Post Header (woking) vadesheri
Browsing Category

Popular Category

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിന് എത്തിയ വീട്ടമ്മയെ കാണാനില്ലെന്ന് പരാതി.

ഗുരുവായൂർ : ഏകാദശി ദിവസം ഗുരുവായൂര്‍ ക്ഷേത്ര ദർശനത്തിനെത്തിയ വീട്ടമ്മ യെ കാണാനില്ലെന്ന് പരാതി. പാലക്കാട് വടക്കുഞ്ചേരി കുനിശ്ശേരി വീട്ടിൽ അനന്തനുണ്ണിയുടെ ഭാര്യ ധനലക്ഷ്മിയേ(45)യാണ് കാണാതായത്. ബന്ധുക്കളായ 13 പേരോടൊത്താണ് ഇന്ന് രാവിലെയാണ് ഇവർ…

ഗുരുവായൂര്‍ ചെമ്പൈ സംഗീതോത്സവത്തിന് “മംഗളം പാടി “

ഗുരുവായൂര്‍ : ഗുരുവായൂര്‍ ഏകാദശിയോടനുബന്ധിച്ച് കഴിഞ്ഞ 16 രാപകലുകളില്‍ ഗുരുപവന പുരിയെ നാദ രാഗ താള വിസ്മയത്തില്‍ ആറാടിച്ച ചെമ്പൈ സംഗീതോത്സവത്തിന് മംഗളം പാടി സമാപ്തി കുറിച്ചു. വാതാപി ഗണപതിം ഭജേഹം എന്ന കീര്‍ത്തനം ആലപിച്ചാണ് മംഗളം പാടല്‍…

ഗുരുവായൂര്‍ ഏകാദശിക്ക് ക്ഷേത്രനഗരിയിലേക്ക് നാടും നഗരവും ഒഴുകിയെത്തി

ഗുരുവായൂർ: ക്ഷേത്ര നഗരിയെ ഭക്തി സാന്ദ്രമാക്കി ഏകാദശി മഹോൽസവത്തിൽ പങ്കെടുക്കാൻ നാടും നഗരവും ഗുരുപവന പുരിയിലെക്ക് ഒഴുകിയെത്തി . ഇന്നലെ രാത്രി മുതൽ ഇടതടവില്ലാത്ത ഭക്ത ജനപ്രവാഹം കൊണ്ട് ക്ഷേത്ര സന്നിധി വീർപ്പു മുട്ടി.…

ഗുരുപവനപുരിയില്‍ ഏകാദശി ഊട്ടിനെത്തിയത് പതിനായിരങ്ങള്‍ .

ഗുരുവായൂര്‍ : ശുക്ല പക്ഷ ഏകാദശി വ്രതം നോറ്റ് പ്രസാദ ഊട്ട് കഴിക്കാനായി എത്തിയത് ഗുരുപവന പുരിയിലെക്ക് എത്തിയത് പതിനായിരങ്ങള്‍ .രാവിലെ 9 മുതൽ വൈകീട്ട് 3 വരെ ക്ഷേത്രത്തിലെ അന്നലക്ഷ്മി ഹാളിലും ക്ഷേത്രത്തിന് തെക്കു ഭാഗത്തായി പ്രത്യേകം…

ഉന്നാവ് പെണ്‍കുട്ടിയുടെ മൃതദേഹം വീട്ടിലെത്തിച്ചു, രോഷാകുലരായി ജനം.

ഉന്നാവ് ( യു പി ) : പീഡിപ്പിച്ച പ്രതികള്‍ ജാമ്യത്തിലിറങ്ങിയ ശേഷം തീ കൊളുത്തി കൊന്ന യുവതിയുടെ മൃതദേഹം ഉത്തര്‍പ്രദേശിലെ ഉന്നാവിലെ വീട്ടിലെത്തിച്ചു. ഇന്നലെ അര്‍ധരാത്രിയോടെ ദില്ലി സഫ്ദര്‍ജംഗ് ആശുപത്രിയില്‍ വച്ച് മരണപ്പെട്ട പെണ്‍കുട്ടിയുടെ…

സമൂഹത്തിന്റെ ശരിയായ കാഴ്ചകളാകാൻ കലാ-സാഹിത്യകാരന്‍മാര്‍ക്ക് സാധ്യമാകണം

ചാവക്കാട് : സമൂഹത്തിന്റെ കാഴ്ചകൾ മറയുന്നിടത്ത് ശരിയായ കാഴ്ചകളാകാൻ സാഹിത്യകാരൻമാർക്കും കലാ പ്രവർത്തകർക്കും സാധ്യമാകണമെന്ന് പുരോഗമന കലാസാഹിത്യ സംഘം ജില്ലാ പ്രസിഡന്റ് ഡോ : സി രാവുണ്ണി . എഴുത്ത് കാരുടെ കഴുത്തറക്കുന്ന നാളുകൾ ഭയാനകമാണ് ഭീതി…

ജസ്റ്റിസ് കെമാല്‍ പാഷയുടെ സുരക്ഷ സര്‍ക്കാര്‍ പിന്‍വലിച്ചു, പ്രതികാര നടപടിയെന്ന് .

കൊച്ചി: ജസ്റ്റിസ് കെമാല്‍ പാഷയ്ക്ക് നല്‍കിയിരുന്ന സുരക്ഷ സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചു. കെമാല്‍ പാഷയുടെ സുരക്ഷയ്ക്കായി നാല് പൊലീസ് ഉദ്യോഗസ്ഥരെയാണ് നേരത്തെ വിന്യസിച്ചിരുന്നത്. ഈ നാല് പേരേയും അഭ്യന്തരവകുപ്പ് പിന്‍വലിക്കുകയാണെന്ന…

വാളയാര്‍ പീഡനക്കേസില്‍ വെറുതെ വിട്ട പ്രതിക്ക് മര്‍ദനം

പാലക്കാട്: വാളയാറില്‍ പീഡനത്തിനിരയായ പെണ്‍കുട്ടികള്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച കേസില്‍ കോടതി വിട്ടയച്ച പ്രതിക്ക് മർദ്ദനം. വാളയാര്‍ കേസിലെ മൂന്നാം പ്രതിയായ മധു(കുട്ടിമധു)വിനാണ് മര്‍ദ്ദനമേറ്റത്. ഇയാളെ പാലക്കാട് ജില്ലാ ആശുപത്രിയില്‍…

ഗജരാജന്‍ ഗുരുവായൂര്‍ കേശവന്  പിന്‍ഗാമികളുടെ പ്രണാമം

ഗുരുവായൂര്‍  : ഏകാദശി  നാളില്‍  ചെരിഞ്ഞ ഗജരാജന്‍   ഗുരുവായൂര്‍  കേശവന്  പിന്‍ഗാമികള്‍  പ്രണാമം  അര്‍പ്പിച്ചു . രാവിലെ   തിരുവെങ്കിടം  ക്ഷേത്രത്തില്‍  നിന്നും  ആരംഭിച്ച   ഗജഘോഷ യാത്ര  ക്ഷേത്ര  പ്രദിക്ഷണ  ശേഷം   കേശവ പ്രതിമയ്ക്ക് മുന്നില്‍  …

ക്ഷേത്ര നഗരിയില്‍ സംഗീത പെരുമഴ തീര്‍ത്ത് പഞ്ചരത്ന കീര്ത്തനാലാപനം .

ഗുരുവായൂര്‍ :ഗുരുപവനപുരിയുടെ കാതിനും മനസിനും കുളിര്മ്മ നല്കി ചെമ്പൈ സംഗീതോല്‍ സവത്തിലെ പ്രസിദ്ധമായ പഞ്ചരത്ന കീര്ത്തനം‌ ചെമ്പൈ സംഗീത മണ്ഡപത്തില്‍ അരങ്ങേറി .രാവിലെ 9 മണിക്ക് സൌരാഷ്ട്ര രാഗത്തിലുള്ള ശ്രീ ഗണപതി കീര്ത്തwനസ്തുതി യോടെ യാണ് തുടക്കം…