
Browsing Category
Popular Category
സംസ്ഥാനത്ത് വ്യാഴാഴ്ച മുതല്‍ വാഹന പരിശോധന കര്‍ശനമാക്കും
തിരുവനന്തപുരം : സംസ്ഥാനത്ത് വ്യാഴാഴ്ച മുതൽ വാഹന പരിശോധന കർശനമാക്കാൻ ഗതാഗത വകുപ്പിന്റെ നിർദേശം. ഗതാഗത സെക്രട്ടറിയും കമ്മിഷണറുമാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. പിഴ ഈടാക്കുന്നത് സംബന്ധിച്ച് ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ ഗതാഗത…
പെരുമാറ്റച്ചട്ട ലംഘനം ; മേഴ്സിക്കുട്ടിയമ്മയെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ താക്കീത് ചെയ്തു .
തിരുവനന്തപുരം: ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മയ്ക്ക് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ താക്കീത്. പാലായില്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതായി പ്രഥമദൃഷ്ട്യാ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. തെരഞ്ഞെടുപ്പ് കമ്മീഷന് യുഡിഎഫ് നല്‍കിയ…
ഹോമിയോപ്പതി മേഖലയില്‍ ഒരു ലക്ഷം വ്യാജ ഡോക്ടർമാർ
ഗുരുവായൂര്‍: ഹോമിയോപ്പതി മേഖലയില്‍ ഒരു ലക്ഷം വ്യാജ ഡോക്ടർമാർ ചികിത്സ നടത്തുന്നുണ്ടെന്ന് ഹോമിയോപ്പതി ഡോക്റ്റർമാരുടെ സംഘടന വാർത്ത സമ്മേളനത്തിൽ ആരോപിച്ചു . അംഗീകൃത ബിരുദം ഉള്ള ഡോക്റ്റർമാർ വെറും പതിനാലായിരം മാത്രമാണ് .സർക്കാർ…
ദേശീയ പാതയുടെ തകർച്ച ,ചാവക്കാട് സമരങ്ങളുടെ വേലിയേറ്റം
ചാവക്കാട്: പുതുപൊന്നാനി-ചാവക്കാട്-ചേറ്റുവ ദേശീയപാതയുടെ തകർച്ചയിൽ
ഭരണ കൂടം നിസംഗത പുലർത്തുന്നതിൽ പ്രതിഷേധിച്ച് ചാവക്കാട് വിവിധ സംഘടനകളുടെ സമര വേലിയേറ്റം മെല്ലെപ്പോക്ക് സമരവുമായി കോണ്‍ഗ്രസ്രംഗത്ത് എത്തിയപ്പോൾ ആദ്യമായി ഹൈവേ ഓഫീസ്…
സേനയുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന് സംസ്ഥാന പോലീസ് മേധാവിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
തിരുവനന്തപുരം : പോലീസിന്‍റെ പ്രൊഫഷണല്‍ നിലവാരം ഉയര്‍ത്തുന്നതിനും പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. പോലീസിന്‍റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് ജൂലൈ…
കൊണ്ടോട്ടിയിലെ ആള്‍ക്കൂട്ട ആക്രമണത്തില്‍ 3 പേര്‍ അറസ്റ്റില്‍.
മലപ്പുറം: കൊണ്ടോട്ടി ഓമാനൂരിലെ ആള്‍ക്കൂട്ട ആക്രമണത്തില്‍ 3 പേര്‍ അറസ്റ്റില്‍.
സംഭവത്തില്‍ നേരത്തെ നാല്പതോളം പേര്‍ക്കെതിരേ വധശ്രമത്തിന് പോലീസ് കേസെടുത്തിരുന്നു.തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന് കുട്ടി പറഞ്ഞ കള്ളം കേട്ട് വാഴക്കാട് സ്വദേശി…
മരട് ഫ്ലാറ്റ് നിർമാതാക്കൾ നടത്തിയത് കൊടിയ വഞ്ചന , നഗരസഭ അനുമതി ഉപാധികളോടെ
കൊച്ചി: മരടിലെ ഫ്ളാറ്റുകള്‍ക്ക് നഗരസഭ അനുമതി നല്‍കിയത് എപ്പോള്‍ വേണമെങ്കിലും ഒഴിഞ്ഞു പോകേണ്ടി വരുമെന്ന മുന്നറിയിപ്പോടെ എന്ന് വെളിപ്പെടുത്തില്‍. കോടതി ഉത്തരവുണ്ടായാല്‍ ഫ്ളാറ്റുകള്‍ ഒഴിയേണ്ടി വരികയോ പൊളിച്ചു കളയുകയോ ചെയ്യും എന്ന്…
ചാവക്കാട്-കൊടുങ്ങല്ലൂർ റൂട്ടിലെ ബസ് പണിമുടക്ക് പിൻവലിച്ചു
ചാവക്കാട് : ദേശീയപാത 66 ചാവക്കാട് -കൊടുങ്ങല്ലൂർ റൂട്ടിലെ റോഡ് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച (സെപ്തംബർ 17) നടത്താനിരുന്ന സ്വകാര്യ ബസ് സമരം പിൻവലിച്ചു. ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ കളക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ പാതയിലെ…
ഇന്ത്യ സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിലെന്ന് റിസർവ് ബാങ്ക് ഗവർണറും
ന്യൂഡല്‍ഹി: ഇന്ത്യ സാമ്പ ത്തിക മാന്ദ്യത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് റിസര്‍വ് ബാങ്ക് (ആര്.ബി.ഐ) ഗവര്‍ണര്‍ ശക്തികാന്ത ദാസ്. മൊത്ത ആഭ്യന്തര ഉല്പാദനം(ജി.ഡി.പി) അഞ്ച്…
മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ തയ്യാറായി 13 കമ്പ നികള്‍ രംഗത്ത്
കൊച്ചി: മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ തയ്യാറായി 13 കമ്പ നികള്‍ രംഗത്ത്. കേരളത്തിന് പുറത്തുനിന്നുള്ള കമ്പ നികളാണ് ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ താത്പര്യമുണ്ടെന്ന് കാണിച്ച് മരട് നഗരസഭയ്ക്ക് അപേക്ഷ നല്‍കിയത്. ഇതില്‍ നിന്ന് ഒരു കമ്പ നിയെ…