
Browsing Category
Popular Category
മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ തയ്യാറായി 13 കമ്പ നികള്‍ രംഗത്ത്
കൊച്ചി: മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ തയ്യാറായി 13 കമ്പ നികള്‍ രംഗത്ത്. കേരളത്തിന് പുറത്തുനിന്നുള്ള കമ്പ നികളാണ് ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ താത്പര്യമുണ്ടെന്ന് കാണിച്ച് മരട് നഗരസഭയ്ക്ക് അപേക്ഷ നല്‍കിയത്. ഇതില്‍ നിന്ന് ഒരു കമ്പ നിയെ…
ജലനിരപ്പ് ഉയർന്നു ഷോളയാര്‍ ഡാം തുറക്കും, റെഡ് അലർട്ട്
തൃശൂര്‍: ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഷോളയാര്‍ ഡാം തുറക്കുന്നു. ജലനിരപ്പ് 2663 അടിക്കു മുകളിലായാല്‍ ഇനിയൊരു മുന്നറിയിപ്പ് കൂടാതെ ഡാം തുറന്നു വെള്ളം പെരിങ്ങല്‍ക്കുത്ത് ഡാമിലേക്കും…
ഗുരുവായൂര്‍ മേല്‍ശാന്തിയായി പഴയത്ത് സുമേഷ് നമ്പൂതിരിയെ തിരഞ്ഞെടുത്തു
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ പുതിയ മേല്‍ശാന്തിയായി ഗുരുവായൂർ വീട്ടിക്കിഴി ഗോപാലകൃഷ്ണൻ റോഡിൽ പഴയത്ത് മന സുമേഷ് നമ്ബൂതിരി തിരഞ്ഞെടുക്കപ്പെട്ടു.41 വയസ്സുകാരനായ സുമേഷ് നമ്ബൂതിരിക്ഷേത്രം ഓതിക്കന്‍ കുടുംബാംഗമാണ്. മൂന്നാം തവണയാണ്…
പ്രളയക്കെടുതി: കേന്ദ്ര സംഘത്തിന്റെ സന്ദർശനം സെപ്തംബർ .18 ന്.
തൃശൂർ : ഈ വർഷത്തെ രൂക്ഷമായ മഴക്കെടുതിയും മണ്ണിടിച്ചിലും മൂലമുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിന് കേന്ദ്ര സർക്കാരിന്റെ വിദഗ്ധ സംഘം സെപ്തംബർ 18 ന് തൃശൂർ ജില്ല സന്ദർശിക്കും. ജില്ലയിൽ മഴക്കെടുതി സാരമായി ബാധിച്ച പ്രദേശങ്ങൾ സംഘം സന്ദർശിക്കും.…
ഗുരുവായൂർ മേൽശാന്തി തിരഞ്ഞെടുപ്പ് തിങ്കളാഴ്ച
ഗുരുവായൂർ:ക്ഷേത്രത്തിൽ ഒക്ടോബർ ഒന്നുമുതൽ ആറുമാസത്തേയ്ക്കുളള പുതിയ മേൽശാന്തിയെ തിങ്കളാഴ്ച്ച തിരഞ്ഞെടുക്കും. മേൽശാന്തി സ്ഥാനത്തേക്ക് 59 അപേക്ഷകരുണ്ടായിരുന്നു. 57 പേരെ വലിയതന്ത്രി ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാടുമായി കൂടിക്കാഴ്ച്ചയ്ക്ക്…
ചിങ്ങത്തിലെ അവസാന മുഹൂർത്ത ദിനത്തിൽ വിവാഹ പാർട്ടികൾ ക്ഷേത്ര നഗരി കയ്യടക്കി
ഗുരുവായൂര്‍: ചിങ്ങമാസത്തിലെ അവസാന മൂഹൂര്‍ത്തദിവസമായ ഞായറഴ്ച ക്ഷേത്രാങ്കണവും, ക്ഷേത്രനഗരിയും തിങ്ങിനിറഞ്ഞ പുരുഷാരത്താല്‍ വീര്‍പ്പുമുട്ടി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ രാവിലെ അഞ്ചുമണിയ്ക്കാരംഭിച്ച വിവാഹതിരക്ക് ഉച്ചയോളം നീണ്ടുനിന്നു. ഇതിനിടെ…
മരട് ഫ്ലാറ്റുകളുടെ കാര്യത്തില്‍ തങ്ങള്‍ക്ക് ഇനി ഉത്തരവാദിത്തമില്ല : നിർമാതാക്കള്‍
കൊച്ചി: മരട് ഫ്ലാറ്റുകളുടെ കാര്യത്തില്‍ തങ്ങള്‍ക്ക് ഇനി ഉത്തരവാദിത്തമില്ലെന്ന് നിർമാതാക്കള്‍. മരട് നഗരസഭയ്ക്ക് ഫ്ലാറ്റ് നിർമാതാക്കള്‍ മറുപടി കത്ത് നല്‍കി. കത്തിന്‍റെ പകർപ്പ് മാധ്യമങ്ങൾക്ക് ലഭിച്ചു. ഫ്ലാറ്റുകള്‍ നിയമാനുസൃതമായി ഉടമകള്‍ക്ക്…
ഇന്റര്‍നെറ്റ് കണക്ഷനും വീടുകളിലേക്ക് എത്തിക്കാനൊരുങ്ങി കെഎസ്‌ഇബി.
തൃശൂർ : വൈദ്യുതി കണക്ഷനു പുറമേ ഇനി ഇന്റര്‍നെറ്റ് കണക്ഷനും വീടുകളിലേക്ക് എത്തിക്കാനൊരുങ്ങി കെഎസ്‌ഇബി. കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ് വര്‍ക്ക് (കെ-ഫോണ്‍) എന്ന പേരില്‍ സംസ്ഥാന ഐടി മിഷനും വൈദ്യുതിബോര്‍ഡും സഹകരിച്ചാണ് പദ്ധതി യാഥാര്‍ഥ്യമാക്കുന്നത്.…
കടപ്പുറം നമ്മൾ ചാരിറ്റബിള്‍ സൊസൈറ്റി ഓഫീസ് ഉദ്ഘാടനം 18-ന്
ചാവക്കാട്: കടപ്പുറം അഞ്ചങ്ങാടി "നമ്മൾ " ചാരിറ്റബിള്‍ സൊസൈറ്റിയുടെ
ഓഫീസ് ഉദ്ഘാടനം 18-ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയി ച്ചു. വൈകീട്ട് അഞ്ചിന്സിറ്റി പോലീസ് കമ്മീ ഷണര്‍ യതീഷ് ചന്ദ്ര ഉദ്ഘാടനം നിര്‍വഹിക്കും. ചടങ്ങില്‍ കട…
കണ്‍സോള്‍ പത്താം വാര്‍ഷികവും പുരസ്‌കാര വിതരണവും തിങ്കളാഴ്ച
ചാവക്കാട്: കണ്‍സോള്‍ മെഡിക്കല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് പത്താം വാര്‍ഷിക
പൊതുയോഗവും,പുരസ്‌കാര വിതരണവും സാ ന്ത്വന സംഗമവും തിങ്കളാഴ്ച നടക്കുമെന്ന് ട്രസ്റ്റ് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു .തിങ്കളാഴ്ച ഉച്ചക്ക് ശേഷം മൂന്നിന്…