Post Header (woking) vadesheri
Browsing Category

Popular Category

ഹൈദരാബാദില്‍ പോലിസ് വെടിവെച്ചു കൊന്ന പ്രതികളുടെ സംസ്കാരം ഹൈക്കോടതി തടഞ്ഞു .

ഹൈ​ദ​രാ​ബാ​ദ്: ഹൈ​ദ​രാ​ബാ​ദി​ല്‍ വ​നി​താ വെ​റ്റ​റി​ന​റി ഡോ​ക്ട​റെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ ശേ​ഷം ക​ത്തി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​ക​ളെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്ന സം​ഭ​വ​ത്തി​ല്‍ ഹൈ​ക്കോ​ട​തി ഇ​ട​പെ​ട​ല്‍.…

ഗുരുവായൂര്‍ ഗജരാജസ്മരണയും , പഞ്ചരത്‌ന കീര്‍ത്തനാലാപനവും

ഗുരുവായൂര്‍: ഗുരുവായൂര്‍ ഗജരാജസ്മരണയും ഏകാദശിയോടനുബന്ധിച്ചുള്ള പഞ്ചരത്‌ന കീര്‍ത്തനാലാപനവും ശനി രാവിലെ നടക്കും . രാവിലെ 9-ന് തിരുവെങ്കിടാചലപതി ക്ഷേത്രാങ്കണത്തില്‍നിന്നും, പാര്‍ത്ഥസാരഥി ക്ഷേത്രം വഴിയുള്ള ഗജഘോഷയാത്രയില്‍ ദേവസ്വത്തിലെ…

മാലിന്യം തള്ളുന്ന തെക്കന്‍ പലയുരില്‍ കാമറ സ്ഥാപിക്കാത്തതില്‍ പൗരാവകാശ വേദി പ്രതിഷേധിച്ചു

ചാവക്കാട് : തെക്കൻ പാലയൂർ പ്രദേശത്ത് കക്കൂസ് മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാൻ കഴിഞ്ഞ ഫെബ്രുവരിയിൽ ചാവക്കാട് നഗരസഭ കൗൺസിൽ കൈകൊണ്ട തീരുമാനം ഇതുവരേയും നടപ്പിലാക്കാത്തതിൽ പൗരാവകാശ വേദി യോഗം പ്രതിഷേധം…

പോക്സോ കേസ് പ്രതികള്‍ക്ക് ദയാ ഹര്‍ജിക്ക് അവസരം നല്‍കരുത് , രാഷ്ട്രപതി

ദില്ലി: കുട്ടികളെ പീഡിപ്പിച്ച കേസില്‍ വധശിക്ഷ കിട്ടിയ പ്രതികള്‍ക്ക് ദയാഹര്‍ജി നല്‍കാനുള്ള അനുമതി നല്‍കരുതെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. തുടര്‍ച്ചയായുണ്ടാകുന്ന പീഡനവാര്‍ത്തകള്‍ രാജ്യത്ത് വലിയ വിവാദം സൃഷ്ടിക്കുകയും ഹൈദരാബാദില്‍ വെറ്റിനറി…

ഗുരുവായൂരില്‍ വാഹനത്തിന്റെ ചില്ല് തകര്‍ത്ത് കവര്‍ച്ച , പണവും ,ഫോണുകളും കവര്‍ന്നു .

ഗുരുവായൂര്‍ : ഗുരുവായൂര്‍ ക്ഷേത്രത്തിന് സമീപം കിഴക്കേ നടയില്‍ കാറിന്റെ ചില്ല് തകര്ത്ത് കവര്‍ച്ച . 11,000 രൂപയും 4വില കൂടിയ ഫോണുകളും രണ്ടു പേഴ്സും നഷ്ടപ്പെട്ടു. ഇന്ന് രാവിലെ ആറു മണിക്കും ,6.45 നും ഇടയിലാണ് കവര്‍ച്ച അരങ്ങേറിയത്…

ഹൈദരാബാദിൽ ഡോക്ടറെ ബലാത്സംഗം ചെയ്ത് ചുട്ടു കൊന്ന കേസിലെ പ്രതികളെ പോലിസ് വെടി വെച്ച് കൊന്നു .

ഹൈദരാബാദ്: ഹൈദരാബാദിൽ 26കാരിയായ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് ചുട്ടു കൊന്ന കേസിലെ നാല് പ്രതികളും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടെന്ന് പൊലീസ്. ഹൈദരാബാദിൽ ഇന്ന് പുലർച്ചെയാണ് സംഭവം. അന്വേഷണത്തിന്‍റെ ഭാഗമായി കൊലപാതകം…

തൃശൂര്‍ ഷോപ്പിംഗ്‌ ഫെസ്റ്റിവെല്‍ , പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കം

തൃശൂര്‍ : തൃശൂർ കോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഹാപ്പി ഡേയ്‌സ് രാത്രികാല ഷോപ്പിംഗ് ഉത്സവത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കമായി. നഗരഹൃദയത്തിൽ പത്ത് ലൈറ്റിംഗ് പന്തലുകൾ ഉയർന്നു കഴിഞ്ഞു. മണികണ്ഠനാലിന് സമീപവും സി എം…

ശബരിമലയില്‍ ഭക്ഷണ സാധനങ്ങള്‍ക്ക് വില വര്‍ദ്ധിപ്പിക്കാനാവില്ലെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമലയില്‍ ഭക്ഷണ സാധനങ്ങള്‍ക്ക് വില വര്‍ദ്ധിപ്പിക്കാനാവില്ലെന്ന് ഹൈക്കോടതി. ശബരിമല വ്യാപാര വ്യവസായി ഏകോപന സമിതി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. പമ്ബയിലും സന്നിധാനത്തും ഭക്ഷണ സാധനങ്ങളുടെ വില…

കുന്നംകുളത്ത് ത്രീഡി സീബ്രാലൈന്‍ മന്ത്രി ഉദ്ഘാടനം ചെയ്തു

കുന്നംകുളത്ത് : കുന്നംകുളം ബസ് സ്റ്റാന്‍റിന് മുന്‍വശത്ത് തൃശൂര്‍ റോഡില്‍ ട്രാഫിക് സുരക്ഷയുടെ ഭാഗമായി ഇനി മുതല്‍ ത്രീ ഡയമെന്‍ഷന്‍ സീബ്രാലൈന്‍. ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍പ്പെടുന്നതിനാണ് റോഡില്‍ കട്ട നിരത്തിയിട്ടത് പോലെ അനുഭവപ്പെടുന്ന പുതിയ…

ശുക്ലപക്ഷ ഏകാദശി ആഘോഷത്തിനായി ഗുരുപവനപുരി ഒരുങ്ങി

ഗുരുവായൂര്‍: ഗുരുവായൂര്‍ ഏകാദശിയോടനുബന്ധിച്ചുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ദേവസ്വം ചെയര്‍മാന്‍ അഡ്വ: കെ.ബി. മോഹന്‍ദാസ് അറിയിച്ചു. വൃശ്ചികമാസത്തിലെ ശുക്ലപക്ഷ ഏകാദശിയാണ് ഗുരുവായൂര്‍ ഏകാദശി. ഏകാദശിദിവസത്തെ ഉദയാസ്ഥമന പൂജയ്ക്ക് രണ്ടര…