Post Header (woking) vadesheri
Browsing Category

Popular Category

ഗുണ്ടായിസം കാണിച്ചു ഗുരുവായൂരിൽ വിഷുക്കണി ദർശനം നടത്തിയ മുൻ അഡ്മിനിസ്ട്രറ്റർക്കെതിരെ ദേവസ്വം…

ഗുരുവായൂർ : കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് ഗുരുവായൂർ ക്ഷേത്രത്തിൽ വിഷുക്കണി ദർശനം നടത്തിയ മുൻ ദേവസ്വം അഡ്മിനിസ്ട്രേറ്റർ എസ് വി ശിശിറിനെതിരെ ഗുരുവായൂർ ദേവസ്വം ഗുരുവായൂർ പോലീസിൽ പരാതി നൽകി . ശിശിറിന് വിഷുക്കണി ദർശനത്തിന് ഒത്താശ ചെയ്തു

പാനൂർ മൻസൂർ വധം: എട്ട് പ്രതികളെയും പൊലീസ് കസ്റ്റഡിയിൽ വിട്ടു

കണ്ണൂർ: പാനൂരിൽ മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പിടിയിലായ എട്ട് പ്രതികളെയും പൊലീസ് കസ്റ്റഡിയിൽ വിടാൻ ഉത്തരവ്. റിമാന്റിൽ കഴിയുന്ന ഇവരെ തിങ്കളാഴ്ച മുതൽ ഒരാഴ്ച കാലത്തേക്കാണ് പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്.

ഗുരുവായൂർ ക്ഷേത്രത്തിലെ ജാതി വിവേചനത്തിനെതിരെ പരാതിയുമായി യുവാവ്

ഗുരുവായൂര്‍: ഗുരുവായൂർ ക്ഷേത്രത്തിലെ ജാതി വിവേചനത്തിനെതിരെ പരാതിയുമായി യുവാവ് .ക്ഷേത്രത്തിനകത്ത് ചെണ്ടവാദ്യം നടത്തി ഗുരുവായൂരപ്പന് ഉപാസന നടത്താനാകുന്നില്ലെന്നും ജാതി വിവേചനമാണെന്നും കാട്ടി വാദ്യകലാകാരൻ പി.സി വിഷ്ണുവാണ്

തൃശ്ശൂര്‍ ജില്ലയില്‍ 737 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

തൃശ്ശൂര്‍ : ജില്ലയില്‍ വെളളിയാഴ്ച്ച 737 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 245 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 4698 ആണ്. തൃശ്ശൂര്‍

വള്ളിക്കുന്നംഅഭിമന്യു വധം , ഒരു പ്രതി കൂടി പിടിയിൽ

കായംകുളം: വള്ളിക്കുന്നം അഭിമന്യു വധക്കേസിൽ ഒരാളെ കൂടി പൊലീസ് പിടികൂടി. വള്ളികുന്നം സ്വദേശി വിഷ്ണുവിനെ എറണാകുളത്ത് നിന്നാണ് പൊലീസ് പിടികൂടിയത്. കേസിലെ മുഖ്യപ്രതി സജയ്‌ജിത്ത് രാവിലെ കീഴടങ്ങിയിരുന്നു. അതിനിടെ അഭിമന്യുവിന്റെ മൃതദേഹം

കന്യാസ്ത്രീകളെ പ്രണയിച്ച്‌ വിവാഹം ചെയ്ത് സഹോദരന്മാരായ വൈദികര്‍

തലശ്ശേരി: രണ്ട് സഹോദരന്മാരായ വൈദികരും അവരുടെ ഭാര്യമാരുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. സഹോദരങ്ങളായ വൈദികര്‍ പ്രണയിച്ച്‌ വിവാഹം ചെയ്തത് രണ്ട് കന്യാസ്ത്രീകളെയാണ്. ക്രിസ്ത്യന്‍

മകളെ ബലാത്സംഗം ചെയ്തു; പ്രതിയുടെ വീട്ടിൽ കയറി 6 പേരെ കൊന്ന് പിതാവ്

വിശാഖപട്ടണം∙ മകളെ ബലാത്സംഗം ചെയ്ത പ്രതിയുടെ വീട്ടിൽ കയറി കുടുംബത്തിലെ ആറുപേരെ കൊന്ന് പെൺകുട്ടിയുടെ പിതാവ്. ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് വ്യാഴാഴ്ച രാവിലെയാണ് സംഭവം. ഒരു പുരുഷൻ, മൂന്നു സ്ത്രീകൾ, രണ്ട് വയസ്, ആറുമാസം എന്നിങ്ങനെ

കതിരൂർ സ്ഫോടനം; ബോംബുണ്ടാക്കിയ സ്ഥലത്തെ വീട്ടുടമസ്ഥൻ അറസ്റ്റിൽ…

കണ്ണൂര്‍: കതിരൂരില്‍ ബോംബ് നിര്‍മ്മാണത്തിനിടെ സി പി എം പ്രവര്‍ത്തകന്‍റെ കൈപ്പത്തികള്‍ അറ്റ സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റു ചെയ്തു. ബോംബുണ്ടാക്കിയ സ്ഥലത്തെ വീട്ടുടമസ്ഥന്‍

ഗുരുവായൂരിൽ 27 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.

ഗുരുവായൂര്‍ : ഗുരുവായൂര്‍ നഗരസഭ പരിധിയില്‍ 27 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പൂക്കോട് സോണില്‍ 12 പേര്‍ക്കും അര്‍ബന്‍ സോണില്‍ എട്ട് പേര്‍ക്കും തൈക്കാട്

പാനൂർ മൻസൂർ വധക്കേസ് , മുഖ്യ പ്രതിയടക്കം 2 പേർകൂടി അറസ്റ്റിലായി

കണ്ണൂർ: പാനൂർ മൻസൂർ വധക്കേസിൽ മുഖ്യ പ്രതിയടക്കം 2 പേർകൂടി അറസ്റ്റിലായി. മൻസൂറിനെ ബോംബെറിഞ്ഞ പുല്ലൂക്കര സ്വദേശി വിപിൻ, മൂന്നാം പ്രതി സംഗീത് എന്നിവരെയാണ് ക്രൈം ബ്രാഞ്ച് സംഘം പിടികൂടിയത്. മോന്താൽ പാലത്തിനടുത്തായി ഒളിവിൽ കഴിയുകയായിരുന്നു