Header 1 vadesheri (working)

കടപ്പുറം നമ്മൾ ചാരിറ്റബിള്‍ സൊസൈറ്റി ഓഫീസ് ഉദ്ഘാടനം 18-ന്

Above Post Pazhidam (working)

ചാവക്കാട്: കടപ്പുറം അഞ്ചങ്ങാടി “നമ്മൾ ” ചാരിറ്റബിള്‍ സൊസൈറ്റിയുടെ
ഓഫീസ് ഉദ്ഘാടനം 18-ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയി ച്ചു. വൈകീട്ട് അഞ്ചിന്സിറ്റി പോലീസ് കമ്മീ ഷണര്‍ യതീഷ് ചന്ദ്ര ഉദ്ഘാടനം നിര്‍വഹിക്കും. ചടങ്ങില്‍ കട പ്പുറം പുതിയങ്ങാടി ജി.എഫ്.യു.പി. സ്കൂളിലെ മുഴുവൻ വിദ്യാര്‍ഥികള്‍ക്കും ഇലക്ട്രോ മാഗ്നെറ്റിക് ഐ.ഡി. കാര്‍ഡ് വിതരണം
ചെയ്യും.എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ മുഴുവൻ വിഷയങ്ങളിലും എ
പ്ലസ് നേടിയ കട പ്പുറം പഞ്ചായ ത്തിലെ മുഴുവൻ വിദ്യാര്‍ഥികള്‍ക്കുള്ള ഉപഹാ
രവും നല്‍കും. ഫാ. ഡേവിസ് ചിറമ്മൽ മുഖ്യപ്രഭാഷണം നടത്തും.

First Paragraph Rugmini Regency (working)

buy and sell new

സൊസൈറ്റിയുടെ നേതൃത്വ ത്തില്‍ നിര്‍ധനരായ പത്ത് പെണ്‍കുട്ടികള്‍ക്ക് 10 പവൻ
സ്വര്‍ണാഭരണങ്ങള്‍ വീതം നല്‍കി സമൂഹ വിവാഹം സംഘടിപ്പിക്കും ഇതിൽ അഞ്ചു പെൺകുട്ടികൾക്ക് പത്ത് പവൻ വീതം നൽകുന്നത് സംഘടനയുടെ രക്ഷാധികാരി തന്നെയാണെന്ന് ഭാരവാഹികള്‍ അറിയിച്ചു. വാർത്ത സമ്മേളനത്തില്‍ സംഘടനയുടെ മിഡില്‍ ഈസ്റ്റ് രക്ഷാധികാരി ഷാഹുല്‍ഹമീദ് പൊള്ളക്കായി, സൊസൈറ്റി പ്രസിഡന്‍റ്
എ.എ ച്ച്.അബ്ദുല്‍ മനാഫ് ജനറല്‍ സെക്രട്ടറി പി.എസ്. മുഹമ്മദ്, ട്രഷറര്‍ കെ.എം. നജീബ് എന്നിവർ പങ്കെടുത്തു.

Second Paragraph  Amabdi Hadicrafts (working)