മരിച്ച അന്തേവാസിയുടെ ബന്ധുക്കളെ തേടുന്നു
ഗുരുവായൂർ : വയനാട്ടിലെ വൃദ്ധമന്ദിരത്തിൽ മരിച്ച 78 വയസ്സ് പ്രായം തോന്നിക്കുന്ന അന്തേവാസിയുടെ ബന്ധുക്കളെ തേടുന്നു. നടവയൽ ഓശാന ഭവനിലെ അന്തേവാസിയായിരുന്ന വൃദ്ധനാണ് കഴിഞ്ഞ ദിവസം മരിച്ചത്. തൃശൂർ കുന്നംകുളത്താണ് ജനിച്ചതെന്നും അശോകൻ എന്നാണ്…
ഫണ്ട് നൽകുന്നില്ല; ദേശീയപാത 66 ഭൂമി ഏറ്റെടുക്കൽ ഓഫീസ് പ്രവർത്തനം മുടങ്ങിയതിൽ കളക്ടർ വിശദീകരണം തേടി
തൃശൂർ : ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ ഫണ്ട് നൽകാത്തതിനാൽ ദേശീയപാത 66 വികസനത്തിന് വേണ്ടിയുള്ള തൃശൂർ ജില്ലയിലെ ഭൂമി ഏറ്റെടുക്കൽ ഓഫീസിന്റെ പ്രവർത്തനം മുടങ്ങിയതിനെത്തുടർന്ന് ജില്ലാ കളക്ടർ എസ്. ഷാനവാസ് വിളിച്ചുചേർത്ത യോഗത്തിൽ എൻ.എച്ച്.എ.ഐ…
ഗുരുവായൂരിലെ താല്‍കാലിക ടെമ്പിള്‍ സ്റ്റേഷന്‍ തുടങ്ങി.
ഗുരുവായൂര്‍: പുതിയ കെട്ടിടം പണിയുന്നതിനായി ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് സ്റ്റേഷന്‍ വടക്കേ നടയിലേക്ക് മാറ്റി. ഇന്നലെ ഇതിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. കൈരളി ജംങ്ഷനടുത്ത് ദേവസ്വത്തിന്റെ പഴയ രണ്ടു നില കെട്ടിടത്തിലാണ് താല്‍കാലിക സ്റ്റേഷന്‍…
ഗുരുവായൂര്‍ കെ.എസ്.ആര്‍.ടി.സി യാത്രക്കാര്‍ക്കായി വായനശാല തുറന്നു.
ഗുരുവായൂര്‍: ഗുരുവായൂര്‍ കെ.എസ്.ആര്‍.ടി.സി സ്റ്റേഷനില്‍ യാത്രക്കാര്‍ക്കായി തുറന്ന വായനശാല ആരംഭിച്ചു. ഗുരുവായൂര്‍ ശ്രീകൃഷ്ണ സ്‌കൂളിലെ എന്‍.എസ്.എസിന്റെ വകയായാണ് പുസ്തകശാല തുടങ്ങിയത്.സ്റ്റേഷന്‍ മാസ്റ്ററുടെ മുറിയുടെ അടുത്തായി മനോഹരമായി…