Post Header (woking) vadesheri
Browsing Category

Popular Category

മുഖ്യമന്ത്രി പിണറായി വിജയന്‍റേത് പൊളിറ്റിക്കൽ ക്രിമിനലിന്‍റെ ഭാഷ, ആഞ്ഞടിച്ച് സുധാകരൻ

എറണാകുളം: മുഖ്യമന്ത്രി പിണറായി വിജയന്‍റേത് പൊളിറ്റിക്കൽ ക്രിമിനലിന്‍റെ ഭാഷയും ശൈലിയുമാണെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ. പി.ആർ. ഏജൻസിയുടെ മൂടുപടത്തിൽ നിന്ന് പുറത്തു വന്ന യഥാർഥ പിണറായിയെയാണ് ഇന്നലെ കണ്ടത്. പിണറായിയുടെ

ചാവക്കാട് ആശുപത്രി റോഡിൽ പൂക്കോട്ടിൽ രാഘവൻ നിര്യാതനായി.

ചാവക്കാട് : ആശുപത്രി റോഡിൽ പൂക്കോട്ടിൽ രാഘവൻ (94) നിര്യാതനായി.സംസ്കാരം നടത്തി. ഭാര്യ: പരേതയായ നാരായണി.മക്കൾ: അശോകൻ, രാജൻ, സുനിൽ കുമാർ (കസബ്, ഒമാൻ), തങ്കമണി, ഷീജ, ശ്രീകല.മരുമക്കൾ: ഉഷ, ലത, സിന്ധു, സുരേഷ്, പരേതരായ :ചന്ദ്രൻ, മനോജ്.

ഗുരുവായൂർ ടെമ്പിൾ പോലീസ് സ്റ്റേഷൻ പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനംനാളെ .

ഗുരുവായൂർ : ഗുരുവായൂർ ടെമ്പിൾ പോലീസ് സ്റ്റേഷൻ പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനം 19ന് വൈകീട്ട് 3 മണിക്ക് മുഖ്യമന്ത്രി . പിണറായി വിജയൻ നിർവഹിക്കും. കോവിഡ് 19 പശ്ചാത്തലത്തിൽ ഓൺലൈനായി ചേരുന്ന യോഗത്തിൽ പിന്നോക്ക ക്ഷേമ ,ദേവസ്വം വകുപ്പ് മന്ത്രി

മദ്യശാലകള്‍ തുറക്കുകയും ആരാധനായലങ്ങള്‍ അടച്ചിടുകയും ചെയ്യുന്നതിന്റെ യുക്തിയെന്ത് : കെ…

തിരുവനന്തപുരം :"മദ്യശാലകള്‍ തുറക്കുകയും ആരാധനായലങ്ങള്‍ അടച്ചിടുകയും ചെയ്യുന്നതിന്റെ യുക്തിയെന്തെന്ന് സര്‍ക്കാര്‍ വിശദീകരിക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ആരാധനാലയങ്ങളും ലൈബ്രറികളും സിനിമ

ഐഷ സുൽത്താന ചോദ്യം ചെയ്യലിന് ഹാജരാകണം: ഹൈക്കോടതി

കൊച്ചി: രാജ്യദ്രോഹ കേസിൽ ചലച്ചിത്ര പ്രവർത്തക ഐഷ സുൽത്താന ചോദ്യം ചെയ്യലിന് ഹാജരാകണം എന്ന് ഹൈക്കോടതി. അറസ്റ്റ് ഉണ്ടായാൽ ഇടക്കാല ജാമ്യം നൽകണം എന്നും കോടതി നിർദ്ദേശിച്ചു. ഐഷ സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. ഈ മാസം

പെരിന്തൽമണ്ണയിൽ പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെൺകുട്ടിയെ യുവാവ് കുത്തിക്കൊന്നു

പെരിന്തൽമണ്ണ: പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെൺകുട്ടിയെ യുവാവ് കുത്തിക്കൊന്നു. സഹോദരിക്കും അക്രമത്തിൽ പരിക്കേറ്റു. എളാട് കൂഴംന്തറ ചെമ്മാട്ടിൽ വീട്ടിൽ ദ്യശ്യ ആണ് മരിച്ചത്. 21 വയസ്സുണ്ട്. പ്രതി വിനീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇത്തവണ ആപ്പില്ല ,നാളെ മുതൽ സംസ്ഥാനത്ത് മദ്യ വിൽപന ആരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗൺ ഇളവിന്‍റെ ഭാഗമായി ബെവ്കോ വിൽപന ശാലകളും ബാറുകളും നാളെ തന്നെ തുടങ്ങും. ബെവ്ക്യൂ ആപ്പ് വഴിയുള്ള വിതരണം ഒഴിവാക്കി. സാമൂഹ്യ അകലം ഉറപ്പുവരുത്തി വിൽപന നടത്താനാണ് തീരുമാനം. പ്രവർത്തന സജ്ജമാകാൻ

ഗുരുവായൂർ ക്ഷേത്രമുറ്റത്തെ തണൽ മരങ്ങൾവെട്ടി മാറ്റൽ , വനം വകുപ്പ് വീണ്ടും പരിശോധന നടത്തി

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രമുറ്റത്തെ തണൽ മരങ്ങൾ വെട്ടി മാറ്റിയ സംഭവത്തിൽ വനം വകുപ്പ് വീണ്ടും പരിശോധന നടത്തി. സോഷ്യല്‍ ഫോറസ്ട്രി അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ പി.എം.പ്രഭുവിന്റെ

ഗുരുവായൂരിലെ ആനകൾക്ക് ദിവസവും ആറു കിലോ മീറ്റർ ദൂരം നടത്തം നിർബന്ധമാക്കി

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിന് കീഴിലുള്ള ആനകളുടെ ശാരീരിക ക്ഷമത വർധിപ്പിക്കാൻ ദിവസവും ആറു കിലോമീറ്റർ വീതം നടത്തിക്കാൻ നിർദ്ദേശം . മഴക്കാലത്ത് കെട്ടു തറയിൽ മാത്രം നിർത്തുന്നത് ആനകളുടെ ആരോഗ്യത്തെ ബാധിക്കുമെന്ന് കണ്ടെത്തിയതിനെ തുടർന്നാണ്

അസമിൽ കുടുങ്ങിയ മലയാളി ബസ് ജീവനക്കാരൻ ആത്മഹത്യ ചെയ്തു

കോഴിക്കോട്: ഇതരസംസ്ഥാനങ്ങളിലെ തൊഴിലാളികളുമായി അസമിലേക്ക് പോയി തിരിച്ചു വരാനാവാതെ അവിടെ കുടുങ്ങിയ ടൂറിസ്റ്റ് ബസിലെ ജീവനക്കാരൻ ആത്മഹത്യ ചെയ്തു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി അഭിജിത്താണ് അസമിലെ ന​ഗോറയിൽ കുടുങ്ങി പോയ ടൂറിസ്റ്റ് ബസിനുള്ളിൽ