
Browsing Category
Popular Category
ദേവികുളം എം എൽ എ .എസ്. രാജേന്ദ്രനുമായി ഏറ്റുമുട്ടിയ സബ് കലക്ടര്‍ രേണുരാജിനെ മാറ്റി
തിരുവനന്തപുരം: ദേവികുളം സബ് കലക്ടര്‍ സ്ഥാനത്തുനിന്ന് വി.ആര്‍.രേണുരാജിനെ മാറ്റി. ഒറ്റപ്പാലം സബ് കലക്ടര്‍ ജെറോമിക് ജോര്‍ജ്ജിനെയും രേണുരാജിനെയും പൊതുഭരണ വകുപ്പില്‍ ഡെപ്യൂട്ടി സെക്രട്ടറിമാരായി മാറ്റി നിയമിക്കാന്‍ മന്ത്രിസഭാ യോഗം…
ഗുരുവായൂർ ക്ഷേത്രത്തിൽ ഭണ്ഡാരവരവായി നാലര കോടിയിലധികം രൂപ
ഗുരുവായൂർ ; ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാരം വരവായി 4,55,70,499 രൂപ ലഭിച്ചു . ഇതിനു പുറമെ 2.കിലോ 370 ഗ്രാം .200മില്ലിഗ്രാം സ്വർണവും 11.കിലോ 920 ഗ്രാം വെള്ളിയും ലഭിച്ചു . ഇത്തവണയും നിരോധിച്ച നോട്ടുകൾ ഭണ്ഡാരത്തിൽ നിന്നും കിട്ടി…
പുഴക്കൽ പുതിയ പാലം ഗതാഗതത്തിന് തുറന്നുകൊടുക്കണം : റ്റി വി ചന്ദ്രമോഹൻ
തൃശൂർ : ബാലിശമായ പിടിവാശി വെടിഞ്ഞ് സംസ്ഥാന സർക്കാർ, പുഴക്കൽ പാലം ഗതാഗതത്തിന് തുറന്നുകൊടുക്കണമെന്ന് മുൻ എം.എൽ.എ ടി.വി.ചന്ദ്രമോഹൻ ആവശ്യപ്പെട്ടു. മരണക്കിണറായ തൃശൂരിലെ റോഡുകൾ സഞ്ചാരയോഗ്യമാക്കുക, ദിവാൻജി മൂലമേൽ പാലം ഉടൻ പണി പൂർത്തിയാക്കി…
മമ്മിയൂര്‍ മഹാദേവ ക്ഷേത്രത്തില്‍ നവരാത്രി മഹോത്സവം 28 ന്
ഗുരുവായൂര്‍:മമ്മിയൂര്‍ മഹാദേവ ക്ഷേത്രത്തില്‍ നവരാത്രി മഹോത്സവം 28 ന് ആരംഭിക്കുമെന്ന് മമ്മിയൂര്‍ ദേവസ്വം ചെയര്‍മാന്‍ ജി.കെ.പ്രകാശന്‍,ഭരണസമിതിയംഗം വി.പി.ആനന്ദന്‍ എന്നിവര്‍വാർത്ത സമ്മേളനത്തില്‍ അറിയിച്ചു.നവരാത്രി നൃത്ത-സംഗീതോത്സവവും അന്ന്…
ഗുരുവായൂർ പ്രസ്സ് ഫോറം സപ്ലിമെന്റ് പ്രകാശനം ചെയ്തു .
ഗുരുവായൂർ : ഗുരുവായൂരിലെ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ പ്രസ് ഫോറത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള സപ്ലിമെന്റ് നഗരസഭ വൈസ് ചെയര്‍മാന്‍ കെ.പി. വിനോദ് പ്രകാശനം ചെയ്തു. പ്രസ് ഫോറം ഓഫിസില്‍ നടന്ന പ്രകാശന ചടങ്ങില്‍ പ്രസിഡന്റ് ലിജിത്ത്…
കേരള വാട്ടർ അതോറിറ്റിയുടെ കുപ്പി വെള്ള നിർമാണ ഫാക്ടറി കൈമാറ്റം പുനഃ പരിശോധിക്കണമെന്ന്
തൃശൂർ : കേരള വാട്ടർ അതോറിറ്റി 16 കോടി രൂപ മുതൽ മുടക്കിൽ നിർമിച്ച കുപ്പി വെള്ള നിർമാണ ഫാക്ടറി മറ്റൊരു സ്ഥാപനമായ കെ ഐ ഐ ഡി സി ക്ക് കൈമാറാനുള്ള മാനേജ് മെന്റ് തീരുമാനം പുനഃ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേരള വാട്ടർ അതോറിറ്റി സ്റ്റാഫ്…
ചാവക്കാട് താലൂക്ക് ആശുപത്രിയിൽ ഗ്രോബാഗ് പച്ചക്കറി കൃഷിക്ക് തുടക്കമായി
ചാവക്കാട് : കൃഷി വകുപ്പ് നടപ്പിലാക്കുന്ന സർക്കാർ സ്ഥാപനങ്ങളിൽ പച്ചക്കറി കൃഷി പദ്ധതിയുടെ ഭാഗമായി ചാവക്കാട് താലൂക്ക് ആശുപത്രിയിൽ ഗ്രോബാഗുകളിൽ പച്ചക്കറി കൃഷി ആരംഭിച്ചു. കെ.വി അബ്ദുൾ ഖാദർ എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ എൻ.കെ അക്ബർ…
അശ്വമേധം’ രണ്ടാംഘട്ട കുഷ്ഠരോഗ നിർണയ ക്യാമ്പിന് ജില്ലയിൽ തുടക്കമായി
കേച്ചേരി : കുഷ്ഠരോഗ നിർമാർജനത്തിന്റെ ഭാഗമായി ആരോഗ്യവകുപ്പിന്റെ അശ്വമേധം കുഷ്ഠരോഗ നിർണയ ഗൃഹ സന്ദർശന പ്രചരണ പരിപാടിക്ക് ജില്ലയിൽ തുടക്കമായി. ജില്ലാതല ഉദ്ഘാടനം ചൂണ്ടൽ ഗ്രാമ പഞ്ചായത്തിലെ കേച്ചേരി ജ്ഞാനപ്രകാശിനി യു പി സ്‌കൂളിൽ മുരളി പെരുനെല്ലി…
കുഞ്ഞുണ്ണി മാഷ് സ്മാരകം നാടിന് സമർപ്പിച്ചു
തൃപ്രയാർ : അപകർഷതാ ബോധത്തിൽനിന്ന് മലയാളി സമൂഹത്തെ മോചിപ്പിച്ചുവെന്ന വലിയ സംഭാവനയാണ് കുഞ്ഞുണ്ണി മാഷ് സ്വന്തം കവിതകളിലൂടെ നൽകിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തൃശൂർ ജില്ലയിലെ വലപ്പാട് കുഞ്ഞുണ്ണി മാഷിന്റെ വീടിന്റെ സമീപം നിർമ്മിച്ച…
കേരളത്തിൽ ഇപ്പോൾ ജനമൈത്രി പോലീസ് : മുഖ്യമന്ത്രി പിണറായി വിജയൻ
ഗുരുവായൂര്‍. കേരളത്തിൽ പഴയ പോലീസ് അല്ല ജനമൈത്രി പോലീസ് ആണ് പ്രവർത്തിക്കുന്നതെന്ന് മുഖ്യ മന്ത്രി പിണറായി വിജയൻ . ബിരുദധാരികളും ബിരുദാനന്ദ ബിരുദ ധാരികളും , പ്രൊഫഷണൽ ബിരുദ ധാരികളുമാണ് പൊലീസിലേക്ക് ഇപ്പോൾ കടന്നു വരുന്നത് അദ്ദേഹം…