Madhavam header
Browsing Category

Popular Category

പിറന്നാൾ ആഘോഷത്തിന് ഗുരുപവനപുരി ഒരുങ്ങി ,നാളെ അഷ്ടമി രോഹിണി

ഗുരുവായൂര്‍: കണ്ണന്റെ പിറന്നാളാഘോഷത്തിന് ഗുരുപവനപുരി ഒരുങ്ങി . നാളെയാണ് കണ്ണന്റെ പിറന്നാളാഘോഷമായ അഷ്ടമിരോഹിണി. ക്ഷേത്രത്തില്‍ രണ്ടുനേരവും പ്രഗദ്ഭരുടെ മേളപ്രമാണത്തില്‍, ദേവസ്വം ആനതറവാട്ടിലെ ഗജകേസരികളെ അണിനിരത്തി ആഘോഷത്തോടെയുള്ള…

പ്രവാസി പുനരധിവാസ പദ്ധതിയുടെ ഫീൽഡ് ക്യാമ്പ് ശ്രദ്ധേയമായി

കുന്നംകുളം : പ്രവാസി പുനരധിവാസ പദ്ധതി (എൻ.ഡി.പി.ആർ.ഇ.എം) കൂടുതൽ ജനകീയമാക്കുന്നതിന്റെ ഭാഗമായി നോർക്ക റൂട്ട്സും ഇന്ത്യൻ ഓവർസീസ് ബാങ്കുമായി ചേർന്നു നടത്തിയ വായ്പാ യോഗ്യതാ നിർണ്ണയ ക്യാമ്പ് വൻ വിജയമായി. കെ. വി. അബ്ദുൾ ഖാദർ എം. എൽ. എ…

മദ്യപ സംഘം യുവാവിനെ കാർ കയറ്റി കൊലപ്പെടുത്തി

ആലപ്പുഴ: കായംകുളത്ത് ഒരു സംഘം യുവാവിനെ കാർ കയറ്റി കൊലപ്പെടുത്തി. മദ്യപർ സംഘങ്ങൾ തമ്മിലുള്ള സംഘർഷമാണ് കൊലപാതകത്തിൽ കലാശിച്ചത്. സംഭവശേഷം ഒളിവിൽ പോയ പ്രതികളുടെ കാർ കിളിമാനൂരിൽ നിന്ന് പൊലീസ് കണ്ടെത്തി. മൂന്നംഗ സംഘമാണ് കൊലയ്ക്ക് പിന്നിലെന്ന്…

പാറഖനനത്തിന് ഏർപ്പെടുത്തിയ നിരോധനം പിൻവലിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് പാറഖനനത്തിന് ഏർപ്പെടുത്തിയ നിരോധനം പിൻവലിച്ചു. ഉരുൾപൊട്ടലിനെ തുടർന്ന് ഏര്‍പ്പെടുത്തിയ നിരോധനമാണ് പിൻവലിക്കുന്നത്. നിലവിൽ ഉരുൾപൊട്ടൽ മുൻകരുതലുകളില്ലെന്നാണ് വിശദീകരണം. പ്രാദേശികമായി കളക്ടർമാർ നിരോധനം ഏർപ്പെടുത്തിയ…

മമ്മിയൂർ ദേവസ്വം ബോർഡ് ട്രസ്റ്റി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

ഗുരുവായൂർ : മലബാർ ദേവസ്വം ബോർഡിന് കീഴിലെ ചാവക്കാട് താലൂക്കിലെ മമ്മിയൂർ ദേവസ്വത്തിന്റെ പാരമ്പര്യേതര ട്രസ്റ്റി നിയമിക്കുന്നതിന് ഹിന്ദുമതം ആചരിക്കുന്നവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 18. അപേക്ഷഫോറവും…

ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാരം വരവിൽ വൻ കുറവ്

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്ര ത്തിലെ ഭണ്ഡാരം വരവിൽ വൻ കുറവ് . സ്വർണത്തിന്റെയും പണത്തിന്റെയും വരവിൽ വലിയ കുറവാണ്‌ ഈ മാസം അനുഭവപ്പെട്ടത് . കഴിഞ്ഞ വർഷം ആഗസ്റ്റിൽ ലഭിച്ചതിനേക്കാൾ ഏകദേശം അര കോടിയോളും രൂപയാണ് ഇത്തവണ ഭണ്ഡാരത്തിൽ…

വിവാദത്തിനൊടുവിൽ സാലറി ചലഞ്ചിൽ പിരിഞ്ഞ തുക കെ എസ് ഇ ബി കൈമാറി

തിരുവനന്തപുരം: വിവാദത്തിനൊടുവിൽ പ്രളയദുരിതാശ്വാസത്തിനായി സാലറി ചലഞ്ചിലൂടെ സമാഹരിച്ച പണം കെഎസ്‌ഇബി സര്‍ക്കാരിന് കൈമാറി. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി വൈദ്യുതി മന്ത്രി എംഎം മണിയാണ് ചെക്ക് കൈമാറിയത്. 132. 26 കോടി രൂപയാണ് സര്‍ക്കാരിന്…

ജോലിസ്ഥലത്ത് താമസിക്കുന്ന മുറിയിൽ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി

കൊച്ചി:ആലുവ പറവൂർ കവല വി.ഐ.പി ലൈനിലെ വാടക വീട്ടിൽ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി ജോയ്‌സി (20) യെയാണ് വാർക്ക കെട്ടിടത്തിനകത്ത് മരക്കഷണത്തിൽ സംശയാസ്പദമായ സാഹചര്യത്തിൽ തൂങ്ങി മരണപ്പെട്ട നിലയിൽ കണ്ടത് .…

മുള,ചൂരൽ ഉൽപന്ന നിർമ്മാണ സംരംഭകർക്ക് പരിശീലനം

തൃശൂർ : പീച്ചി കേരള വനഗവേഷണ സ്ഥാപനത്തിൽ നടക്കുന്ന മുള/ചൂരൽ അധിഷ്ഠിത ഉൽപന്ന നിർമ്മാണ സംരംഭകർക്കായി നടത്തുന്ന അഞ്ചുദിവസത്തെ മാനേജ്‌മെന്റ് ഡവലപ്പ്‌മെന്റ് പ്രോഗ്രാം കെഎഫ്ആർഐ എക്സ്റ്റൻഷൻ ആൻഡ് ട്രെയിനിങ് സെന്ററിൽ ബാംബൂ കോർപ്പറേഷൻ ചെയർമാൻ കെ ജെ…

സിപി ഐ ക്ക് നേരെ ലാത്തി ചാർജ് , എസ് ഐ വിപിൻദാസിന് സസ്‌പെൻഷൻ

കൊച്ചി: സിപിഐ നേതാക്കള്‍ക്ക് മർദ്ദനമേറ്റ ലാത്തിച്ചാർജ് വിവാദത്തിൽ പോലീസിനെ ന്യായീകരിച്ചു ഡിജിപി സർക്കാരിന് റിപ്പോർട്ട് നൽകിയെങ്കിലും കൊച്ചി സെൻ‍ട്രൽ എസ്ഐയെ ഡിഐജി സസ്പെൻഡ് ചെയ്തു. കൊച്ചി സെൻട്രൽ എസ്ഐയായ വിപിൻദാസിനെയാണ് കൊച്ചി ഡിഐജി…