Post Header (woking) vadesheri
Browsing Category

Popular Category

കുഞ്ഞുങ്ങളെ ഉപേക്ഷിച്ച്‌ സഹോദരീ ഭര്‍ത്താവിനൊടൊപ്പം ഒളിച്ചോടിയ യുവതിയും കാമുകനും അറസ്റ്റിൽ

കൊല്ലം : കുഞ്ഞുങ്ങളെ ഉപേക്ഷിച്ച്‌ സഹോദരീ ഭര്‍ത്താവിനൊടൊപ്പം ഒളിച്ചോടിയ യുവതിയും സഹോദരി ഭര്‍ത്താവും അറസ്റ്റില്‍. മധുരയില്‍ നിന്ന് പ്രതികളെ കൊല്ലം ഇരവിപുരം പോലീസാണ് പിടികൂടിയത്. മുണ്ടയ്ക്കല്‍ തെക്കേവിള…

ഷാഹിദ കമാലും കുരുക്കിൽ – ഡിഗ്രിയും, ഡോക്റ്ററേറ്റും വ്യാജം

തിരുവനന്തപുരം: വനിതാ കമ്മീഷനെ പ റ്റിയുള്ള വിവാദം അവസാനിക്കുന്നില്ല. വനിതാ കമ്മീഷൻ അം​ഗം ഷാഹിദാ കമാൽ ഡോക്ടറേറ്റ് ലഭിക്കാതെ പേരിനൊപ്പം ഡോക്ടറേറ്റ് ചേ‍ർത്തതാണെന്ന് പരാതി. ഒരു ചാനൽ ചർച്ചയിൽ ഷാഹിദാ കമാലിനെതിരെ പരാതിയുമായി വന്ന…

സി.ഡി.എസ് സ്ഥാപകൻ ഡോ.എ. അയ്യപ്പൻ അനുസ്മരണം ജൂൺ 28 ന്

ഗുരുവായൂർ: നാടിന്റെ അഭിമാനമായ പ്രശസ്ത നരവംശശാസ്ത്രജ്ഞൻ ഡോ. എ. അയ്യപ്പനെ അദ്ദേഹത്തിന്റെ ചരമദിനമായ ജൂൺ 28 തീയതി മരുതയൂരിലെ ജന്മഗൃഹത്തിൽ വച്ച്അനുസ്മരിക്കുമെന്ന് സംഘാടകർ അറിയിച്ചു. ഇതോടൊപ്പം ഡോ.എ. അയ്യപ്പൻ ഫൗണ്ടേഷൻ രൂപീകരണവും…

കുതിരാന്‍ തുരങ്ക നിർമാണ പുരോഗതി വിലയിരുത്തി ജില്ലാ കലക്ടര്‍

തൃശ്ശൂർ കുതിരാന്‍ തുരങ്ക നിർമാണ പുരോഗതി വിലയിരുത്തി ജില്ലാ കലക്ടര്‍ എസ് ഷാനവാസ്. നിര്‍മാണവുമായി ബന്ധപ്പെട്ട് ചുമതലയുള്ള ഉദ്യോഗസ്ഥരുമായി കലക്ടര്‍ കൂടിക്കാഴ്ച നടത്തി. അടിയന്തരമായി ഒരു തുരങ്കം തുറന്ന്…

“ദുരന്തം വഴി മാറി”, എം സി ജോസഫൈൻ രാജി വെച്ചു .

തിരുവനന്തപുരം: പരാതി ക്കാരിയോട് ധാർഷ്ട്യ ത്തോടെയും ധിക്കാരത്തോടെയും സംസാരിച്ച വനിതാ കമ്മീഷൻ ചെയർ പേഴ്സൺ എം സി ജോസഫൈൻ ഗത്യന്തരമില്ലാതെ രാജി വെച്ചു . എം സി ജോസഫൈൻ ഖേദം പ്രകടിപ്പിച്ചതോടെ വിവാദം അവസാനിച്ചുവെന്ന് പറഞ്ഞ് ഡി വൈ എഫ് ഐ…

ഗുരുവായൂരിൽ ആദ്യദിനത്തില്‍ 600-ഓളം പേര്‍ ദർശനം നടത്തി

ഗുരുവായൂര്‍: ക്ഷേത്രത്തില്‍ വ്യാഴാഴ്ച 600-ഓളം പേരാണ് ദർശനം നടത്തിയത്. ആദ്യ ദിവസമായതുകൊണ്ട് ഓണ്‍ലൈനില്‍ ബുക്ക് ചെയ്തവരുടെ എണ്ണം വളരെ കുറവായിരുന്നു. ഉച്ചവരെ 50-ല്‍ താഴെയാണ് ഉണ്ടായിരുന്നത്.…

കൊവിഡ് വൈറസിന്റെ പുതിയ വകഭേദത്തിന് “കോവഫൈന്‍”: ജൂഡ് ആന്റണി ജോസഫ്

കൊച്ചി: കൊവിഡ് വൈറസിന്റെ പുതിയ വകഭേദത്തിന് പേര് നിര്‍ദ്ദേശിച്ച്‌ സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ്. കോവഫൈന്‍ എന്ന പേരാണ് ജൂഡ് പുതിയ വകഭേദത്തിന് നല്‍കിയിരിക്കുന്നത്. വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ എം സി ജോസഫൈനെ…

ഇരകളോട് പരിഹാസവും, അസഹിഷ്ണുതയും; വനിതാ കമ്മിഷന്‍ അധ്യക്ഷയെ പുറത്താക്കണം : കെ.സുധാകരന്‍

തിരുവനന്തപുരം: പരാതി പറയാന്‍ വിളിച്ച യുവതിയോട് കയര്‍ത്ത് സംസാരിച്ച സംഭവത്തില്‍ എം.സി ജോസഫൈനെ വനിതാ കമ്മിഷന്‍ അധ്യക്ഷ സ്ഥാനത്ത് നിന്നും പുറത്താക്കണമെന്ന് കെ.സുധാകരന്‍. ജോസഫൈന്റെ പരിഗണനയില്‍ വന്ന…

ചൈനയുടെ സിനോഫാം ഉപയോഗിക്കുന്നിടങ്ങളില്‍ കോവിഡ് കേസുകള്‍ കൂടുന്നു

വാഷിംഗ്ടണ്‍: ചൈനയുടെ വാക്‌സിനായ സിനോഫാം കോവിഡ് പ്രതിരോധത്തിന്‍റെ കാര്യത്തില്‍ ഫലപ്രദമാണോയെന്ന സംശയം ഉയരുന്നു. സിനോഫാം വാക്‌സിന്‍ ഉപയോഗിച്ച രാജ്യങ്ങളില്‍ വീണ്ടും കോവിഡ് കേസുകള്‍ ഉയരുന്നതായി…

അപകടത്തില്‍ പെട്ട കാറില്‍ നിന്നും 50 കുപ്പി മദ്യം പിടികൂടി

ചാവക്കാട് : അപകടത്തില്‍ പെട്ട കാറില്‍ നിന്നും 50 കുപ്പി മദ്യം പിടികൂടി. പരിക്കേറ്റ്ആശുപത്രിയില്‍ എത്തിച്ച ഡ്രൈവര്‍ ഓടി രക്ഷപെട്ടു.ചാവക്കാട് പൊന്നാനി ദേശീയ പാതയില്‍ ഇന്ന് പുലര്‍ച്ചയാണ്…