Post Header (woking) vadesheri
Browsing Category

Popular Category

ശനി, ഞായർ ദിവസങ്ങളിൽ സംസ്ഥാനത്തെ മദ്യ ശാലകൾ തുറക്കില്ല

തിരുവനന്തപുരം: കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ ശനി, ഞായർ ദിവസങ്ങളിൽ മദ്യവിൽപന ശാലകളും തുറക്കേണ്ടെന്ന് സംസ്ഥാന സർക്കാർ തീരുമാനം. ഇതിന്റെ ഭാഗമായി എക്സൈസ് വകുപ്പിന്റെ ലൈസൻസോടെ പ്രവർത്തിക്കുന്ന ആശുപത്രികൾ ഒഴികെയുള്ള മുഴുവൻ

വാളയാർ കേസ് , സിബിഐ സംഭവ സ്ഥലത്തെത്തി. അമ്മയുടെ മൊഴിയെടുത്തു

പാലക്കാട് : വാളയാര്‍ കേസ് ഏറ്റെടുത്തിനു ശേഷം സിബിഐ സംഘം സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. കുട്ടികളുടെ അമ്മയില്‍ നിന്നും മൊഴിയെടുത്തു. തിരുവനന്തപുരം യൂണിറ്റ് എസ്പി നന്ദകുമാരന്‍ നായര്‍, ഡിവൈഎസ്പി ടി പി

ഗുരുവായൂരില്‍ പിടി തരാതെ കോവിഡ്, 125 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു

ഗുരുവായൂര്‍: ഗുരുവായൂരില്‍ പിടി തരാതെ കോവിഡ് , രോഗികളുടെ എണ്ണം കുതിച്ചുയരുന്നു.കഴിഞ്ഞ ദിവസങ്ങളിലായി നടത്തിയ ആര്‍.ടി.പി.സി.ആര്‍ പരിശോധനകളുടെ ഫലം പുറത്ത് വന്നപ്പോള്‍ ഗുരുവായൂര്‍ നഗരസഭ

എൻഫോഴ്സ്മെന്റ് അന്വേഷണം ചോദ്യം ചെയ്ത് ലാവലിൻ ഹൈക്കോടതിയിൽ.

കൊച്ചി: എൻഫോഴ്സ്മെന്റ് അന്വേഷണം ചോദ്യം ചെയ്ത് ലാവലിൻ കമ്പനി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. വിവാദമായ ലാവലിൻ കരാർ സംബന്ധിച്ച കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടാണ് അന്വേഷണം. ഇതിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തങ്ങൾക്ക് നോട്ടീസ്

തളിയിൽ ആനയുടെ ചവിട്ടേറ്റ് പാപ്പാൻ കൊല്ലപ്പെട്ടു .

കുന്നംകുളം : എരുമപ്പെട്ടി തളി വിരുട്ടാണത്ത് ആനയുടെ ചവിട്ടേറ്റ് പാപ്പാന്‍ മരിച്ചു. വിരുട്ടാണം കോളനി വാസുവിന്റെ മകന്‍ രമേശ് ആണ് മരിച്ചത്.ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. വിരുട്ടാണം അമ്പലത്തിന് സമീപമുള്ള

ഗുരുവായൂരിൽ ബുക്ക് ചെയ്ത വിവാഹങ്ങൾക്കുള്ള വിലക്ക് നീക്കി

ഗുരുവായൂർ : ക്ഷേത്രത്തിൽ നാളെ മുതൽ വിവാഹങ്ങൾ നടത്തുന്നതിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു. ക്ഷേത്രത്തിൽ ബുക്ക് ചെയ്തിട്ടുള്ള എല്ലാ വിവാഹങ്ങളും നടത്താൻ അനുമതിയായി. കൊവിഡ് പ്രോട്ടോകോൾ പാലിച്ച് ഓരോ വിവാഹസംഘത്തിലും 12 പേർക്ക്

ഗുരുവായൂരിൽ ദർശനം ആയിരം പേർക്ക് മാത്രം , വിവാഹത്തിന് അനുമതിയില്ല

ഗുരുവായൂർ : കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് നാളെ (23 ) മുതൽ ഗുരുവായൂർ ക്ഷേത്രത്തിൽ ഓൺലൈൻ ആയി ബുക്കിങ് ചെയ്ത് വരുന്ന 1000 പേർക്ക് മാത്രമേ പ്രതിദിനം ദർശനം അനുവദിക്കുകയുള്ളു . ക്ഷേത്രത്തിലെ വിവാഹചടങ്ങുകൾക്ക് അനുമതിയില്ല . 24 മുതൽ

ഹർജി തള്ളി , എ.എ. റഹീം ഉൾപ്പെടെയുള്ളവർക്കെതിരായ കേസ് പിൻവലിക്കാനാകില്ലെന്ന് കോടതി

തിരുവനന്തപുരം: ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹീമുൾപ്പെടെയുള്ളവർക്കെതിരായ കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട്​ സർക്കാർ സമർപ്പിച്ച ഹർജി തള്ളി . കേസിലെ പരാതിക്കാരിയും കേരള യൂനിവേഴ്‌സിറ്റി സ്​റ്റുഡൻറ്​സ്​ സർവിസസ് മേധാവിയും

കടലില്‍ മീന്‍മൽസ്യ ബന്ധനത്തിനിടെ തളര്‍ന്നുവീണ തൊഴിലാളിയെ തീരദേശപോലീസ്…

ചാവക്കാട്: കടലില്‍ മൽസ്യ ബന്ധനത്തിനിടെ നെഞ്ചുവേദനയും ശ്വാസതടസവും അനുഭവപ്പെട്ട് തളര്‍ന്നുവീണ മത്സ്യതൊഴിലാളിയെ മുനയ്ക്കകടവ് തീരദേശപോലീസ് രക്ഷപ്പെടുത്തി. മുനയ്ക്കകടവ് പൊള്ളക്കായി വീട്ടില്‍ ബക്കറി(57)നെയാണ് വിവരം

തൃശ്ശൂര്‍ ജില്ലയില്‍ 2781 പേര്‍ക്ക് കൂടി കോവിഡ് ,ഗുരുവായൂരിൽ 98 പേർക്കും

തൃശ്ശൂര്‍: ജില്ലയില്‍ വ്യാഴാഴ്ച (22/04/2021) 2781 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 579 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 13,130 ആണ്.