728-90

ഒരുമനയൂരിൽ 2000 പച്ചക്കറി കിറ്റുകൾ കോൺഗ്രസ് വിതരണം ചെയ്തു

Star

ചാവക്കാട്: ഒരുമനയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്തിൽ പഞ്ചായത്തിൽ കോ വി ഡ് ബാധിച്ച കുട്ബൾക്കും അതുപോലെ പഞ്ചായത്തിലെ 13 വാർഡുകളിലും ജാതിരാഷ്ട്രീയ ഭേദമ ന്യ പാവപ്പെട്ട കുടുംബ ങ്ങൾക്ക് ആയി 2000 പച്ചക്കറി കിറ്റ് വിതരണം ചെയ്തു ഡി സി സി അംഗം എ കെ ഹമീദ് ഹാജി വിതരണോൽഘാടനം നടത്തി മണ്ഡലം കോൺഗ്രസു പ്രസിഡൻ്റ് കെ.ജെ. ചാക്കോ അദ്ധ്യക്ഷത വഹിച്ചു . .മണ്ഡലം ജനറൽ സിക്രട്ടറി അലി.വി പി സ്വാഗതം പറഞ്ഞു. കോർഡിനേറ്റർ ഇക്ബാൽ പികെ- നന്ദി പ റ ഞ്ഞു.

പഞ്ചായത്ത് മെമ്പർമാരായ നസീർ മുപ്പിൽ, ആ രിഫ ജൂഫൈർ, മണ്ഡലം കമ്മിറ്റി നേതാക്കളായ മൊയ്നു കൂട്ടിൻറകായിൽ, കാസിം പി.പി., താഹിർ, ഗിൽബർട്ട്, ഷംസുദ്ധീൻ വലിയകത്ത്, ഹംസ കാട്ടത്തറ, യൂത്ത് കോൺസ് മണ്ഡലം പ്രസിഡൻ്റ് ഹിഷാം കപ്പൽ, കെ എസ് യു മണ്ഡലം പ്രസിഡൻ്റ് അശ്വിൻ ചാക്കോ, ഫദിൻ രാജ്, നുറുദ്ധീൻ, ബർബേൽ, ഷിഹാബ്,
പി ഷംസു., മഹിളാ കോൺഗ്രസ് നേതാക്കളായ ശശികല, ലീന സജീവൻ, ജ്യോതി ബാബുരാജ്, അൻഷിദ എന്നിവർ നേതൃത്വം നൽകി