
Browsing Category
Popular Category
പ്രശസ്ത അഭിഭാഷകൻ രാംജഠ് മലാനി അന്തരിച്ചു
ദില്ലി: പ്രശസ്ത അഭിഭാഷകൻ രാംജഠ് മലാനി (96) അന്തരിച്ചു. .ദില്ലിയിലെ വസതിയിൽ ഇന്ന് രാവിലെ ആയിരുന്നു അന്ത്യം. നിയമ രംഗത്തെയും രാഷ്ട്രീയ രംഗത്തെയും അതികായൻ എന്ന് വിശേഷിപ്പിക്കപ്പെടാവുന്ന ഒരു വ്യക്തിത്വമായിരുന്നു രാംജഠ് മലാനിയുടേത്. നിയമ…
തൃശ്ശൂർ ജില്ലാ പഞ്ചായത്ത് പോഷകാഹാര കിറ്റ് വിതരണം ചെയ്തു
തൃശൂർ : തൃശ്ശൂർ ജില്ലാ പഞ്ചായത്ത് ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ ക്ഷയരോഗികൾക്കും എച്ച്‌ഐവി ബാധിതർക്കുമായി നടപ്പിലാക്കുന്ന പോഷകാഹാര കിറ്റ് പദ്ധതിയുടെ 2019-20 വർഷത്തെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് നിർവഹിച്ചു. വൈസ്…
സാമ്പത്തികമാന്ദ്യം തുടങ്ങിയത് നോട്ട് നിരോധനത്തിന് പിന്നാലെയാണെന്ന് റിസര്‍വ്വ് ബാങ്കും
ദില്ലി: രാജ്യത്ത് സാമ്പത്തികമാന്ദ്യം തുടങ്ങിയത് നോട്ട് നിരോധനത്തിന് പിന്നാലെയാണെന്ന് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകൾ. വായ്പകളെടുക്കുന്നതിൽ വന്ന കുറവ് ബാങ്കിംഗ് മേഖലയെ പ്രതികൂലമായി ബാധിച്ചു. ബാങ്കുകളിലെ ചെറുകിട വായ്പകകളിൽ 70…
ചന്ദ്രയാന്‍ ദൗത്യ പരാജയം , രാഷ്ട്രം ഒറ്റക്കെട്ടായി ഐ എസ് ആർ ഒ യെ പിന്തുണക്കുന്നു
ബെംഗളൂരു: ചന്ദ്രയാന്‍ ദൗത്യം അനിശ്ചിതത്വത്തിലായതിനു പിന്നാലെ പൊട്ടിക്കരഞ്ഞ ഇസ്രോ ചെയര്‍മാന്‍ കെ ശിവനെ ചേര്‍ത്തുപിടിച്ചാശ്വസിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രി തിരികെപ്പോകാന്‍ തുടങ്ങുമ്പോഴാണ് ഇസ്രോ ചെയര്‍മാന്‍ വികാരാധീനനായത്.…
നടന്‍ ജയസൂര്യയ്ക്ക് സിനിമാ ചിത്രീകരണത്തിനിടെ പരിക്കേറ്റു
കൊച്ചി : സിനിമ നടന്‍ ജയസൂര്യയ്ക്ക് സിനിമാ ചിത്രീകരണത്തിനിടെ പരിക്കേറ്റു . തൃശ്ശൂര്‍ പൂരം എന്ന സിനിമയുടെ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്. ഷൂട്ടിംഗിനിടെ തലചുറ്റി വീണ താരത്തിന്റെ തലയ്ക്ക് പിറകില്‍…
ഗുരുവായൂർ ക്ഷേത്രത്തിലെ ജൈവ മാലിന്യം സൗജന്യമായി സംസ്കരിക്കാൻ സ്വകാര്യ കമ്പനി
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽനിന്നുള്ള പ്രസാദഊട്ടിന്റെ ഇലകളും ഭക്ഷണാവശിഷ്ടങ്ങളുമടക്കമുള്ള ജൈവമാലിന്യം സൗജന്യമായി സംസ്‌കരിക്കാൻ സ്വകാര്യകമ്പനി രംഗത്ത് . മാലിന്യം സംസ്‌കരിച്ച് ജൈവവളമാക്കുന്ന രണ്ട് അത്യാധുനിക എയ്‌റോബിക് യൂണിറ്റുകളാണ്…
സിംബാബ്‌വേയുടെ മുന്‍ പ്രസിഡന്റ് റോബര്‍ട്ട് ഗബ്രിയേല്‍ മുഗാബെ അന്തരിച്ചു
സിംഗപ്പൂര്‍:ആഫ്രിക്കന്‍ രാജ്യമായ സിംബാബ്‌വേയുടെ മുന്‍ പ്രസിഡന്റ് റോബര്‍ട്ട് ഗബ്രിയേല്‍ മുഗാബെ (95) അന്തരിച്ചു. സിംഗപ്പൂരിലെ ആശുപത്രിയിലായിരുന്നു അന്ത്യം. പ്രായാധിക്യം മൂലം ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഏപ്രിൽ . മുതല്‍ സിംഗപ്പൂരിലെ…
ഗുരുവായൂർ അർബൻ ബാങ്ക് ശതാബ്‌ദി നിറവിൽ
ഗുരുവായൂർ : ഗുരുവായൂർ അർബൻ ബാങ്ക് ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികളുമായി ജന്മശതാബ്ദി ആഘോഷിക്കുന്നു '1920 സെപ്റ്റമ്പർ 8 ന് പ്രവർത്തനമാരംഭിച്ച ബാങ്ക് 2020 സപ്റ്റമ്പർ 8 ന് 100 വർഷം പിന്നിടുന്നു. ആഘോഷ പരിപാടികളുടെ ഔപചാരിക ഉൽഘാടനം…
പൊതു പ്രവർത്തകന്റെ കടമ നിർവഹിച്ച് ഹനീഫ് ചാവക്കാട്
ചാവക്കാട് : റോഡരികിൽ നിന്നും ലഭിച്ച 30,500 രൂപയടങ്ങിയ പേഴ്സ് ഉടമയ്ക്ക് തിരിച്ചേൽപ്പിച്ച് മുസ്ലിം ലീഗ് നേതാവ് പൊതു പ്രവർത്തകന്റെ കടമ നിർവഹിച്ചു . മുസ്ലിംലീഗ് ചാവക്കാട് നഗരസഭ ജനറൽ സെക്രട്ടറിയും മണത്തല ബേബി റോഡ് സരസ്വതി സ്‌കൂളിന്…
മലങ്കര പള്ളി തർക്കം , ഹൈക്കോടതി ജഡ്ജിക്കും ചീഫ് സെക്രട്ടറിക്കുമെതിരെ സുപ്രീം കോടതിയുടെ രൂക്ഷ…
ന്യൂ ഡെൽഹി : മലങ്കര പള്ളി തർക്കകേസിൽ ഹൈക്കോടതി ജഡ്ജിക്കും ,ചീഫ് സെക്രട്ടറിക്കുമെതിരെ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം കണ്ടനാട് പള്ളിത്തര്‍ക്ക കേസില്‍ 2017-ലെ സുപ്രീംകോടതി ഉത്തരവ് നടപ്പിലാക്കാത്തതിനെ തുടര്‍ന്നാണ് ഹൈക്കോടതി ജഡ്ജിക്കെതിരെ…