
Browsing Category
Popular Category
കുന്നംകുളത്ത് ചകിരി ഡി ഫൈബറിംഗ് യൂണിറ്റ് ട്രയൽ റൺ നടത്തി.
കുന്നംകുളം: നഗരസഭയിൽ കുറുക്കൻപാറയിലെ ഗ്രീൻ പാർക്കിൽ ചകിരി ഡി ഫൈബറിംഗ് യൂണിറ്റ് ട്രയൽ റൺ നടത്തി.
നഗരസഭ ചെയർ പേർസൺ സീത രവീന്ദ്രൻ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേർസൺ മാരായ ഗീത ശശി, കെ.കെ.മുരളി, സുമ ഗംഗാധരൻ, കെ.കെ.ആനന്ദൻ, മിഷ സെബാസ്റ്റ്യൻ,…
കേന്ദ്രാവിഷ്‌കൃത പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ നിർദ്ദേശം
തൃശൂർ : കേന്ദ്രാവിഷ്‌കൃത പദ്ധതികൾ സമയബന്ധിതമായും ഗുണമേന്മ ഉറപ്പുവരുത്തിയും പൂർത്തിയാക്കണമെന്ന് തൃശൂർ എം.പി. ടി.എൻ. പ്രതാപൻ അധ്യക്ഷനായ ദിശ യോഗം ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. സംസ്ഥാന സർക്കാരിലെ വിവിധ വകുപ്പുകൾ വഴി നടപ്പിലാക്കി വരുന്ന…
ചാവക്കാട് സമാന്തര ബാർ , 115 കുപ്പി മദ്യവുമായി യുവാവ് അറസ്റ്റിൽ
ചാവക്കാട് : ഗാന്ധി ജയന്തി ദിനത്തിൽ വിൽപനക്കായി സൂക്ഷിച്ചിരുന്ന 87 ലിറ്റർ വിദേശ മദ്യവുമായി, വീട്ടിൽ സമാന്തര ബാർ നടത്തുകയായിരുന്ന യുവാവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു .
കോട്ടപ്പുറം ഐനിപ്പുള്ളി ചിന്നാലി വീട്ടിൽ കരടി അനീഷ് എന്നു…
ലാവലിന്‍ കേസ് പരിഗണിക്കുന്നത് രണ്ടാഴ്‌ചത്തേക്ക് മാറ്റിവെച്ചു
ന്യൂഡല്‍ഹി: എസ്‌എന്‍സി ലാവലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവെച്ചു. രണ്ടാഴ്ചത്തേക്കാണ് മാറ്റിവച്ചിരിക്കുന്നത്.
ജസ്റ്റിസ് എന്‍.വി.രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്. സിബിഐയ്ക്ക് വേണ്ടി സോളിസിറ്റര്‍ ജനറല്‍…
ബന്ദിപ്പുര്‍ രാത്രിയാത്രാ നിരോധനം: രാഹുൽ ഗാന്ധി എംപി മുഖ്യമന്ത്രിയെ കണ്ടു.
ദില്ലി : വയനാട് എംപി രാഹുൽ ഗാന്ധി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. പ്രളയവും രാത്രിയാത്രാ നിരോധനവുമാണ് കൂടിക്കാഴ്ചയിൽ ചർച്ചയായതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. വയനാട് ബന്ദിപ്പൂര്‍ കടുവാ സങ്കേതത്തിലൂടെയുള്ള യാത്രാ നിരോധനം മൂലം…
വിശ്വാസത്തെ അടിസ്ഥാനമാക്കിയുള്ള ആധുനിക കോളനിവത്ക്കരണം ആപൽക്കരം : തേറമ്പിൽ
തൃശൂർ : യൂറോപ്യൻ കോളനിവത്ക്കരണം ആയുധബലത്തിൽ ആയിരുന്നെങ്കിൽ ഭാരതത്തിൽ, വിശ്വാസത്തെ ആയുധമാക്കിയാണ് ഭരണകർത്താക്കൾ ആധുനിക കോളനിവത്ക്കരണം നടത്തുന്നത് അത്യന്തം ആപത്കരമാണെന്നും ഇവിടെയാണ് മഹാത്മജി ലോകത്തെ പഠിപ്പിച്ച അഹിംസാ സിദ്ധാന്തം…
കഴിഞ്ഞവർഷത്തെ പ്രളയ ബാധിതർക്ക് ദുരിതാശ്വാസം രണ്ടാഴ്‌ചക്കകം നൽകണം : ഹൈക്കോടതി .
കൊച്ചി :കഴിഞ്ഞ വർഷം സംസ്ഥാനത്ത് ഉണ്ടായ പ്രളയത്തിൽ ദുരിത ബാധിതർക്കുള്ള ദുരിതാശ്വാസ സഹായം രണ്ടാഴ്ചയ്ക്കകം വിതരണം ചെയ്യണമെന്ന് ഹൈക്കോടതി. അർഹരാണെന്നു ജില്ലാ കളക്ടർമാർ കണ്ടെത്തിയവർക്കാണ് വേഗത്തിൽ സഹായം ലഭ്യമാക്കേണ്ടത്. നഷ്ടപരിഹാര…
തൃശൂർ പുഴക്കലിലെ പുതിയ പാലം മന്ത്രി സുധാകരൻ തുറന്ന് കൊടുത്തു
തൃശൂർ : സംസ്ഥാനത്തെ 70 ശതമാനം റോഡുകളും പ്രളയത്തെ അതിജീവിച്ചുവെന്നത് പൊതുമരാമത്ത് വകുപ്പിന്റെ നിർമ്മാണ മാനദണ്ഡങ്ങളുടെ മികവാണെന്നും 30 ശതമാനം റോഡുകൾ തകർന്നത് പരിശോധിക്കുമെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ പറഞ്ഞു. തൃശൂർ…
ആസാമിലെ പുതിയ പൗരത്വ പട്ടിക റദ്ദ് ചെയ്യണം : എം എസ് എസ്
ചാവക്കാട് : ആസാമിലെ പുതിയ പൗരത്വ പട്ടികയിൽ വ്യാപകമായ അപാകതകളും, ക്രമക്കേടുകളും കണ്ടെത്തിയ സാഹചര്യത്തിൽ പട്ടിക റദ്ദ് ചെയ്യാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന്എം എസ് എസ് ജില്ലാ ജനറൽ ബോഡി യോഗം സർക്കാരിനോടാവശ്യപ്പെട്ടു.രാജ്യത്ത് ജനിച്ചു…
വാക്കുകളെ നിശ്ശബ്ദമാക്കുന്ന കാലത്ത് എഴുത്തുകാരന് മിണ്ടാതിരിക്കാനാകില്ല: കെ സച്ചിദാനന്ദന്‍
ചാവക്കാട്: വാക്കുകളെ നിശ്ശബ്ദമാക്കുന്ന കാലത്ത് എഴുത്തുകാരന് മിണ്ടാതിരിക്കാനാകില്ലെന്ന് കെ സച്ചിദാനന്ദന്‍. ഇരുപത്തിയാറാമത് എസ് എസ് എഫ് സംസ്ഥാന സാഹിത്യോത്സവ് പുരസ്‌കാരം സ്വീകരിച്ചു കൊണ്ട് ഇരുണ്ട കാലത്തെ പാട്ടുകള്‍ എന്ന വിഷയത്തില്‍ അദ്ദേഹം…