Majlis ayurvedic

രാത്രി കാല കർഫ്യു, ഗുരുവായൂർ ക്ഷേത്രത്തിലെ കൃഷ്ണനാട്ടം കളി നിർത്തി വെച്ചു.

Majlis ayurvedic

ഗുരുവായൂർ : കോവിഡ് വ്യാപനത്തെ തുടർന്ന് സംസ്ഥാനത്ത് രാത്രി കാല കർഫ്യു പ്രഖ്യാപിച്ച സാഹചര്യത്തിൽ ഗുരുവായൂർ ക്ഷേത്രത്തിലെ കൃഷ്ണനാട്ടം കളി താത്കാലികമായി നിർത്തി വെച്ച തായി ദേവസ്വം അറിയിച്ചു . രാത്രി അത്താഴ പൂജക്ക് ശേഷം 7.30 മുതൽ 8.30 വരെ ഭക്തർക്ക് ക്ഷേത്രത്തിനകത്തേക്കുള്ള പ്രവശനവും നിർത്തി വെച്ചു . ചുറ്റു വിളക്ക് വഴിപാട് പഴയതു പോലെ നടക്കുന്നതാണെന്നും അഡ്മിനിസ്ട്രേറ്റർ അറിയിച്ചു

Astrologer