എസ് എൻ പുരം, ആല പെരിങ്ങോത്തറ സീത നിര്യാതയായി

">

ഗുരുവായൂർ: എസ് എൻ പുരം, ആല പെരിങ്ങോത്തറ പരേതനായ സദാശിവൻ ഭാര്യ സീത (88)(റിട്ട .അദ്ധ്യാപിക എസ് എൻ കെ യു പി സ്ക്കൂൾ വെമ്പല്ലൂർ) ഗുരുവായൂരിൽ മകന്റെ വീട്ടിൽ വച്ച് നിര്യാതയായി .മക്കൾ ആനന്ദം (റിട്ട .എക്കൗണ്ട്സ് ഓഫീസർ ഏജീസ് ഓഫീസ് തിരുവനന്തപുരം) ഉണ്ണികൃഷ്ണൻ (റിട്ട. ഡിവിഷണൽ മാനേജർ ന്യൂ ഇന്ത്യ) ഇന്ദിര (റിട്ട .പ്രൊഫ. എസ് എൻ കോളേജ് കണ്ണൂർ) നീലാംബരൻ (ഡെപ്യുട്ടി ജനറൽ മാനേജർ ഐ എഫ് എഫ് സി ഒ പാരദ്വീപ് ,ഒറീസ്സ ) സുജാത (മാനേജർ ആർപിഎൽ പുനലൂർ ) മരുമക്കൾ .പ്രതാപൻ (റിട്ട .ഓഡിറ്റ് ഓഫീസർ ഏജീസ് ഓഫീസ് തിരുവനന്തപുരം ) മിനി (ടീച്ചർ ,എ എം യു പി എസ് അകലാട് ) പ്രദീപ് (റിട്ട. പ്രൊഫ .ഗവൺമെൻറ് കോളേജ് കണ്ണൂർ ) മിനി ,അഡ്വ .വിനോദ് കുമാർ .സംസ്ക്കാരം ആലയിലുള്ള വീട്ടുവളപ്പിൽ ഞായറഴ്ച ഉച്ചതിരിഞ്ഞ് 3 മണിക്ക് .

Leave a Reply

Your email address will not be published. Required fields are marked *

Sponsors