
Browsing Category
Popular Category
വിദ്യാർത്ഥികൾക്ക് പുകയില ഉൽപനം വിറ്റിരുന്ന ആൾ അറസ്റ്റിൽ
ചാവക്കാട് : അകലാട് മേഖലയിൽ നിരോധിത പുകയില ഉല്‍പ്പന്നങ്ങൾ വില്‍പ്പന പതിവാക്കിയ യുവാവിനെ അറസ്റ്റ് ചെയ്തു.
അകലാട് ഒറ്റയിനി കല്ലുവളപ്പില്‍ ഫൈസലിനേയാണ് (42) വടക്കേക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് 73 പാക്കറ്റ് പുകയില…
‘കാവലാൾ’ , ലഹരിക്കെതിരെ ബോധവൽക്കരണവുമായി വിദ്യാർത്ഥികൾ
ചാവക്കാട് : ലഹരിക്കെതിരെ ബോധവൽക്കരണവുമായി വിദ്യാർത്ഥികളുടെ 'കാവലാൾ'. ചാവക്കാട് നഗരസഭ ചെയർമാൻ എൻ.കെ അക്ബർ ഉദ്ഘാടനം ചെയ്തു. ചാവക്കാട് എക്സൈസ് റേഞ്ചിന്റെയും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ചാവക്കാട് ക്ലസ്റ്ററിലെ 11 ഹയർ സെക്കണ്ടറി…
വാട്ടർ അതോറിറ്റിയുടെ കുപ്പി വെള്ള പ്ലാന്റ് കയ്യൊഴിയുന്നത് സ്വകാര്യ കമ്പനികളെ സഹായിക്കാൻ
ഗുരുവായൂർ : അരുവിക്കര കുപ്പിവെള്ള പ്ലാന്റ് പണിപൂർത്തീകരിച്ച് ഉത്ഘാടനത്തിന് സജ്ജമായ ഈ സമയത്ത് വാട്ടർ അതോറിറ്റിയിൽ നിന്ന് അടർത്തിമാറ്റി മറ്റൊരു സ്ഥാപനത്തെ ഏൽപ്പിക്കാനുള്ള തീരുമാനം, സ്വകാര്യ കുപ്പിവെള്ള കമ്പനികളെ സഹായിക്കുന്നതിനാണെന്ന് ഒ…
പ്ലസ് റ്റു ക്കാരിയെ യുവാവ് തീകൊളുത്തി , തീ പടർന്ന് ഇരുവരും വെന്ത് മരിച്ചു
കൊച്ചി : പ്രണയാഭ്യര്‍ത്ഥന നിരസിച്ച പ്ലസ്ടുക്കാരിയെ യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തി കൊന്നു. അര്‍ധരാത്രി വീട്ടില്‍കയറി മാതാപിതാക്കളുടെ മുന്നില്‍വെച്ച് പെണ്‍കുട്ടിയുടെ ജീവനെടുത്ത യുവാവും പൊള്ളലേറ്റ് മരിച്ചു. കൊച്ചി കാക്കനാട് അത്താണി സലഫി…
സോളാര്‍ , വി എസിന്റെ വാദങ്ങൾ തള്ളി സംസ്ഥാന സർക്കാർ
തിരുവനന്തപുരം: സോളാര്‍ കേസിലെ രാഷ്ട്രീയ ആരോപണങ്ങളുമായി ബന്ധപ്പെട്ട് വിഎസ് അച്യുതാനന്ദനെതിരെ ഉമ്മന്‍ ചാണ്ടി നല്‍കിയ മാനനഷ്ടക്കേസില്‍ വിഎസിന്‍റെ വാദങ്ങള്‍ തള്ളി സംസ്ഥാന സര്‍ക്കാര്‍. സരിത നായരുടെ ടീം സോളാര്‍ കമ്ബനിയില്‍ ഉമ്മന്‍ ചാണ്ടിക്ക്…
101 വെട്ട് വെട്ടാനുള്ള അരിവാളും കത്തിയും ഉണ്ടാക്കും : ജേക്കബ് തോമസ്
ഷൊർണൂർ: ഒന്നര വർഷത്തെ സസ്പെൻഷനു ശേഷം ഷൊർണൂർ മെറ്റൽ ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ എംഡി ആയി ജേക്കബ് തോമസ് ചുമതലയേറ്റു. . മെറ്റൽ ഇൻസ്ട്രീസ് ഡയറക്ടർ പദവി, വിജിലൻസ് ഡയറക്ടർ പദവിയ്ക്ക് തുല്യമായി ഉയർത്തിയതിന് സർക്കാരിനോട് നന്ദി ഉണ്ടെന്നായിരുന്നു…
ജോളിയുടെ വക്കാലത്ത് എടുത്തെന്ന് അഡ്വ ആളൂർ , ഇല്ലെന്ന് സഹോദരൻ
കോഴിക്കോട്: കൂടത്തായി കൂട്ട കൊലപാതക്കേസിലെ പ്രതി ജോളിക്ക് വേണ്ടി ഹാജരാകാന്‍ ബന്ധുക്കള്‍ ആവശ്യപ്പെട്ടെന്ന അഭിഭാഷകനായ ബിഎ ആളൂരിന്റെ വാദങ്ങള്‍ക്കെതിരെ ജോളിയുടെ സഹോദരന്‍ നോബി രംഗത്ത്.
ജോളിക്കായി ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ആളൂരിനെ…
ബസിൽ വിദ്യർത്ഥിനിയെ കയറിപ്പിടിച്ച സബ് രജിസ്ട്രാര്‍ക്ക് സസ്‌പെൻഷൻ
തിരുവനന്തപുരം : ബസില്‍ യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ ഹൊസ് ദുര്‍ഗ് സബ് രജിസ്ട്രാര്‍ക്ക് സസ്‌പെന്‍ഷന്‍. ഹൊസ് ദുര്‍ഗ് സബ് രജിസ്ട്രാര്‍ പി. ജോയിയെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തതായി പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍…
രഞ്ജിത്തിന്റെ കസ്റ്റഡി മരണക്കേസിന്റെ അന്വേഷണം സിബിഐക്ക്
ഗുരുവായൂർ : കഞ്ചാവ് കേസിലെ പ്രതി രഞ്ജിത്തിന്റെ കസ്റ്റഡി മരണക്കേസിന്റെ അന്വേഷണം സിബിഐക്ക് വിട്ടു. സംസ്ഥാന മന്ത്രിസഭയുടേതാണ് തീരുമാനം. സംസ്ഥാനത്ത് ഇനി കസ്റ്റഡി മരണങ്ങൾ റിപ്പോർട്ട് ചെയ്താൽ ആ കേസുകളുടെ അന്വേഷണവും സിബിഐക്ക് കൈമാറാൻ തീരുമാനം…
ബസില്‍ വിദ്യാര്‍ഥിനിക്കു നേരെ ലൈംഗികാതിക്രമം, കാഞ്ഞങ്ങാട് സബ് രജിസ്ട്രാര്‍ അറസ്റ്റില്‍
കുറ്റിപ്പുറം : ദീര്‍ഘദൂര സ്വകാര്യ ബസില്‍ വിദ്യാര്‍ഥിനിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ കാഞ്ഞങ്ങാട് സബ് രജിസ്ട്രാര്‍ അറസ്റ്റില്‍. കൊല്ലം കൊച്ചുവിള സ്വദേശി ജോയി(51)യെയാണ് കാടാമ്ബുഴ പോലിസ് അറസ്റ്റ് ചെയ്തത്. തിരുവന്തപുരത്തു നിന്നു…