Post Header (woking) vadesheri
Browsing Category

Popular Category

എംപീസ് കോവിഡ് കെയർ ബ്രിഗേഡ്സ് ചാവക്കാട് കോടതി അണു വിമുക്തമാക്കി

ചാവക്കാട്: കോവിഡ് ലോക്ക് ഡൌൺ ഇന് ശേഷം ജൂൺ 17ന് പ്രവർത്തനമാരഭിക്കുന്ന ചാവക്കാട് സബ് കോടതി, മുൻസിഫ് കോടതി, മജിസ്‌ട്രേറ്റ് കോടതി,ലീഗൽ സെക്ഷൻ എന്നിവിടങ്ങളിൽ ചാവക്കാട്ടേ പ്രതിപക്ഷ കൗൺസിലരമാരുടെയും, എംപീസ് കോവിഡ് കെയർ ബ്രിഗേഡ്സ് ഇന്റെയും

ഒരുമനയൂരിൽ 2000 പച്ചക്കറി കിറ്റുകൾ കോൺഗ്രസ് വിതരണം ചെയ്തു

ചാവക്കാട്: ഒരുമനയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്തിൽ പഞ്ചായത്തിൽ കോ വി ഡ് ബാധിച്ച കുട്ബൾക്കും അതുപോലെ പഞ്ചായത്തിലെ 13 വാർഡുകളിലും ജാതിരാഷ്ട്രീയ ഭേദമ ന്യ പാവപ്പെട്ട കുടുംബ ങ്ങൾക്ക് ആയി 2000 പച്ചക്കറി കിറ്റ് വിതരണം ചെയ്തു ഡി സി സി

കൊടുങ്ങല്ലൂരിൽ ബൈക്കിൽ ലോറിയിടിച്ച് യുവ ദമ്പതികൾക്ക് കൊല്ലപ്പെട്ടു

കൊടുങ്ങല്ലൂർ : കോട്ടപ്പുറം പാലത്തിൽ ഇരുചക്രവാഹനം ലോറിയുടെ അടിയിൽപ്പെട്ട് യുവ ദമ്പതികൾ കൊല്ലപ്പെട്ടു കൊടുങ്ങല്ലൂരിനടുത്ത് എടവിലങ്ങ് കാര പുതിയ റോഡിനടുത്ത് നെടുംപറമ്പിൽ അബ്ദുൽ കരീമിന്‍റെ മകൻ മുഹമ്മദ് ഷാൻ എന്ന ഷാനു (33), ഭാര്യ ഹസീന (30)

വനം കൊള്ള , കെ.എസ്‌.യു ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഓഫീസ് ഉപരോധിച്ചു

തൃശൂർ: സർക്കാർ ഉത്തരവിനെ മറവിൽ മരം വെട്ടി നടത്തിയവർക്കെതിരെ നടത്തിയവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെ.എസ്‌.യു തൃശൂർ ജില്ലാ കമ്മിറ്റി പറവട്ടാനിയിൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഓഫീസ് ഉപരോധിച്ചു. കെപിസിസി സെക്രട്ടറി ജോൺ ഡാനിയൽ ഉദ്ഘാടനം

രാജ്യത്ത് മരണ നിരക്ക് കുറയുന്നില്ല , രോഗികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ്.

ന്യൂഡൽഹി: രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം ഗ​ണ്യ​മാ​യി കു​റ​യു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് 70,421 പു​തി​യ കോ​വി​ഡ് കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. 72 ദി​വ​സ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും

മാര്ട്ടി ന്‍ ജോസഫിന് മണി ചെയിന്‍ തട്ടിപ്പുമായി ബന്ധമെന്ന് പോലീസ്

കൊച്ചി: കൊച്ചി ഫ്ളാറ്റ് പീഡനക്കേസ് പ്രതി മാര്ട്ടി ന്‍ ജോസഫിന് മണി ചെയിന്‍ തട്ടിപ്പുമായി ബന്ധമെന്ന് പോലീസ്. നിരോധിത മണി മാര്ക്കiറ്റിംഗ് ശൃഖലകളുമായി ആയിരുന്നു പ്രതിക്ക് ബന്ധമുണ്ടായിരുന്നത്. പണം വാങ്ങി ഇരട്ടിപ്പിക്കാം എന്ന

മാധ്യമ പ്രവർത്തകരുടെ സഞ്ചാര സ്വാതന്ത്ര്യം തടയുന്ന പൊലീസുകാർക്കെതിരെ നടപടി വേണം: കെ.ജെ.യു

തൃശൂർ: മാധ്യമ പ്രവർത്തകരുടെ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കികൊണ്ടുള്ള ഡി.ജി.പിയുടെ ഉത്തരവ് ലംഘിക്കുന്ന പൊലീസു കാർക്കെതിരെ നടപടി വേണം: കെ.ജെ.യു. അംഗീകൃത പ്രസ്സ് ക്ലബ്ബുകളുടെയും മാധ്യമ സ്ഥാപനങ്ങളുടെയും തിരിച്ചറിയൽ കാർഡ് ഹാജരാക്കിയിട്ടും

ആയുധങ്ങളുമായി ബോട്ട് തമിഴ്‌നാട് തീരത്തേക്കെന്ന് ഇന്റലിജന്റ്സ് റിപ്പോര്‍ട്ട്

ചെന്നൈ ∙ ആയുധങ്ങളുമായി ഒരു ബോട്ട് രാമേശ്വരം ലക്ഷ്യമാക്കി നീങ്ങുന്നെന്ന കേന്ദ്ര ഇന്റലിജൻസ് വൃത്തങ്ങളുടെ മുന്നറിയിപ്പിനെ തുടർന്നു തമിഴ്നാടിന്റെയും കേരളത്തിന്റെയും തീരമേഖകളിൽ സുരക്ഷ ശക്തമാക്കി. ചെന്നൈ, കന്യാകുമാരി, തൂത്തുക്കുടി, രാമേശ്വരം

സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളി നഴ്സുമാരുടെ മൃതദേഹം നാട്ടിലെത്തിച്ചു

തിരുവനന്തപുരം: സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളി നഴ്സുമാരുടെ മൃതദേഹം നാട്ടിലെത്തിച്ചു. തിരുവനന്തപുരം സ്വദേശി അശ്വതി വിജയന്‍, കോട്ടയം സ്വദേശി ഷിന്‍സി ഫിലിപ്പ് എന്നിവരുടെ മൃതദേഹം ബന്ധുക്കൾ

ഐഎസിൽ ചേർന്നവരെ തിരികെ കൊണ്ടുവരില്ല; നിലപാടിലുറച്ച് കേന്ദ്രം..

ദില്ലി: ഇസ്ലാമിക് സ്റ്റേറ്റില്‍ ചേർന്നവരെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരുന്നത് സുരക്ഷ ഭീഷണിയെന്ന് രഹസ്യാന്വേഷണ ഏജൻസികൾ. ചാവേർ ആക്രമണത്തിന് സ്ത്രീകൾക്കുൾപ്പടെ പരിശീലനം നല്‍കിയതിന് തെളിവുണ്ട്. വിഷയം കോടതിയിലെത്തിയാൽ നിയമപരമായി