
Browsing Category
Popular Category
കുന്നംകുളത്ത് മാലിന്യം തള്ളിയ വ്യക്തിയെ കയ്യോടെ പിടികൂടി.
കുന്നംകുളം : കുന്നംകുളത്ത് മാലിന്യം തള്ളിയ വ്യക്തിയെ കയ്യോടെ പിടികൂടി.
തൃശ്ശൂർ റോഡിൽ ബഥനി സ്കൂളിന് എതിർവശത്ത് റോഡരുകിൽ മാലിന്യം തള്ളിയ വ്യക്തിയെ നഗരസഭ സെക്രട്ടറി കെ.കെ.മനോജും ജെ.എച്ച്ഐ മാരായ രാജീൻ പി.എൻ, രാമാനുജൻ എന്നിവർ ചേർന്ന് കയ്യോടെ…
എൻഎസ്എസ് യൂണിയന്റെ ആഭിമുഖ്യത്തിൽ ആദ്ധ്യാത്മിക സംഗമം
ഗുരുവായൂർ: ചാവക്കാട് താലൂക്ക് എൻഎസ്എസ് യൂണിയന്റെ ആഭിമുഖ്യത്തിൽ ആദ്ധ്യാത്മിക സംഗമം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. രാമായണം പ്രശ്‌നോത്തരിയിൽ യൂണിയനിലെ വിവിധ കരയോഗങ്ങളിൽ നിന്നായി നൂറോളം കുട്ടികൾ പങ്കെടുത്തു. യൂണിയൻ പ്രസിഡന്റ്…
ഗുരുവായൂർ ബസ് സ്റ്റാന്റ് നിർമാണം , കച്ചവടക്കാരുമായി ചർച്ച നടത്തി
ഗുരുവായൂർ : ഗുരുവായൂർ നഗരസഭയുടെ സ്വപ്ന പദ്ധതിയായ ബസ് സ്റ്റാന്റ് നിർമാണത്തിന്റെ മുന്നോടിയായി നിലവിലെ കച്ചവടക്കാരുമായി നഗര സഭ അധികൃതർ ചർച്ച നടത്തി .ശബരിമല സീസൺ തുടങ്ങുന്നതിന് മുൻപായി നിലവിലുള്ള കെട്ടിടം പൊളിച്ചുമാറ്റുന്നതിന് മറ്റു…
ചാവക്കാട് മുനക്കക്കടവിൽ വള്ളം മറിഞ്ഞു പിതാവിനെ കാണാതായി ,മകൻ നീന്തി രക്ഷപ്പെട്ടു
രക്ഷാ പ്രവർത്തനത്തിന് കോസ്റ്റൽ പോലീസിന്റെ ബോട്ടില്ല ,നാട്ടുകാർ സ്റ്റേഷൻ ഉപരോധിച്ചു
ചാവക്കാട് : മുനക്കകടവ് അഴിമുഖത്ത് പിതാവും മകനും മത്സ്യ ബന്ധനത്തിനു പോകവെ വഞ്ചി മറിഞ്ഞു പിതാവിനെ കാണാതായി മകൻ രക്ഷപ്പെട്ടു. മുനക്കകടവ് പുതുവീട്ടിൽ…
കുബേര , വാടാനപ്പള്ളിയിൽ ഒരാൾ അറസ്റ്റിൽ
വാടാനപ്പിള്ളി : കൊള്ള പലിശക്ക് വാങ്ങിയ പണത്തിന്റെ പലിശ നൽകാത്തതിന്റെ പേരിൽ അപമാനിതനായ യുവാവ് മണലൂരിൽ ജീവനൊടുക്കിയതിന് പിന്നാലെ കുബേര പ്രകാരം ഒരാളെ വാടാനപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂർ ചെമ്പുക്കാവ് മൈലിപ്പാടം സ്വദേശി നടക്കാവുകാരൻ…
കൊല്ലപ്പെട്ട പുന്ന നൗഷാദിന്റെ കുടുംബത്തിനുള്ള ധനസഹായം കൈമാറി.
ചാവക്കാട് : കൊല്ലപ്പെട്ട കോൺഗ്രസ് പ്രാദേശിക നേതാവ് പുന്ന നൗഷാദിന്റെ കുടുംബത്തിനുള്ള ധനസഹായം കൈമാറി. നൗഷാദിന്റെ വീട്ടിൽ വച്ച് നടന്ന ചടങ്ങിൽ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ചേർന്നാണ് 82…
ലോക മാനസികാരോഗ്യ ദിനത്തില്‍ സ്‌കൂളുകളില്‍ ബോധവല്‍കരണ പരിപാടിയുമായി ആസ്റ്റര്‍
കൊച്ചി: ലോക മാനസികാരോഗ്യ ദിനത്തോട് അനുബന്ധിച്ച് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്റെ സിഎസ്ആര്‍ സംരംഭമായ ആസ്റ്റര്‍ വൊളണ്ടിയേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ 40 സ്‌കൂളുകളില്‍ ബോധവല്‍കരണ പരിപാടി നോ യുവര്‍ മൈന്‍ഡ് സംഘടിപ്പിച്ചു. വിഷാദരോഗം,…
ഗുരുവായൂരിലെ സോപാനം ബാർ ഹോട്ടൽ ,ധന്യ ബിയർപാർലർ എന്നിവിടങ്ങളിൽ ആരോഗ്യവകുപ്പ് റെയ്ഡ്
ഗുരുവായൂർ : ഗുരുവായൂരിലെ പ്രശസ്ത ബാർ ഹോട്ടലിൽ നിന്നും, ബിയർ പാർലറിൽ നിന്നും പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടി കൂടി ഗുരുവായൂർ കിഴക്കെ നടയിലെ സോപാനം ഹെറിട്ടേജ് ആന്റ് റസ്റ്റോറന്റ് , ധന്യ ടൂറിസ്റ്റ് ഹോം ബിയർ ആൻറ് വൈൻ പാർലർ എന്നീ സ്ഥാപനങ്ങളിൽ…
സാക്സോഫോൺ മാന്ത്രികൻ കദ്രി ഗോപാല്‍നാഥ് വിടവാങ്ങി
മംഗളൂരു ∙ സാക്സോഫോൺ മാന്ത്രികൻ കദ്രി ഗോപാല്‍നാഥ് (69) അന്തരിച്ചു. പുലർച്ചെ മംഗളുരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.അസുഖബാധയെ തുടർന്ന് ഒരാഴ്ചയായി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ഇന്നു പുലർച്ചെ പന്ത്രണ്ടോടെയാണു…
വിദ്യാർത്ഥികൾക്ക് പുകയില ഉൽപനം വിറ്റിരുന്ന ആൾ അറസ്റ്റിൽ
ചാവക്കാട് : അകലാട് മേഖലയിൽ നിരോധിത പുകയില ഉല്‍പ്പന്നങ്ങൾ വില്‍പ്പന പതിവാക്കിയ യുവാവിനെ അറസ്റ്റ് ചെയ്തു.
അകലാട് ഒറ്റയിനി കല്ലുവളപ്പില്‍ ഫൈസലിനേയാണ് (42) വടക്കേക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് 73 പാക്കറ്റ് പുകയില…