
Browsing Category
Popular Category
കൂടത്തായി കൂട്ടക്കൊല കേസില്‍ നിരവധി പേർ പോലീസ് നിരീക്ഷണത്തിൽ
കോഴിക്കോട്: കൂടത്തായി കൂട്ടക്കൊല കേസില്‍ നിരവധി പേർ പോലീസ് നിരീക്ഷണത്തിൽ , കൂടുതല്‍ അറസ്റ്റിന് സാധ്യത. മുഖ്യപ്രതി ജോളിയുടെ ഫോണ്‍ രേഖകള്‍ ക്രൈംബ്രാഞ്ച് പരിശോധിച്ചു. കൊലപാതകത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്നാണ് അന്വേഷണ സംഘം…
കൊല്ലം പാരിപ്പള്ളിയിൽ അമ്മയുടെ മർദ്ദനമേറ്റ് നാല് വയസ്സുകാരി കൊല്ലപ്പെട്ടു
കൊല്ലം : പാരിപ്പള്ളിയിൽ അമ്മയുടെ മർദ്ദനമേറ്റ് നാല് വയസ്സുകാരി കൊല്ലപ്പെട്ടു . കൊല്ലം പാരിപ്പള്ളി സ്വദേശി ദീപുവിന്‍റെ മകൾ ദിയയാണ് കൊല്ലപ്പെട്ടത് . പനിയുണ്ടായിരുന്നിട്ടും ആഹാരം കഴിക്കാത്തതിനാലാണ് കുട്ടിയെ മർദ്ദിച്ചതെന്നാണ് അമ്മ പൊലീസിന്…
ഗുരുവായൂരിൽ രഞ്ജിത്തിന്റെ കസ്റ്റഡി മരണം , എട്ട് എക്സൈസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു.
ഗുരുവായൂർ : ഗുരുവായൂരിൽ നിന്നും പിടികൂടിയ രഞ്ജിത്തെന്ന യുവാവ് എക്‌സൈസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ ആരോപണവിധേയരായ എട്ട് എക്സൈസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. പ്രിവന്റീവ് ഓഫീസര്‍മാരായ…
കുറ്റിപ്പുറം റെയിൽവേ മേൽപാലത്തില്‍ ബസ് നിയന്ത്രണംവിട്ട് മറിഞ്ഞു
കുറ്റിപ്പുറം : കുറ്റിപ്പുറം റെയിൽവേ മേൽ പാ ലത്തില്‍ ബസ് നിയന്ത്രണംവിട്ട് മറിഞ്ഞ് നിരവധി യാത്രക്കാർക്ക് പരിക്കേറ്റു.വളാഞ്ചേരിയില്നിിന്നും കുറ്റിപ്പുറത്തേക്ക് പോവുകയായിരുന്ന സ്വകാര്യമിനിബസാണ് നിയന്ത്രണംവിട്ട് തലകീഴായി മറിഞ്ഞത്. പാലത്തിലെ…
ചൂണ്ടൽ പാലം നിർമാണസ്തംഭനം, കോൺഗ്രസ് മാർച്ചും ധർണയും നടത്തി
ഗുരുവായൂർ : ഗുരുവായൂർ തൃശൂർ റോഡിൽ ചൂണ്ടൽ പാറ പാലത്തിന്റെ നിർമ്മാണം പാതി വഴിയിലെത്തി ഇഴഞ്ഞു നീങ്ങുന്നത് മണലൂർ എം എൽ എയുടെ കഴിവ് കേടും വികസന വിരുദ്ധ നിലപാടുമാണെന്ന് പി.എ മാധവൻ മുൻ എം എൽ എ കുറ്റപ്പെടുത്തി. ചൂണ്ടൽ പാലത്തിന്റെ നിർമ്മാണം…
തൃശ്ശൂരില്‍ വന്‍ കഞ്ചാവ് വേട്ട, പിടികൂടിയത് 220 കിലോ കഞ്ചാവ്
തൃശ്ശൂര്‍: തൃശ്ശൂരില്‍ 220 കിലോ കഞ്ചാവുമായി രണ്ട് യുവാക്കളെ എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡ് അറസ്റ്റ് ചെയ്തു. തൃശ്ശൂര്‍ സ്വദേശികളായ വിവേക്, രൂപേഷ് എന്നിവരാണ് പിടിയിലായത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന രണ്ട് പേര്‍ രക്ഷപ്പെട്ടു.
ഇവര്‍…
കൂടത്തായിലെ കൂട്ട കൊലപാതകം , യുവതിയടക്കം മൂന്നുപേർ അറസ്റ്റിൽ
കോഴിക്കോട്: കൂടത്തായിലെ കൂട്ട കൊലപാതകം , യുവതിയടക്കം മൂന്ന് പേർ അറസ്റ്റിൽ. മരിച്ച റോയിയുടെ ഭാര്യ ജോളി, സയനെഡ് എത്തിച്ചെന്ന് സംശയിക്കുന്ന ജോളിയുടെ ബന്ധുവായ ജ്വല്ലറി ജീവനക്കാരൻ മാത്യു സാമുവൽ, ഇയാൾക്ക് സയനെഡ് കൈമാറിയ സ്വർണപണിക്കാരൻ…
രഞ്ജിത്തിന്റെ കസ്റ്റഡി മരണം , എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റത്തിന് കേസ്
ഗുരുവായൂർ : ഗുരുവായൂരിൽ നിന്ന് പിടികൂടിയ യുവാവ് എക്‌സൈസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ആരോപണവിധേയരായ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരേ പോലിസ് കൊലക്കുറ്റം ചുമത്തി കേസെടുത്തു. കൊല്ലപ്പെട്ട രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്ത…
ഗുരുവായൂരിൽ നിന്നും എക്സൈസ് കസ്റ്റഡിയിലെടുത്ത പ്രതി മരണപ്പെട്ട നിലയില്‍
ഗുരുവായൂർ : എക്സൈസ് സംഘം കസ്റ്റഡിയിലെടുത്ത പ്രതി മരണപ്പെട്ട നിലയില്‍. കഞ്ചാവുമായി എക്സൈസ് തൃശൂർ സ്‌പെഷൽ സ്കോഡ് പിടികൂടിയ മലപ്പുറം കൈമലശ്ശേരി കരുമത്തിൽ വീട്ടിൽ രഞ്ജിത്താണ് (40 ) മരണപ്പെട്ടത്. കഞ്ചാവുമായി പിടികൂടിയ ഇയാളെ പിന്നീട്…
കുന്നംകുളത്ത് ചകിരി ഡി ഫൈബറിംഗ് യൂണിറ്റ് ട്രയൽ റൺ നടത്തി.
കുന്നംകുളം: നഗരസഭയിൽ കുറുക്കൻപാറയിലെ ഗ്രീൻ പാർക്കിൽ ചകിരി ഡി ഫൈബറിംഗ് യൂണിറ്റ് ട്രയൽ റൺ നടത്തി.
നഗരസഭ ചെയർ പേർസൺ സീത രവീന്ദ്രൻ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേർസൺ മാരായ ഗീത ശശി, കെ.കെ.മുരളി, സുമ ഗംഗാധരൻ, കെ.കെ.ആനന്ദൻ, മിഷ സെബാസ്റ്റ്യൻ,…