ഇന്ത്യ സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിലെന്ന് റിസർവ് ബാങ്ക് ഗവർണറും

Above article- 1

ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ സാമ്പ ​ത്തി​ക മാ​ന്ദ്യ​ത്തി​ലൂ​ടെ​യാ​ണ്​ ക​ട​ന്നു​പോ​കു​ന്ന​തെ​ന്ന്​ റി​സ​ര്‍​വ്​ ബാ​ങ്ക്​ (ആ​ര്‍.​ബി.​ഐ) ഗ​വ​ര്‍​ണ​ര്‍ ശ​ക്​​തി​കാ​ന്ത ദാ​സ്. മൊ​ത്ത ആ​ഭ്യ​ന്ത​ര ഉ​ല്‍​പാ​ദ​നം(​ജി.​ഡി.​പി) അ​ഞ്ച്​ ശ​ത​മാ​ന​ത്തി​ലെ​ത്തി​യ​ത്​ ഞെ​ട്ടി​ച്ചു​വെ​ന്നും അ​ത്​ ആ​രും പ്ര​വ​ചി​ക്കാ​ത്ത​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വ​ള​ര്‍​ച്ച പ​ഴ​യ നി​ര​ക്കി​ലെ​ത്തി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍​ക്കാ​ണ്​ ഇ​പ്പോ​ള്‍ മു​ന്‍​ഗ​ണ​ന.

buy and sell new

Astrologer

ആ​ര്‍.​ബി.​ഐ 5.8 ശ​ത​മാ​നം വ​ള​ര്‍​ച്ച​യാ​ണ്​ പ്ര​തീ​ക്ഷി​ച്ച​ത്. ആ​രും 5.5ല്‍ ​താ​ഴെ പോ​കു​മെ​ന്ന്​ ക​രു​തി​യി​ട്ടി​ല്ല. അ​ഞ്ചു ശ​ത​മാ​നം വ​ള​ര്‍​ച്ച ക​ഴി​ഞ്ഞ ആ​റു വ​ര്‍​ഷ​ത്തെ ഏ​റ്റ​വും താ​ഴ്​​ന്ന നി​ര​ക്കാ​ണ്. വ​ള​ര്‍​ച്ച ഇ​ത്ര​യും കു​റ​യാ​നു​ള്ള കാ​ര​ണ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച്‌​ വ​രു​ക​യാ​ണെ​ന്നു​ പ​റ​ഞ്ഞ ദാ​സ്, ഈ ​വ​ര്‍​ഷാ​രം​ഭം മു​ത​ല്‍ മാ​ന്ദ്യ​ത്തി​​െന്‍റ സൂ​ച​ന​ക​ള്‍ ആ​ര്‍.​ബി.​ഐ ന​ല്‍​കി​യി​രു​ന്നു​വെ​ന്നും അ​വ​കാ​ശ​പ്പെ​ട്ടു.ക​ഴി​ഞ്ഞ സാമ്പത്തിക ന​യ അ​വ​ലോ​ക​ന​ങ്ങ​ളി​ല്‍ തു​ട​ര്‍​ച്ച​യാ​യി റി​പ്പോ നി​ര​ക്കു​ക​ള്‍ കു​റ​ച്ച​ത്​ മാ​ന്ദ്യം മ​ന​സ്സി​ലാ​ക്കി​ത്ത​ന്നെ​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

കോടതി പരസ്യം

ബഹു : ചാവക്കാട് സബ് കോടതി മുമ്പാകെ

IA 416 / 19

08 44 / 17

ഐഷാബീ മുതൽപേർ ………………………… ……………….ഹർജിക്കാർ .

1 ,മുഹമ്മദ് ആമീൻ s/o പുതുവിള പുത്തൻവീട്ടിൽ മുഹമ്മദ് സ്വാലിഹ് മുസ്‍ലിയാർ കടിക്കാട് വില്ലേജ് , എടക്കര ദേശം.
2 ,ഷാജി നവാസ് s/o പുതുവിള പുത്തൻവീട്ടിൽ മുഹമ്മദ് സ്വാലിഹ് മുസ്‍ലിയാർ കടിക്കാട് വില്ലേജ് , എടക്കര ദേശം ………………………………1,7 എതൃ കക്ഷികൾ.

.

മേൽ നമ്പ്ര് കേസിലെ 1,7 നമ്പർ എതൃ കക്ഷികൾക്കുള്ള നോട്ടീസ് പതിച്ചു നടത്തു വാൻ അനുവദിച്ച് മേൽ നമ്പർ കേസ് 28/ 09/ 20 19 തിയ്യതികളിൽ വിചാരണക്ക് വെച്ചിട്ടുള്ള വിവരം ഇതിനാൽ അറിയിച്ചു കൊള്ളുന്നു .

എന്ന് 2019 സെപ്തംബർ 16 ന്, അഡ്വ: കെ. ഇ .ബക്കർ ഒപ്പ്

Vadasheri Footer