
Browsing Category
Popular Category
ചാവക്കാട് പോലീസിന്റെ ഫുഡ് ബാങ്കിലേക്ക് ഒരു വർഷത്തേക്കുള്ള ഭക്ഷണം “നമ്മൾ…
ചാവക്കാട്: പോലീസ് സ്റ്റേഷൻ അങ്കണത്തിൽ ഒരുക്കിയ വിശപ്പു രഹിത പദ്ധതിയിലേക്ക് നമ്മള്‍ ചാവക്കാട്ടുകാര്‍ ഒരാഗോള സൗഹൃദക്കൂട്ടിന്‍റെ കൈത്താങ്ങ്. ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ തുടക്കം കുറിച്ച ഫുഡ് ബാങ്ക് പദ്ധതിയിലേക്ക്!-->!-->!-->…
രക്തസാക്ഷികൾ പൊറുക്കില്ലെടോ..വർഗവഞ്ചകാ, ജി. സുധാകരനെതിരെ ആലപ്പുഴയിൽ പോസ്റ്റർ
ആലപ്പുഴ: മുൻ പേഴ്സനൽ സ്റ്റാഫിന്‍റെ ഭാര്യ അധിക്ഷേപിച്ചെന്ന വിവാദത്തിനിടെ മന്ത്രി ജി. സുധാകരനെതിരെ ആലപ്പുഴയിൽ പോസ്റ്റർ. 'വർഗവഞ്ചകാ ജി. സുധാകരാ.. രക്തസാക്ഷികൾ പൊറുക്കില്ലെടോ…' എന്നാണ് പോസ്റ്ററിൽ എഴുതിയിട്ടുള്ളത്. രാവിലെ പുന്നപ്ര!-->!-->!-->…
സോളാർ തട്ടിപ്പ്, സരിത എസ് നായർ അറസ്റ്റിൽ
തിരുവനന്തപുരം: സോളാർ തട്ടിപ്പ് കേസിൽ സരിത എസ് നായർ അറസ്റ്റിൽ. കോഴിക്കോട് കസബ പൊലീസാണ് തിരുവനന്തപുരത്ത് നിന്ന് സരിത എസ് നായരെ അറസ്റ്റ് ചെയ്തത്. കോഴിക്കോട് ജൂഡിഷ്യൽ മജിസ്ട്രേറ്റ് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കോടതി!-->!-->!-->…
മന്ത്രി ജി സുധാകരനെതിരായ പരാതി പിൻവലിക്കില്ല, ജീവന് ഭീഷണിയുണ്ട് : പരാതിക്കാരി
ആലപ്പുഴ: മന്ത്രി ജി സുധാകരനെതിരായ പരാതി പിൻവലിക്കില്ലെന്ന് പരാതിക്കാരി. മന്ത്രി പരസ്യമായി മാപ്പ് പറയാതെ പിൻവലിക്കില്ല. ജീവന് ഭീഷണിയുണ്ട്. ജീവിക്കാൻ അനുവദിക്കണം. അതുകൊണ്ടാണ് മാധ്യമങ്ങൾക്ക് മുന്നിൽ വരുന്നത്. കേസ് എടുക്കാൻ!-->!-->!-->…
അച്ഛന്റെ അസുഖം ഗുരുതരം ,ജാമ്യം തേടി ബിനീഷ് കോടിയേരി ഹൈക്കോടതിയിൽ
തിരുവനന്തപുരം: ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്ന കള്ളപ്പണം വെളുപ്പിക്കല്‍ കേസിലെ നാലാം പ്രതിയായി പാരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍!-->!-->!-->…
നാസിക്കിലെ ആശുപത്രിയിൽ ഓക്സിജൻ ടാങ്ക് ചോർന്നു ,22 കൊവിഡ് രോഗികൾ മരിച്ചു
മുംബൈ: മഹാരാഷ്ട്രയിലെ നാസിക്കിൽ ആശുപത്രിയിലെ ഓക്സിജൻ ടാങ്ക് ചോർന്നതിനെത്തുടർന്നുണ്ടായ അപകടത്തിൽ 22 കൊവിഡ് രോഗികൾ മരിച്ചു. നാസിക്കിലെ സക്കീർഹുസൈൻ ആശുപത്രിയിലാണ് സംഭവം. ടാങ്കിലേക്ക് ഓക്സിജൻ നിറക്കുന്നതിനിടെ വാൽവിലുണ്ടായ തകരാറാണ് അപകടകാരണം.!-->…
തൊഴില്‍തട്ടിപ്പ്, ടി.പി. രാമകൃഷ്ണന്‍റെ അറിവോടെയെന്ന സരിത നായരുടെ ശബ്ദരേഖ പുറത്ത്
"തിരുവനന്തപുരം: തൊഴില്‍തട്ടിപ്പ് കേസിൽ എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണനും ബെവ്കോ മുൻ എം.ഡി സ്പർജൻ കുമാറിനും ബന്ധമുണ്ടെന്ന് വെളിപ്പെടുത്തുന്ന പ്രതി സരിത നായരുടെ ശബ്ദരേഖ പുറത്ത്. തട്ടിപ്പിന് ഇരയായ പരാതിക്കാർ അന്വേഷണ സംഘത്തിന്!-->!-->!-->…
ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർ ക്കെതിരെ യുദ്ധം പ്രഖ്യാപി ച്ച് രണ്ടു ഭരണ സമിതി അംഗങ്ങൾ രംഗത്ത്.
ഗുരുവായൂർ: തങ്ങൾക്കതിരെ പോലീസിൽ പരാതി കൊടുത്ത ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർ ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു രണ്ടു ഭരണ സമിതി അംഗങ്ങൾ രംഗത്ത് കോവിഡ്പ്രോട്ടോക്കോൾ ലംഘിച്ച് വിഷുക്കണി ദർശനത്തിന് നാലമ്പലത്തിൽ പ്രവേശിച്ചു എന്ന്!-->!-->!-->…
ഹൈകോടതി വിധി,കെ.ടി ജലീലിന്‍റെ ഒരു നുണ കൂടി പൊളിഞ്ഞു : പി.കെ ഫിറോസ്
മലപ്പുറം: ബന്ധുനിയമന കേസിൽ മന്ത്രിസ്ഥാനം രാജിവെച്ച കെ.ടി ജലീലിന്‍റെ ഒരു നുണ കൂടി ഹൈകോടതി വിധിയിലൂടെ പൊളിഞ്ഞെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്. ഹൈകോടതി തള്ളിയ കേസാണെന്ന വാദമാണ് പൊളിഞ്ഞതെന്നും പി.കെ ഫിറോസ്!-->!-->!-->…
തൃശ്ശൂര്‍ ജില്ലയില്‍ 1868 പേര്‍ക്ക് കൂടി കോവിഡ്
തൃശ്ശൂര്‍: ജില്ലയില്‍ ചൊവ്വാഴ്ച (20/04/2021) 1868 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 521 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 9089 ആണ്.!-->!-->!-->…