
Browsing Category
Popular Category
ഉത്രാടനാളിൽ ആശ്രിതവത്സലന് മുന്നിൽ സ്വര്‍ണ്ണവര്‍ണ്ണ കാഴ്ച്ചകുലകള്‍
ഗുരുവായൂര്‍: ഉത്രാടനാളിൽ ആശ്രിതവത്സലന് മുന്നിൽ സ്വര്‍ണ്ണവര്‍ണ്ണ കാഴ്ച്ചകുലകള്‍ സമര്‍പ്പിച്ച് തിരുവോണത്തെ വരവേറ്റ് ഉത്രാടനാളിനെ ആഘോഷമാക്കി മാറ്റിഭക്തർ . സമ്പല്‍സമൃദ്ധിയുടെ പൊന്നോണത്തെ വരവേല്‍ക്കാന്‍ ഭൂമീദേവിയുടെ വരപ്രസാദമായ…
ഫ്ലാറ്റ് ഉടമകള്‍ ഗേറ്റ് പൂട്ടിയിട്ട് പ്രതിഷേധം; പൊലീസെത്തി ഗേറ്റ് തുറപ്പിച്ച് നോട്ടീസ് പതിപ്പിച്ചു
കൊച്ചി: സുപ്രീംകോടതി അന്ത്യശാസനത്തെത്തുടർന്ന് മരടിലെ ഫ്ലാറ്റുകൾ ഒഴിയണമെന്ന് ആവശ്യപ്പെട്ട് ഫ്ലാറ്റുടമകൾക്ക് നോട്ടീസ് നൽകിത്തുടങ്ങി.അഞ്ചുദിവസത്തിനുള്ളിൽ ഫ്ലാറ്റുകൾ ഒഴിയണമെന്നാണ് നോട്ടീസ്. നഗരസഭയുടെ നോട്ടീസ് കൈപ്പറ്റാൻ ഉടമകൾ തയ്യാറാകാത്തതിനെ…
പിശാചിന് മതമില്ല. മത-രാഷട്രീയവേഷങ്ങൾ ഉണ്ടായേക്കാം: ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്
തൃശൂർ : ഓണാഘോഷങ്ങളില്‍ നിന്ന് തന്ത്രപരമായി മാറി നില്‍ക്കണമെന്നുള്ള മതപ്രഭാഷകന്‍ സിംസാറുല്‍ ഹഖ് ഹുദവിയുടെ പ്രസ്താവനക്ക് മറുപടിയുമായി എഴുത്തുകാരന്‍ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്. കുട്ടിക്കാലത്തെ ഓര്‍മ്മകള്‍ പങ്കുവച്ചാണ് ശിഹാബുദ്ദീന്‍ മതപ്രഭാഷകന്…
ഗുരുവായൂരിൽ കെ റ്റി ഡി സി പായസമേള ആരംഭിച്ചു
ഗുരുവായൂർ : കെ റ്റി ഡി സി യുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച പായസ മേള ദേവസ്വം ചെയർമാൻ അഡ്വ ; കെ ബി മോഹൻദാസ് ഉത്ഘാടനം ചെയ്തു . കെ റ്റി ഡി സി അംഗവും ദേവസ്വം ഭരണ സമിതി അംഗവുമായ പി ഗോപിനാഥ് , സി പി ഐ ജില്ലാ സെക്രട്ടറി കെകെ വത്സരാജ് ,…
ചാവക്കാട് മാട്ടുമ്മൽ മുല്ലപ്പുഴയിൽ ജലോത്‌സവം 13 ന്
ചാവക്കാട്: മാട്ടുമ്മല്‍ നാലു മണിക്കാറ്റിനു സമീപം മുല്ലപുഴയില്‍ ഓണാഘോഷത്തിന്റെ ഭാഗമായി കറുകമാട് കലാസാംസ്‌കാരിക വേദിയുടെ നേത്യത്വത്തില്‍. ഡോ: അബ്ദുല്‍ കലാം റോളിംഗ് ട്രോഫി ജലോത്‌സവം സെപ്തംമ്പര്‍ 13ന് മൂന്ന് മണിക്ക് ടി എന്‍ പ്രതാപന്‍ എം പി…
ഇരട്ടപ്പുഴ ഉദയവായന ശാലയുടെ ലൈബ്രറി കെട്ടിട ഉദ്ഘാടനം
ചാവക്കാട്: ഇരട്ടപ്പുഴ ഉദയവായന ശാലയുടെ ലൈബ്രറി കെട്ടിട ഉദ്ഘാടനവും, ഓണാഘോഷവും സെപ്തംമ്പര്‍ 12 13 തിയതികളില്‍ നടക്കുമെന്ന് സംഘാടക സമിതി ചെയര്‍മാന്‍ നളിനാക്ഷന്‍ ഇരട്ടപ്പുഴ പ്രസിഡന്റ് വി സി ഷാജു, എന്നിവര്‍ വാർത്ത സമ്മേളനത്തില്‍ അറിയിച്ചു ജന:…
ഗുരുവായൂർ -തൃശൂർ സ്‌പെഷൽ ട്രെയിന് കോൺഗ്രസ് സ്വീകരണം നൽകി
ഗുരുവായൂർ : ഗുരുവായൂര്‍- തൃശൂര്‍ പാതയിൽ ഇന്നു മുതല്‍ പ്രത്യേക ട്രെയിന്‍ സര്‍വീസ് ആരംഭിച്ചതോടെ മധുരം നല്‍കി കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആഹ്ലാദം. ഇന്ന് ഉച്ചക്ക് രണ്ടു മണിക്ക് ഗുരുവായൂരില്‍ നിന്ന് തൃശൂരിലേക്ക് പുറപ്പെട്ട ട്രെയിനിലെ…
പുതിയ കേന്ദ്ര മോട്ടോർ വാഹന ഭേദഗതിയ്ക്ക് എതിരെ കോടിയേരി
തിരുവനന്തപുരം: കേന്ദ്ര മോട്ടോർ വാഹന ഭേദഗതിയ്ക്ക് എതിരെ കോടിയേരി . പിഴ കൂട്ടുകയല്ല, നിയമം കർശനമായി നടപ്പാക്കുകയാണ് വേണ്ടതെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടു. തൽക്കാലം നിയമവശം പരിശോധിച്ച് സംസ്ഥാനത്ത് നിയമം…
ചാവക്കാട് നൗഷാദ് വധം: ഒന്നാം പ്രതി അറസ്റ്റില്‍, പോപ്പുലര്‍ ഫ്രണ്ടിന്റെ ചാവക്കാട് ഏരിയ പ്രസിഡന്റ്
ചാവക്കാട്: ചാവക്കാട്ടെ കോണ്‍ഗ്രസ് പ്രവർത്തകൻ പുന്ന നൗഷാദ് എന്ന പുന്ന പുതുവീട്ടില്‍ നൗഷാദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു.പോപ്പുലര്‍ ഫ്രണ്ടിന്റെ ചാവക്കാട് ഏരിയ പ്രസിഡന്റ് ചാവക്കാട് പുന്ന അറയ്ക്കല്‍…
ഗുരുവായൂർ അർബൻ ബാങ്കിന്റെ ശതാബ്ദി ആഘോഷം ടി എൻ പ്രതാപൻ ഉൽഘാടനം ചെയ്തു
ഗുരുവായൂർ : നൂറ് വർഷം തികയുന്ന ഗുരുവായൂർ അർബൻ ബാങ്കിന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന ശതാബ്ദി ആഘോഷ പരിപാടികളുടെ ഉദ്ഘാടനം ടി.എൻ.പ്രതാപൻ എം പി നിർവഹിച്ചു. തുടക്കം കുറിച്ചു. ബാങ്ക് ചെയർമാൻ അഡ്വ.വി . ബലറാം അദ്ധ്യക്ഷത വഹിച്ചു .…