
Browsing Category
Popular Category
അട്ടപാടിയിലേത് വ്യാജ ഏറ്റുമുട്ടല്‍ , അന്വേഷണം വേണം കാനം രാജേന്ദ്രന്‍
തിരുവനന്തപുരം: അട്ടപ്പാടി മഞ്ചിക്കണ്ടിയിൽ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട സംഭവത്തിൽ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കാനം രാജേന്ദ്രൻ. മാവോയിസ്റ്റുകൾ ഉയർത്തുന്ന പ്രശ്നങ്ങൾക്ക് വെടിയുണ്ടയല്ല പരിഹാരമെന്ന് സിപിഐ സംസ്ഥാന…
കണ്‍സഷനെ ചൊല്ലി തര്‍ക്കം ,കോളേജ് വിദ്യാര്‍ത്ഥിയെ ബസ് ഡ്രൈവര്‍…
ചാവക്കാട്: സ്വകാര്യബസില്‍ വിദ്യാര്‍ഥി കണ്‍സഷനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ബസ് ഡ്രൈവര്‍ കോളേജ് വിദ്യാര്‍ഥിയെ മര്‍ദ്ദിച്ചതായി പരാതി.തൃശ്ശുര്‍ കേരള വര്‍മ കോളേജിലെ…
ചാവക്കാട് ഉപജില്ല കലോത്സവം , മമ്മിയൂർ എൽ.എഫ് കോൺവെന്റ് ഹയർസെക്കന്ററി സ്‌കൂൾ കലാകിരീടം ചൂടി
ഗുരുവായൂര്‍ : ചാവക്കാട് ഉപജില്ല കലോത്സവത്തിൽ മമ്മിയൂർ എൽ.എഫ് കോൺവെന്റ് ഹയർസെക്കന്ററി സ്‌കൂൾ കലാ കിരീടം ചൂടി. നാല് ദിവസങ്ങളിലായി ബ്രഹ്മംകുളം സെന്റ് തേരാസസ് , വി.ആർ അപ്പുമാസ്റ്റർ എന്നിവിടങ്ങളിലായി അരങ്ങേറിയ കലാമത്സരങ്ങളിൽ 611 പോയിന്റ്…
സി. മുസ്താഖലി ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്
ചാവക്കാട്: കോണ്‍ഗ്രസിലെ സി.മുസ്താഖലിയെ ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുത്തു.ചൊവ്വാഴ്ച നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മൂന്നിനെതിരെ പത്ത് വോട്ടുകള്‍ക്കാണ് മുസ്താഖലി വിജയിച്ചത്.13 അംഗ ഭരണസമിതിയില്‍ യു.ഡി.എഫിന് പത്തും…
വാളയാര്‍ സംഭവം , കെ എസ് യു ചാവക്കാട് പ്രതിഷേധാഗ്നി തെളിയിച്ചു.
ചാവക്കാട് : വാളയാറിൽ ക്രൂരമായി പീഡനത്തിരയായി കൊല്ലപ്പെട്ട പിഞ്ചു ബാലിക സഹോദരിമാരുടെ കൊലപാതകികളായ പാർട്ടി ക്രിമിനലുകളെ രക്ഷപെടാൻ വഴിയൊരുക്കിയ ഭരണ കൂട അധികാരി വർഗ്ഗത്തിന് താക്കീതായി കെ എസ് യു ചാവക്കാട് പ്രതിഷേധാഗ്നി തെളിയിച്ചു.…
വാളയാര്‍ പീഡനക്കേസ്: വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സനെതിരെ കരിങ്കൊടി
തൃശൂര്‍ : വാളയാര്‍ സംഭവത്തില്‍ പ്രതിഷേധിച്ച് സംസ്ഥാന വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എംസി ജോസഫൈനെതിരെ തൃശൂരില്‍ കരിങ്കൊടി കാണിച്ചു. കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് അരിമ്ബൂരില്‍ വെച്ച് ചെയര്‍പേഴ്‌സനെതിരെ കരിങ്കൊടി…
കുന്നംകുളം ഉപജില്ലാ കലോത്സവത്തിന് വർണാഭമായ തുടക്കം
ചൂണ്ടല്‍ : കുന്നംകുളം ഉപജില്ലാ സ്‌കൂൾ കലോത്സവത്തിന് വർണാഭമായ തുടക്കം. ചൂണ്ടൽ ലേഡി ഇമ്മാക്കുലേറ്റ് ഗേൾസ് ഹൈസ്‌ക്കൂൾ, ഡിപോൾ ഹയർ സെക്കണ്ടറി സ്‌കൂൾ എന്നിവടങ്ങളിൽ നടക്കുന്ന മത്സരങ്ങളിൽ 346 ഇനങ്ങളിൽ ആറായിരത്തോളം കൗമാര പ്രതിഭകളാണ്…
ചാവക്കാട് പഞ്ചവടി അമാവാസി ഉത്സവം
ചാവക്കാട്: വര്‍ണകാവടികളും വാദ്യമേളങ്ങളും ഗജവീരന്‍
മാരുമെല്ലാം അണിനിരന്ന എടക്കഴിയൂര്‍ പഞ്ചവടി ശങ്കരനാരായ
ണക്ഷേത്ര ത്തിലെ അമാവാസി ഉത്സവം ഉത്സവപ്രേമികളുടെ മനം കു
ളിര്‍ പ്പി ച്ചു. രാവിലെ ക്ഷേത്രഭരണസംഘ ത്തിന്‍റെ എഴുന്നള്ളി പ്പ് അവി
യുര്‍…
തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ പരാജയം , ഉമ്മന്‍ചാണ്ടി ചാണ്ടി പ്രതിപക്ഷ നേതാവ് ആയേക്കും
ഡല്‍ഹി: കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തനത്തെ ശക്തിപ്പെടുത്താനും മുന്നണിയെ കൂട്ടിയോജിപ്പിക്കാനുമായി ഉമ്മന്‍ ചാണ്ടിയെ കേരളത്തില്‍ സജീവമാക്കാന്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം. പ്രതിപക്ഷത്തെ ക്രിയാത്മകമായി നയിക്കുന്നതില്‍…
ഐസിസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടു
വാഷിംഗ്ടൺ: ഐഎസ് തലവൻ അബൂബക്കർ അൽബാഗ്ദാദി കൊല്ലപ്പെട്ടുവെന്ന് അമേരിക്ക. സിറിയയിലെ അമേരിക്കൻ സൈനിക നടപടിക്കിടയിൽ പിടിക്കപ്പെടുമെന്ന ഘട്ടമായപ്പോൾ ബാഗ്ദാദി സ്വയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ‍് ട്രംപ്…