ജലനിരപ്പ് ഉയർന്നു ഷോ​ള​യാ​ര്‍ ഡാം ​തു​റ​ക്കും, റെഡ് അലർട്ട്

">

തൃ​ശൂ​ര്‍: ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്ന​തി​നെ തു​ട​ര്‍​ന്ന് ഷോ​ള​യാ​ര്‍ ഡാം ​തു​റ​ക്കു​ന്നു. ജ​ല​നി​ര​പ്പ് 2663 അ​ടി​ക്കു മു​ക​ളി​ലാ​യാ​ല്‍ ഇ​നി​യൊ​രു മു​ന്ന​റി​യി​പ്പ് കൂ​ടാ​തെ ഡാം ​തു​റ​ന്നു വെ​ള്ളം പെ​രി​ങ്ങ​ല്‍​ക്കു​ത്ത് ഡാ​മി​ലേ​ക്കും അ​തു വ​ഴി ചാ​ല​ക്കു​ടി പു​ഴ​യി​ലേ​ക്കും ഒ​ഴു​ക്കു​ന്ന​തി​നു ജി​ല്ലാ ക​ള​ക്ട​ര്‍ അ​നു​മ​തി ന​ല്‍​കി. ഇ​തി​നു​മു​ന്നോ​ടി​യാ​യി ജി​ല്ലാ ക​ള​ക്ട​ര്‍ റെ​ഡ് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. നിലവില്‍ 2661.40 അ​ടി​യാണ് ഷോ​ള​യാ​ര്‍ ഡാമിലെ ജ​ല​നി​ര​പ്പ്.

സെ​ക്ക​ന്‍റി​ല്‍ പ​ര​മാ​വ​ധി 100 ഘ​ന​മീ​റ്റ​ര്‍ അ​ധി​ക​ജ​ലം ഡാ​മി​ല്‍​നി​ന്ന് തു​റ​ന്നു​വി​ടു​ന്ന​തി​നാ​ണ് അ​നു​മ​തി. ഡാ​മു​ക​ള്‍ തു​റ​ന്നാ​ല്‍ പു​ഴ​യി​ല്‍ ജ​ല​നി​ര​പ്പ് ഉ​യ​രു​ന്ന​തി​നാ​ല്‍ ചാ​ല​ക്കു​ടി പു​ഴ​യോ​ര​ത്തു​ള്ള​വ​ര്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ക​ള​ക്ട​ര്‍ അ​റി​യി​ച്ചു. ജ​ലം തു​റ​ന്നു​വി​ടു​ന്പോ​ള്‍ ചാ​ല​ക്കു​ടി പു​ഴ​യി​ല്‍ ര​ണ്ട് അ​ടി വ​രെ ജ​ല​നി​ര​പ്പ് ഉ​യ​രും. പു​ഴ​യി​ല്‍ ഇ​റ​ങ്ങു​ന്ന​വ​രും മീ​ന്‍ പി​ടി​ത്ത​ത്തി​ല്‍ ഏ​ര്‍​പ്പെ​ടു​ന്ന​വ​രും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ക​ള​ക്ട​ര്‍ അ​റി​യി​ച്ചു. buy and sell new

ത​മി​ഴ്നാ​ട് ഷോ​ള​യാ​ര്‍ ഡാ​മി​ല്‍​നി​ന്ന് സെ​ക്ക​ന്‍റി​ല്‍ 500 ഘ​ന അ​ടി ജ​ലം ഒ​ഴു​കി​യി​യെ​ത്തു​ന്ന​തി​നാ​ലാ​ണു കേ​ര​ള ഷോ​ള​യാ​റി​ല്‍ ജ​ല​നി​ര​പ്പു​യ​ര്‍​ന്ന​ത്. 2663 അ​ടി​യാ​ണ് കേ​ര​ള ഷോ​ള​യാ​റി​ന്‍റെ പ​ര​മാ​വ​ധി ജ​ല​നി​ര​പ്പ്. ഇ​പ്പോ​ഴ​ത്തെ നി​ല പ്ര​കാ​രം വ്യാ​ഴാ​ഴ്ച ജ​ല​നി​ര​പ്പ് 2663 അ​ടി​യാ​വാ​നാ​ണു സാ​ധ്യ​ത​യെ​ന്ന് കെ​ഐ​സ്‌ഇ​ബി അ​റി​യി​ച്ചു.

<p >കോടതി പരസ്യം

ബഹു : ചാവക്കാട് സബ് കോടതി മുമ്പാകെ

IA 416 / 19

08 44 / 17

ഐഷാബീ മുതൽപേർ ………………………… ……………….ഹർജിക്കാർ

1 ,മുഹമ്മദ് ആമീൻ s/o പുതുവിള പുത്തൻവീട്ടിൽ മുഹമ്മദ് സ്വാലിഹ് മുസ്‍ലിയാർ കടിക്കാട് വില്ലേജ് , എടക്കര ദേശം. 2 ,ഷാജി നവാസ് s/o പുതുവിള പുത്തൻവീട്ടിൽ മുഹമ്മദ് സ്വാലിഹ് മുസ്‍ലിയാർ കടിക്കാട് വില്ലേജ് , എടക്കര ദേശം ………………………………1,7 എതൃ കക്ഷികൾ

മേൽ നമ്പ്ര് കേസിലെ 1,7 നമ്പർ എതൃ കക്ഷികൾക്കുള്ള നോട്ടീസ് പതിച്ചു നടത്തു വാൻ അനുവദിച്ച് മേൽ നമ്പർ കേസ് 28/ 09/ 20 19 തിയ്യതികളിൽ വിചാരണക്ക് വെച്ചിട്ടുള്ള വിവരം ഇതിനാൽ അറിയിച്ചു കൊള്ളുന്നു

എന്ന് 2019 സെപ്തംബർ 16 ന്, അഡ്വ: കെ. ഇ .ബക്കർ ഒപ്പ്

Leave a Reply

Your email address will not be published. Required fields are marked *

Sponsors