Madhavam header
Above Pot

ചാവക്കാട് ആശുപത്രി റോഡിൽ പൂക്കോട്ടിൽ രാഘവൻ നിര്യാതനായി.

ചാവക്കാട് : ആശുപത്രി റോഡിൽ പൂക്കോട്ടിൽ രാഘവൻ (94) നിര്യാതനായി.
സംസ്കാരം നടത്തി. ഭാര്യ: പരേതയായ നാരായണി.
മക്കൾ: അശോകൻ, രാജൻ, സുനിൽ കുമാർ (കസബ്, ഒമാൻ), തങ്കമണി, ഷീജ, ശ്രീകല.
മരുമക്കൾ: ഉഷ, ലത, സിന്ധു, സുരേഷ്, പരേതരായ :ചന്ദ്രൻ, മനോജ്.

Vadasheri Footer