Madhavam header
Browsing Category

Popular Category

ഗുരുവായൂർ നഗരസഭയിലെ തോടുകളെല്ലാം സര്‍വ്വേ നടത്തി കയ്യേറ്റം ഒഴിപ്പിച്ച് വൃത്തിയാക്കും

ഗുരുവായൂർ: നഗരസഭയിലെ തോടുകളെല്ലാം സര്‍വ്വേ നടത്തി കയ്യേറ്റം ഒഴിപ്പിക്കാനും വൃത്തിയാക്കാനും കൗൺസിൽ തീരുമാനിച്ചു. അമൃത് പദ്ധതിയിലെ കാനയും, വലിയ തോട് വൃത്തിയാക്കിയതും വെള്ളക്കെട്ട് കുറച്ചുവെന്ന് പ്രതിപക്ഷ അംഗങ്ങൾ തന്നെ പ്രശംസിച്ചു. വലിയ തോട്…

”ജ്ഞാപ്പാന” നൃത്താവിഷ്‌ക്കാരം കുച്ചുപ്പുഡിയിൽ

ഗുരുവായൂര്‍: മഹാകവി പൂന്താനത്തിന്റെ ''ജ്ഞാപ്പാന'' യുടെ സൗന്ദര്യാംശങ്ങളെ കോര്‍ത്തിണക്കി സിദ്ധാന്തവും, പ്രയോഗവും സമന്വയിപ്പിച്ചുകൊണ്ട് പ്രസിദ്ധ നര്‍ത്തകി കൃഷ്ണ, കുച്ചുപ്പുഡിയുടെ നൃത്താവിഷ്‌ക്കാരവുമായി നാളെ വൈകീട്ട് ശ്രീഗുരുവായൂരപ്പന്…

ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്ര കലാ പുരസ്‌കാരം പത്മശ്രീ ഡോ കലാമണ്ഡലം ഗോപിക്ക്

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിന്റെ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്ര കലാ പുരസ്‌കാരം കഥകളി ആചാര്യൻ പത്മശ്രീ ഡോ കലാമണ്ഡലം ഗോപിക്ക് സമ്മാനിക്കും ,25,555 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം .അഷ്ടമി രോഹിണി ദിനമായ 23 ന്…

ദുരിതാശ്വാസ ക്യാമ്പില്‍ പണപ്പിരിവ്, സിപിഎം പ്രാദേശിക നേതാവിന് സസ്‌പെൻഷൻ

ആലപ്പുഴ: ദുരിതാശ്വാസ ക്യാമ്പില്‍ പണപ്പിരിവ് നടത്തിയ സിപിഎം പ്രാദേശിക നേതാവിനെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. കുറുപ്പന്‍കുളങ്ങര ലോക്കല്‍ കമ്മിറ്റിയംഗം ഓമനക്കുട്ടനെതിരേയാണ് പാര്‍ട്ടി നടപടി. കഴിഞ്ഞ ദിവസമാണ് ഓമനക്കുട്ടന്‍…

വയനാട്ടിലേക്ക് 50,000 കിലോ അരിയും ഭക്ഷ്യ സാധനങ്ങളും എത്തിച്ച് രാഹുൽഗാന്ധി

മാനന്തവാടി: പ്രളയം തകര്‍ത്ത സ്വന്തം മണ്ഡലമായ വയനാടിനെ കൈവിടാതെ രാഹുല്‍ഗാന്ധി. രാഹുലിന്റെ നിര്‍ദേശപ്രകാരമുള്ള സഹായങ്ങള്‍ വയനാട്ടില്‍ എത്തി തുടങ്ങി. ദുരിതത്തില്‍പ്പെട്ടവര്‍ക്കു വേണ്ടി അരി ഉള്‍പ്പെടെയുള്ള ഭക്ഷ്യസാധനങ്ങളാണ്…

ഗുരുവായൂർ സ്വദേശി റെജിൻ അടക്കമുള്ള നാവികരെ ബ്രിട്ടൻ മോചിപ്പിച്ചു

ന്യൂ​ഡ​ല്‍​ഹി: ബ്രി​ട്ട​ന്‍ പി​ടി​കൂ​ടി​യ ഇ​റാ​ന്‍ എ​ണ്ണ ടാ​ങ്ക​റി​ലെ ഗുരുവായൂർ സ്വദേശി റെജിൻ രാജൻ ഉ​ള്‍​പ്പെ​ടെ മു​ഴു​വ​ന്‍ ഇ​ന്ത്യ​ക്കാ​രെ​യും മോ​ചി​പ്പി​ച്ചു. വി​ദേ​ശ​കാ​ര്യ​സ​ഹ​മ​ന്ത്രി​യും മ​ല​യാ​ളി​യു​മാ​യ വി. ​മു​ര​ളീ​ധ​ര​നാ​ണ്…

പീച്ചി ഡാമിന്റെ രണ്ടു ഷട്ടറുകൾ തുറന്നു

പീച്ചി : പീച്ചി ഡാമിന്റെ ഷട്ടറുകൾ തുറന്നു. അഞ്ച് സെന്റിമീറ്റർ വീതം രണ്ട് ഷട്ടറുകളാണ് ഉയർത്തിയത്. വൃഷ്ടി പ്രദേശത്തെ മഴമൂലം റിസർവോയറിലേക്ക് നീരൊഴുക്ക് കൂടിയ സാഹചര്യത്തിലാണിത്. പീച്ചിയിലെത്തിയ മന്ത്രി എ സി മൊയ്തീന്റെ സാന്നിദ്ധ്യത്തിൽ ചേർന്ന…

സ്പെഷ്യല്‍ ലെയ്‌സണ്‍ ഓഫീസര്‍; പ്രളയകാലത്തും സര്‍ക്കാരിന് ധൂര്‍ത്തെന്ന് ചെന്നിത്തല

തിരുവനന്തപുരം: ഹൈക്കോടതിയിലെ കേസുകളുടെ ഏകോപനത്തിനെന്ന പേരില്‍ ലക്ഷങ്ങള്‍ ശമ്പളം നിശ്ചയിച്ച് സ്പെഷ്യല്‍ ലെയ്‌സണ്‍ ഓഫീസറെ നിയമിച്ച സര്‍ക്കാരിന്‍റെ നടപടി തികഞ്ഞ ധൂര്‍ത്തും അനാസ്ഥയുമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രസ്താവനയിലൂടെ…

ഗുരുവായൂര്‍ ജോയന്റ് ആര്‍.ടി.ഒ ഓഫീസ് ചോർന്നൊലിക്കുന്നു .

ഗുരുവായൂര്‍: ഗുരുവായൂര്‍ ജോയന്റ് ആര്‍.ടി.ഒ ഓഫീസ്, ചൊര്‍ന്നൊലിച്ച് മേല്‍ക്കൂരയുടെ പല ഭാഗങ്ങളും അടര്‍ന്നുവീഴാറായിട്ടും, നഗരസഭ അധികൃതര്‍ക്ക് അനക്കമില്ല. നഗരസഭയുടെ അസി: എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വന്ന് കാര്യങ്ങള്‍ മനസ്സിലാക്കി കെട്ടിടത്തിന്റെ…

ബാർ ഹോട്ടലിലെ കക്കൂസ് മാലിന്യം റോഡിൽ , ഒടുവിൽ നഗര സഭ പിഴ അടപ്പിച്ചു.

ഗുരുവായൂർ : ബാർ ഹോട്ടലിലെ കക്കൂസ് മാലിന്യം മോട്ടോർ പമ്പ് ഉപയോഗിച്ച് പൊതു കാനയിലേക്ക് തള്ളിയ സംഭവത്തിൽ സ്ഥാപനത്തിനെതിരെ നഗര സഭയുടെ പിഴ ശിക്ഷ . .25,000 രൂപയാണ് ബാർ ഹോട്ടലിൽ നിന്നും പിഴ ഈടാക്കിയത് . ചെയ്ത കുറ്റത്തിന് താക്കീത്…