Post Header (woking) vadesheri
Browsing Category

Popular Category

ഷോപ്പിംഗ് മാൾ, തിയേറ്റർ ,ബാർ, ജിം, തുടങ്ങിയവക്ക് താഴിട്ടു .

തിരുവനന്തപുരം: കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കർശനമായി തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ക് ഡൗൺ ഇപ്പോൾ ഏ‍ർപ്പെടുത്തേണ്ടെന്നും…

തൃശൂർ -കുറ്റിപ്പുറം സംസ്ഥാനപാത ചൂണ്ടലിൽ വാഹന അപകടം ,ഇരുപതോളം പേർക്ക് പരിക്കേറ്റു.

ഗുരുവായൂർ : തൃശൂർ -കുറ്റിപ്പുറം സംസ്ഥാനപാത ചൂണ്ടൽ കേച്ചേരി തൂവ്വാന്നൂരിൽ മിനി കണ്ടൈനയർ ലോറി കെ.എസ്.ആർ.ടി.സി വോൾവോ ബസിലിടിച്ച് അപകടം. ഇരുപതോളം പേർക്ക് പരി ക്കേറ്റു. ഞായറാഴ്ച വൈകീട്ട് 5.45 ന് തുവ്വാന്നൂർ പാലത്തിൽ വെച്ചായിരുന്നു അപകടം.…

രാജസ്ഥാനിലെ 18 വയസിന്​ മുകളിലുള്ള എല്ലാവർക്കും സൗജന്യ വാക്​സിനേഷൻ നൽകുമെന്ന്​ മുഖ്യമന്ത്രി

ജയ്​പുർ : രാജസ്ഥാനിലെ 18 വയസിന്​ മുകളിലുള്ള എല്ലാവർക്കും സൗജന്യ വാക്​സിനേഷൻ നൽകുമെന്ന്​ മുഖ്യമന്ത്രി അശോക്​ ഗെഹ്​ലോട്ട്​. വാക്​സിനേഷന്​ വേണ്ട്​ സംസ്ഥാന സർക്കാർ 3000 കോടി രൂപ വകയിരുത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. …

തിരഞ്ഞെടുപ്പ് കാലത്തെ വാഗ്ദാനങ്ങൾ പാലിച്ച് ഗുരുവായൂരിലെ കൗൺസിലർ.

ഗുരുവായൂർ : തിരഞ്ഞെടുപ്പ് കാലത്തെ വാഗ്ദാനങ്ങൾ പാലിച്ച് കൗൺസിലർ. ഗുരുവായൂർ നഗരസഭയിലെ വാർഡ് 10 ലെ ജനപ്രതിനിധി ശ്രീ കെ എം മെഹറൂഫാണ് വാർഡിലെ ജനങ്ങൾക്ക് തിരഞ്ഞെടുപ്പു ഘട്ടത്തിൽ നൽകിയ വാഗ്ദാനങ്ങൾ നടപ്പിലാക്കിയത്.വാർഡിലെ ജനപ്രതിനിധിയുടെ…

കോവിഡ് മാന ദണ്ഡങ്ങൾ പാലിച്ച് ഗുരുവായൂരിൽ 87 വിവാഹങ്ങൾ നടന്നു

ഗുരുവായൂർ : കോവിഡിനെ തുടർന്ന് വാരാന്ത്യ നിയന്ത്രണങ്ങള്‍ക്കിടയിലും ഗുരുവായൂരില്‍ വിവാഹ തിരക്ക്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് 87 വിവാഹങ്ങളാണ് ഞായറാഴ്ച ക്ഷേത്രസന്നിധിയില്‍ നടന്നത്. 144 വിവാഹങ്ങൾ ആണ് ബുക്ക്…

തൃശൂരിൽ ശനിയാഴ്ച്ച 2584 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു

തൃശൂര്‍ : ജില്ലയിൽ ശനിയാഴ്ച്ച 2584 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 684 പേര്‍ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 17,372 ആണ്. തൃശൂര്‍ സ്വദേശികളായ 105 പേര്‍ മറ്റു…

കോവിഡിനെ പ്രധാനമന്ത്രി വ്യാപാരവൽകരിച്ചു : മുല്ലപ്പള്ളി രാമചന്ദ്രൻ

തിരുവനന്തപുരംഃ കോവിഡ് മഹാമാരിയെ വ്യാപാരവത്കരിച്ച പ്രധാനമന്ത്രിയാണ് ഇന്ത്യയിലേതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.ജനദ്രോഹ കോവിഡ് നയങ്ങളിലൂടെ സര്‍വ്വനാശത്തിലേക്കാണ് പ്രധാനമന്ത്രി നാടിനെ…

ദാരികന്റെ വധത്തോടെ കാട്ടകാമ്പാല്‍ പൂരം സമാപിച്ചു

കുന്നംകുളം : ദാരികന്റെ വധത്തോടെ കാട്ടകാമ്പാല്‍ പൂരം സമാപിച്ചു . അസുരവീര്യവുമായി എത്തിയ ദാരികനെ നിഗ്രഹിച്ച് ജനങ്ങള്‍ക്ക് ആശ്വാസമേകിയ ഭദ്രകാളിയുടെ ഐതിഹ്യം പ്രതീകാത്മകമായി അവതരിപ്പിക്കുന്നതാണ് കാട്ടകാമ്പാല്‍…

ഉത്തരാഖണ്ഡിലെ ഹിമപാതത്തിൽ എട്ടു പേർ മരിച്ചു

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഹിമപാതത്തിൽ എട്ടു പേർ മരിച്ചു .ചമോലി ജില്ലയിൽ ഇന്ത്യ- ചൈന അതിർത്തിക്ക് സമീപത്തെ നിതി താഴ്​വരയിലുണ്ടായ ഹിമപാതത്തിൽ ആണ് എട്ടു പേർ മരിച്ചത് . ഹിമപാതത്തിൽപെട്ട 384 പേരെ രക്ഷപ്പെടുത്തി.ബോർഡർ റോഡ്​സ്​ ഓർഗനൈസേഷൻ…

തൃശൂര്‍ പൂരത്തിനിടെ മരം വീണ് അപകടം. രണ്ടുപേർക്ക് ദാരുണാന്ത്യം

തൃശൂർഃ പൂരത്തിനിടെ ആൽമരത്തിന്റെ ശിഖരം പൊട്ടിവീണ് അപകടം. രണ്ട് പേർ മരിച്ചു. തിരുവമ്പാടി ദേവസ്വം ബോർഡ് അംഗങ്ങളായ കുട്ടനെല്ലൂർ സ്വദേശി രമേശ്, പനയത്ത് രാധാകൃഷ്ണൻ എന്നിവരാണ് മരിച്ചത്. ഇരുപത്തിയഞ്ചു പേർക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം.…