Madhavam header
Above Pot

ഗുരുവായൂർ പട്ടത്താക്കിൽ ശശിയുടെ മകൾ ലക്ഷ്മി നാളെ വിവാഹിതയാകുന്നു

ഗുരുവായൂർ : ഗുരുവായൂർ പടിഞ്ഞാറേ നടയിൽ മുല്ലത്തറ റോഡിൽ പട്ടത്താക്കിൽ ശശി കുമാറിന്റെയും രമ ശശി കുമാറിന്റെയും മകൾ ലക്ഷ്മി വിവാഹിതയാകുന്നു . ചാവക്കാട് പേരകം അയിനിപ്പുള്ളി വീട്ടിൽ ശ്രീനിവാസന്റെയും വനജ ശ്രീനിവാസന്റെയും മകൻ ശ്രീവിഷ് ആണ് വരൻ .
സെപ്തംബർ 7 ശനിയാഴ്ച രാവിലെ 8.30 മുതൽ 9.30 വരെയുള്ള മുഹൂർത്തത്തിൽ ഗുരുവായൂർ ക്ഷേത്ര സന്നിധിയിൽ വെച്ചാണ് താലികെട്ട് . വിവാഹ സൽക്കാരം ഗുരുവായൂർ തെക്കേ നടയിലുള്ള സുരഭി ആഡിറ്റോറിയത്തിൽ നടക്കും .

Vadasheri Footer