താമരയൂർ ത്രിമൂർത്തിഭവനത്തില്‍ ത്രിപുരസുന്ദരി നിര്യാതയായി

Above article- 1

ഗുരുവായൂർ.ഗുരുവായൂർ ദേവസ്വം മുൻ ജീവനക്കാരൻ പരേതനായ ശിവശങ്കരമേനോ( കുട്ടമണിയേട്ടൻ)ന്റെ ഭാര്യ താമരയൂർ ക്ഷേത്രത്തിനു സമീപം ത്രിമൂർത്തിഭവനത്തില്‍ ത്രിപുരസുന്ദരി(69) നിര്യാതയായി. സംസ്ക്കാരം ഞായറാഴ്ച പതിനൊന്നിന് ഗുരുവായൂർ നഗരസഭ വാതക ശ്മശാനത്തില്‍. മക്കൾ: സുധീർ, സുഭാഷ്(ഗുരുവായൂർ ദേവസ്വം), സുനിൽ.മരുമക്കൾ: പ്രീത,ആശ,വിദ്യ

Vadasheri Footer