
Browsing Category
Popular Category
ഗുരുവായൂര്‍ ഏകാദശിക്ക് ക്ഷേത്രനഗരിയിലേക്ക് നാടും നഗരവും ഒഴുകിയെത്തി
ഗുരുവായൂർ: ക്ഷേത്ര നഗരിയെ ഭക്തി സാന്ദ്രമാക്കി ഏകാദശി മഹോൽസവത്തിൽ പങ്കെടുക്കാൻ നാടും നഗരവും ഗുരുപവന പുരിയിലെക്ക് ഒഴുകിയെത്തി . ഇന്നലെ രാത്രി മുതൽ ഇടതടവില്ലാത്ത ഭക്ത ജനപ്രവാഹം കൊണ്ട് ക്ഷേത്ര സന്നിധി വീർപ്പു മുട്ടി.…
ഗുരുപവനപുരിയില്‍ ഏകാദശി ഊട്ടിനെത്തിയത് പതിനായിരങ്ങള്‍ .
ഗുരുവായൂര്‍ : ശുക്ല പക്ഷ ഏകാദശി വ്രതം നോറ്റ് പ്രസാദ ഊട്ട് കഴിക്കാനായി എത്തിയത് ഗുരുപവന പുരിയിലെക്ക് എത്തിയത് പതിനായിരങ്ങള്‍ .രാവിലെ 9 മുതൽ വൈകീട്ട് 3 വരെ ക്ഷേത്രത്തിലെ അന്നലക്ഷ്മി ഹാളിലും ക്ഷേത്രത്തിന് തെക്കു ഭാഗത്തായി പ്രത്യേകം…
ഉന്നാവ് പെണ്‍കുട്ടിയുടെ മൃതദേഹം വീട്ടിലെത്തിച്ചു, രോഷാകുലരായി ജനം.
ഉന്നാവ് ( യു പി ) : പീഡിപ്പിച്ച പ്രതികള്‍ ജാമ്യത്തിലിറങ്ങിയ ശേഷം തീ കൊളുത്തി കൊന്ന യുവതിയുടെ മൃതദേഹം ഉത്തര്‍പ്രദേശിലെ ഉന്നാവിലെ വീട്ടിലെത്തിച്ചു. ഇന്നലെ അര്‍ധരാത്രിയോടെ ദില്ലി സഫ്ദര്‍ജംഗ് ആശുപത്രിയില്‍ വച്ച് മരണപ്പെട്ട പെണ്‍കുട്ടിയുടെ…
സമൂഹത്തിന്റെ ശരിയായ കാഴ്ചകളാകാൻ കലാ-സാഹിത്യകാരന്‍മാര്‍ക്ക് സാധ്യമാകണം
ചാവക്കാട് : സമൂഹത്തിന്റെ കാഴ്ചകൾ മറയുന്നിടത്ത് ശരിയായ കാഴ്ചകളാകാൻ സാഹിത്യകാരൻമാർക്കും കലാ പ്രവർത്തകർക്കും സാധ്യമാകണമെന്ന് പുരോഗമന കലാസാഹിത്യ സംഘം ജില്ലാ പ്രസിഡന്റ് ഡോ : സി രാവുണ്ണി . എഴുത്ത് കാരുടെ കഴുത്തറക്കുന്ന നാളുകൾ ഭയാനകമാണ് ഭീതി…
ജസ്റ്റിസ് കെമാല്‍ പാഷയുടെ സുരക്ഷ സര്‍ക്കാര്‍ പിന്‍വലിച്ചു, പ്രതികാര നടപടിയെന്ന് .
കൊച്ചി: ജസ്റ്റിസ് കെമാല്‍ പാഷയ്ക്ക് നല്‍കിയിരുന്ന സുരക്ഷ സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചു. കെമാല്‍ പാഷയുടെ സുരക്ഷയ്ക്കായി നാല് പൊലീസ് ഉദ്യോഗസ്ഥരെയാണ് നേരത്തെ വിന്യസിച്ചിരുന്നത്. ഈ നാല് പേരേയും അഭ്യന്തരവകുപ്പ് പിന്‍വലിക്കുകയാണെന്ന…
വാളയാര്‍ പീഡനക്കേസില്‍ വെറുതെ വിട്ട പ്രതിക്ക് മര്‍ദനം
പാലക്കാട്: വാളയാറില്‍ പീഡനത്തിനിരയായ പെണ്‍കുട്ടികള്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച കേസില്‍ കോടതി വിട്ടയച്ച പ്രതിക്ക് മർദ്ദനം. വാളയാര്‍ കേസിലെ മൂന്നാം പ്രതിയായ മധു(കുട്ടിമധു)വിനാണ് മര്‍ദ്ദനമേറ്റത്. ഇയാളെ പാലക്കാട് ജില്ലാ ആശുപത്രിയില്‍…
ഗജരാജന്‍ ഗുരുവായൂര്‍ കേശവന് പിന്‍ഗാമികളുടെ പ്രണാമം
ഗുരുവായൂര്‍ : ഏകാദശി നാളില്‍ ചെരിഞ്ഞ ഗജരാജന്‍ ഗുരുവായൂര്‍ കേശവന് പിന്‍ഗാമികള്‍ പ്രണാമം അര്‍പ്പിച്ചു . രാവിലെ തിരുവെങ്കിടം ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച ഗജഘോഷ യാത്ര ക്ഷേത്ര പ്രദിക്ഷണ ശേഷം കേശവ പ്രതിമയ്ക്ക് മുന്നില്‍ …
ക്ഷേത്ര നഗരിയില്‍ സംഗീത പെരുമഴ തീര്‍ത്ത് പഞ്ചരത്ന കീര്ത്തനാലാപനം .
ഗുരുവായൂര്‍ :ഗുരുപവനപുരിയുടെ കാതിനും മനസിനും കുളിര്മ്മ നല്കി ചെമ്പൈ സംഗീതോല്‍ സവത്തിലെ പ്രസിദ്ധമായ പഞ്ചരത്ന കീര്ത്തനം ചെമ്പൈ സംഗീത മണ്ഡപത്തില്‍ അരങ്ങേറി .രാവിലെ 9 മണിക്ക് സൌരാഷ്ട്ര രാഗത്തിലുള്ള ശ്രീ ഗണപതി കീര്ത്തwനസ്തുതി യോടെ യാണ് തുടക്കം…
ഹൈദരാബാദില്‍ പോലിസ് വെടിവെച്ചു കൊന്ന പ്രതികളുടെ സംസ്കാരം ഹൈക്കോടതി തടഞ്ഞു .
ഹൈദരാബാദ്: ഹൈദരാബാദില്‍ വനിതാ വെറ്ററിനറി ഡോക്ടറെ മാനഭംഗപ്പെടുത്തിയ ശേഷം കത്തിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പോലീസ് വെടിവച്ചുകൊന്ന സംഭവത്തില്‍ ഹൈക്കോടതി ഇടപെടല്‍.…
ഗുരുവായൂര്‍ ഗജരാജസ്മരണയും , പഞ്ചരത്‌ന കീര്‍ത്തനാലാപനവും
ഗുരുവായൂര്‍: ഗുരുവായൂര്‍ ഗജരാജസ്മരണയും ഏകാദശിയോടനുബന്ധിച്ചുള്ള പഞ്ചരത്‌ന കീര്‍ത്തനാലാപനവും ശനി രാവിലെ നടക്കും . രാവിലെ 9-ന് തിരുവെങ്കിടാചലപതി ക്ഷേത്രാങ്കണത്തില്‍നിന്നും, പാര്‍ത്ഥസാരഥി ക്ഷേത്രം വഴിയുള്ള ഗജഘോഷയാത്രയില്‍ ദേവസ്വത്തിലെ…