
Browsing Category
Popular Category
വിഴിഞ്ഞത്ത് തീകൊളുത്തി മരിച്ച അർച്ചനയുടെ മൃതദേഹവുമായി റോഡ് ഉപരോധിച്ചു
തിരുവനന്തപുരം : വിഴിഞ്ഞം പയറ്റുവിളയിൽ തീപ്പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയ അർച്ചനയുടെ മൃതദേഹവുമായി ബന്ധുക്കൾ റോഡിൽ പ്രതിഷേധിച്ചു. ഭർത്താവ് സുരേഷിനെ ചോദ്യം ചെയ്ത് വിട്ടയച്ചതിനെത്തുടർന്നായിരുന്നു പ്രതിഷേധം.!-->…
ദേവസ്വം ജീവനക്കാരുടെ പ്രതിനിധിക്ക് പ്രമോഷൻ , എതിർപ്പുമായി സി പി എം യൂണിയൻ തന്നെ രംഗത്ത്
ഗുരുവായൂർ :ഗുരുവായൂർ ദേവസ്വത്തിലെ ജീവനക്കാരുടെ പ്രതിനിധി ആയ ഭരണ സമിതി അംഗത്തിന് പ്രമോഷൻ നൽകിയതിനെതിരെ സി പി എം യൂണിയൻ തന്നെ രംഗത്ത് . ഭരണ സമിതി അംഗമായ എ വി പ്രശാന്ത് യു ഡി ക്ലർക്ക് ആയാണ് ജോലി ചെയ്തിരുന്നത് . ഇവിടെ നിന്നും കാഷ്യർ!-->…
സംസ്ഥാനത്ത് ആരാധാനാലയങ്ങൾ തുറക്കാൻ തീരുമാനം.
തിരുവനന്തപുരം: സംസ്ഥാനത്ത് ആരാധാനാലയങ്ങൾ തുറക്കാൻ തീരുമാനം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16 ശതമാനത്തിന് താഴെയുള്ള തദ്ദേശ സ്ഥാപന പരിധികളിൽ ആരാധനാലയങ്ങൾ തുറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഒരേ സമയം പരമാവധി പതിനഞ്ച് പേർക്കായിരിക്കും!-->…
വിസ്മയുടെ ആത്മഹത്യ, കിരണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു
കൊല്ലം: ശാസ്താംകോട്ടയ്ക്കടുത്ത് ശാസ്താംനടയിൽ വിസ്മയ എന്ന യുവതി ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവായ കിരണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മോട്ടോർവെഹിക്കിൾ ഇൻസ്പെക്ടറായ കിരണിനെ പോലീസ് ചോദ്യം ചെയ്യുകയാണ്.!-->…
രാത്രി പാറ പൊട്ടിക്കുന്നതിനിടെ ക്വാറിയിൽ ഉഗ്ര സ്ഫോടനം , ഒരാൾ കൊല്ലപ്പെട്ടു, അഞ്ച് പേർക്ക്…
തൃശൂർ: വടക്കാഞ്ചേരിക്ക് സമീപം വാഴക്കോട്ട് സി.പി.എം നേതാവിന്റെ ഉടമസ്ഥതയിലുള്ള ക്വാറിയിൽ ഉഗ്ര സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു. അഞ്ച് പേർക്ക് പരിക്കേറ്റു. സ്ഫോടനത്തിൽ നിരവധി വീടുകൾക്കും കേടുപാട് പറ്റി. മുള്ളൂർക്കര പഞ്ചായത്ത് മുൻ!-->…
കോഴിക്കോട് വാഹന അപകടത്തിൽ ദുരൂഹത ,അഞ്ചു പേർ കൊല്ലപ്പെട്ടു
കോഴിക്കോട്: കാറും ലോറിയും കൂട്ടിയിടിച്ച് കോഴിക്കോട് - മലപ്പുറം അതിർത്തിയായ രാമനാട്ടുകരയിൽ അഞ്ച് യുവാക്കൾ മരിച്ച സംഭവത്തിൽ ദുരൂഹതയെന്ന് പൊലീസ്. മരിച്ച അഞ്ച് പേരും പാലക്കാട് ചെർപ്പുളശ്ശേരി സ്വദേശികളാണ്. ഇവർ കരിപ്പൂരിൽ നിന്ന് മടങ്ങവെയാണ്!-->…
മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി രാഷ്ട്രീയ ഗുരുവിന്റെ മകൻ
കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി അദ്ദേഹത്തിന്റെ രാഷ്ട്രീയ ഗുരുവും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളിലൊരാളുമായ പാണ്ട്യാല ഗോപാലന്‍ മാസ്റ്ററുടെ മകന്‍ പാണ്ട്യാല ഷാജി .!-->…
ഇന്നലെ കുഴഞ്ഞു വീണു മരിച്ച മോഹനൻ വൈദ്യർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
തിരുവനന്തപുരം: ഇന്നലെ കുഴഞ്ഞു വീണു മരിച്ച നാട്ടുവൈദ്യൻ മോഹനൻ വൈദ്യർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മരണാനന്തരം നടത്തിയ കൊവിഡ് പരിശോധനയിലാണ് മോഹനൻ നായർ എന്ന മോഹനൻ വൈദ്യർക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. നിലവിൽ തിരുവനന്തപുരം!-->!-->!-->!-->!-->!-->!-->…
പൊലീസ് നായ്ക്കള്‍ക്കായി അന്ത്യവിശ്രമകേന്ദ്രം തൃശ്ശൂരില്‍ തുടങ്ങി
തൃശ്ശൂര്‍: പൊലീസ് സേനയിലെ സേവനത്തിനുശേഷം വിരമിച്ച് മരണമടയുന്ന നായ്ക്കള്‍ക്കായുള്ള അന്ത്യവിശ്രമകേന്ദ്രം തൃശ്ശൂരിലെ കേരള പൊലീസ് അക്കാദമിയില്‍ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ഉദ്ഘാടനം ചെയ്തു. ഏഷ്യയിലെതന്നെ ആദ്യ!-->…
ഗുരുവായൂർ ടെമ്പിൾ പൊലീസ് സ്റ്റേഷൻ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
ഗുരുവായൂർ : ക്ഷേത്രനഗരിയിലെ ആധുനികവൽക്കരിച്ച പുതിയ പൊലീസ് സ്റ്റേഷനിലെ വ്യത്യസ്തങ്ങളായ സൗകര്യങ്ങൾ മറ്റ് പൊലീസ് സ്റ്റേഷനുകളിലും പ്രാവർത്തികമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . ഗുരുവായൂർ ടെമ്പിൾ പൊലീസ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്ത്!-->…