
Browsing Category
Popular Category
മന്ത്രി കെ ടി ജലീൽ രാജിവച്ചു
തിരുവനന്തപുരം: മന്ത്രി കെ ടി ജലീൽ രാജിവച്ചു. രാജി കത്ത് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്കാണ് കൈമാറി. ബന്ധുനിയമനത്തിൽ മന്ത്രി കുറ്റക്കാരനെന്ന ലോകായുക്ത വിധിക്ക് പിന്നാലെയാണ് രാജി. എകെജി സെന്‍ററിലെത്തിയ ശേഷമാണ് ജലീൽ രാജി!-->!-->!-->…
റഫാൽ അഴിമതി , പ്രധാനമന്ത്രി അടക്കമുള്ളവരെ കുറ്റ വിചാരണ ചെയ്യണം
ന്യൂഡൽഹി: റഫാൽ പോർവിമാന ഇടപാടിൽ ഫ്രഞ്ച് കമ്പനിയായ ദസോ ഇന്ത്യൻ ഇടനിലക്കാരന് 10 ലക്ഷം യൂറോ സമ്മാനമായി നൽകിയെന്ന വെളിപ്പെടുത്തലിെൻറ അടിസ്ഥാനത്തിൽ ക്രിമിനൽ കേസ് രജിസ്റ്റർ!-->!-->!-->…
മൻസൂർ വധക്കേസ്, മരിച്ച രതീഷും അറസ്റ്റിലായ ശ്രീരാഗും ഒളിയിടത്തിൽ ഒന്നിച്ച് താമസിച്ചെന്ന് പൊലീസ്
കണ്ണൂർ: മൻസൂർ വധക്കേസിൽ രണ്ടാം പ്രതി രതീഷ് ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ അന്വേഷണം വഴിത്തിരിവിൽ. അറസ്റ്റിലായ നാലാം പ്രതി ശ്രീരാഗ് മരിച്ച രതീഷിന്‍റെ കൂടെ ഒളിയിടത്തിൽ ഒന്നിച്ച് കഴിഞ്ഞിരുന്നതായാണ് പൊലീസ് കണ്ടെത്തിയത്.!-->!-->!-->…
അര്‍ജുനന്‍ മാസ്റ്റര്‍ പുരസ്‌കാരം കലാഭവന്‍ സാബുവിന് സമ്മാനിച്ചു
ഗുരുവായൂര്‍: അര്‍ജുനന്‍ മാസ്റ്ററുടെ സ്മരണക്കായി മ്യൂസിക് ആര്‍ട്ട് സെന്റര്‍ കണ്ടാണശ്ശേരി ഏര്‍പ്പെടുത്തിയ അര്‍ജുനന്‍ മാസ്റ്റര്‍ സംഗീത പുരസ്‌കാരം പിന്നണി ഗായകന്‍!-->!-->!-->!-->!-->…
തൃശ്ശൂർ ജില്ലയിൽ 320 പേർക്ക് കൂടി കോവിഡ്
തൃശ്ശൂർ: ജില്ലയിൽ തിങ്കളാഴ്ച്ച 320 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 207 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2923 ആണ്. തൃശ്ശൂർ സ്വദേശികളായ 67പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു.!-->!-->!-->!-->!-->!-->!-->…
പത്ത് ദശലക്ഷം ഡോളര്‍ വിദേശ നിക്ഷേപം വിദ്യാര്‍ത്ഥി സ്റ്റാര്‍ട്ട് അപ്പ് കമ്പനി…
കൊടകര: പത്ത് ദശലക്ഷം യുഎസ് ഡോളര്‍ നിക്ഷേപം ലഭിച്ച സഹൃദയ എന്‍ജിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥി സ്റ്റാര്‍ട്ട് അപ്പ് കമ്പനി സേറ ബയോടെക് (Zaara Biotech) സ്ഥാപകനും സി.ഇ.ഒ. യുമായ നജീബ് ബിന്‍ ഹനീഫിനെ!-->!-->!-->…
പ്രതിഷേധത്തിന് ഫലം കണ്ടു , ഗുരുവായൂരിൽ വിഷു ദിനത്തിൽ പുലർച്ചെ ഭക്തർക്ക് ദർശന സൗകര്യം,വി ഐ പി…
ഗുരുവായൂര്‍: ദേവസ്വം ഭരണ സമിതി അംഗങ്ങൾ കലാപക്കൊടി ഉയർത്തിയതിനെ തുടർന്ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് വിഷുദിവസം പുലര്‍ച്ചെ ഭഗവദ് ദര്‍ശനം നടത്താന്‍ ദേവസ്വം അനുമതിനല്‍കി . ഈ!-->…
‘സുദിനം’ സായാഹ്ന ദിനപത്രം പത്രാധിപര്‍ അഡ്വ. മധു മേനോന്‍ അന്തരിച്ചു.
കണ്ണൂര്‍: ‘സുദിനം’ സായാഹ്ന ദിനപത്രം പത്രാധിപര്‍ അഡ്വ. മധു മേനോന്‍(46) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഞായറാഴ്‌ച വൈകിട്ട് ചാലയിലെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം.
ഭാര്യാപിതാവായ സുദിനം സ്ഥാപക!-->!-->!-->!-->!-->…
മൻസൂർ വധക്കേസിലെ പ്രതി രതീഷിന്റെ മരണം കൊലപാതകം ?
കണ്ണൂർ∙ മൻസൂർ വധക്കേസിലെ പ്രതി രതീഷിന്റെ മരണം കൊലപാതകമെന്ന സൂചന ബലപ്പെടുന്നു. ആന്തരിക അവയവങ്ങൾക്ക് ക്ഷതമേറ്റിട്ടുണ്ടെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ റൂറൽ എസ്പി നേരിട്ടെത്തി പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാരുടെ മൊഴി!-->…
വനിതാ ബാങ്ക് മാനേജരുടെ ആത്മഹത്യ,സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.
തൃശൂർ : കണ്ണൂരിൽ വനിതാ ബാങ്ക് മാനേജർ ആത്മഹത്യ ചെയ്ത സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. ബാങ്കുകൾ അടിച്ചേൽപ്പിക്കുന്ന സമ്മർദ്ദങ്ങളുടെ ഫലമായി ജീവനക്കാർ ആത്മഹത്യ ചെയ്യുന്ന സാഹചര്യത്തെ കുറിച്ച് അന്വേഷണം നടത്തി റിപ്പോർട്ട്!-->!-->!-->…