സു​പ്രീം​കോ​ട​തി​യി​ലേ​ക്ക് നാ​ല് പു​തി​യ ജ​ഡ്ജി​മാ​ര്‍

">

ന്യൂ​ഡ​ല്‍​ഹി: സു​പ്രീം​കോ​ട​തി​യി​ലേ​ക്ക് നാ​ല് പു​തി​യ ജ​ഡ്ജി​മാ​ര്‍. നാ​ല് ഹൈ​ക്കോ​ട​തി ജ​ഡ്ജി​മാ​രെ സു​പ്രീം​കോ​ട​തി​യി​ല്‍ നി​യ​മി​ക്കാ​നു​ള്ള കൊ​ളീ​ജി​യ​ത്തി​ന്‍റെ ശി​പാ​ര്‍​ശ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ അം​ഗീ​ക​രി​ച്ചു.ഹി​മാ​ച​ല്‍ പ്ര​ദേ​ശ് ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് വി. ​രാ​മ​സു​ബ്ര​ഹ്മ​ണ്യം, ഹ​രി​യാ​ന-​പ​ഞ്ചാ​ബ് ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് കൃ​ഷ്ണ മു​റാ​രി, രാ​ജ​സ്ഥാ​ന്‍ ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് എ​സ്. ര​വീ​ന്ദ്ര ഭ​ട്ട്, കേ​ര​ള ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് ഹൃ​ഷി​കേ​ശ് റോ​യ് എ​ന്നി​വ​രാ​ണ് പു​തി​യ ജ​ഡ്ജി​മാ​ര്‍.

buy and sell new

ഇ​വ​രെ നാ​ലു​പേ​രെ​യും സു​പ്രീം​കോ​ട​തി ജ​ഡ്ജി​മാ​രാ​യി ഉ​യ​ര്‍​ത്തി​ക്കൊ​ണ്ട് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​റ​ക്കി. നി​ര​വ​ധി കേ​സു​ക​ള്‍ കെ​ട്ടി​ക്കി​ട​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ സു​പ്രീം​കോ​ട​തി​യി​ലെ ജ​ഡ്ജി​മാ​രു​ടെ എ​ണ്ണം 31 ല്‍​നി​ന്ന് 34 ആ​ക്കാ​ന്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ നേ​ര​ത്തെ തീ​രു​മാ​നി​ച്ചി​രു​ന്നു. ജ​സ്റ്റീ​സ് എ.​എം. സാ​പ്രേ വി​ര​മി​ക്കു​ന്ന ഒ​ഴി​വി​ലേ​ക്കാ​ണ് ഒ​രു ജ​ഡ്ജി​യു​ടെ നി​യ​മ​നം.

കോടതി പരസ്യം

ബഹു : ചാവക്കാട് സബ് കോടതി മുമ്പാകെ

<

O.S. 70/2018

തങ്കമണി ………………………… …………………….അന്യായം .

1 കുന്നംകുളം താലൂക്ക് അഞ്ഞൂര് വില്ലേജ് ദേശത്ത് മരത്താക്കര മരിച്ച വാസുണ്ണി മകൻ പ്രദീപ് പി ഒ അഞ്ഞൂർ 680523 ,

2 . കുന്നംകുളം താലൂക്ക് അഞ്ഞൂര് വില്ലേജ് ദേശത്ത് മരത്താക്കര മരിച്ച വാസുണ്ണി മകൻ പ്രദീഷ് പി ഒ അഞ്ഞൂർ 680523

3 , തുശൂർ താലൂക്ക് കൈപ്പറമ്പ് വില്ലേജ് ദേശത്ത് പോന്നൂർ വീട്ടിൽ മുരുകേശൻ ഭാര്യ സുലോചന പി ഒ കൈപ്പറമ്പ് – 680546…………………………….5,7,8പ്രതികൾ

മേൽ നമ്പ്രിൽ 5,7,8 പ്രതികൾക്കുള്ള സമൻസ് വാസ സ്ഥലത്തും , കോടതിയിലും പതിച്ചു നടത്തുവാൻ കൽപിച്ച് മേൽ നമ്പർ കേസ് 01 /10 / 20 19 തിയ്യതിക്ക് വിചാരണക്ക് വെച്ചിട്ടുള്ളതാകുന്നു .ടി കാര്യത്തിൽ നിങ്ങൾക്ക് എന്തെങ്കിലും ആക്ഷേപമുണ്ടെങ്കിൽ അന്നേ ദിവസം ബഹു : കോടതിയിൽ ഹാജരായി ആക്ഷേപം ബോധിപ്പിക്കേണ്ടതാണെന്നും അല്ലാത്ത പക്ഷം കേസ് നിങ്ങളെ കൂടാതെ തീർപ്പ് കൽപ്പിക്കുന്നതാണെന്നും ഇതിനാൽ അറിയിച്ചു കൊള്ളുന്നു .

എന്ന് 19/ 09/ 2019 , സി എസ് സുബ്രമണ്യൻ (ഒപ്പ്) അന്യായ ഭാഗം അഡ്വക്കെറ്റ്

Leave a Reply

Your email address will not be published. Required fields are marked *

Sponsors