
Browsing Category
Obituary
ഗുരുവായൂർ തറയിൽ വേലായുധൻ ഭാര്യ കാർത്ത്യായനി നിര്യാതയായി
ഗുരുവായൂർ : മുൻ ഗുരുവായൂർ ദേവസ്വം ഡെപ്യുട്ടി അഡ്മിനിസ്ട്രേറ്റർ ടി.വി. സോമസുന്ദരന്റെ മാതാവ് തറയിൽ വേലായുധൻ ഭാര്യ കാർത്ത്യായനി (80) നിര്യാതയായി. സംസ്കാരം ബുധനാഴ്ച കാലത്ത് 10 മണിക്ക് നഗരസഭ വാതകശ്മശാനത്തിൽ. മാലതി, സുജാത എന്നിവരാണ് മറ്റു…
കാസർഗോഡ് രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ വെട്ടേറ്റു കൊല്ലപ്പെട്ടു
കാസർകോട്: പെരിയ കല്ല്യോട്ട് രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തി. ഞായറാഴ്ച്ച രാത്രി ഏഴ് മണിയോടെയാണ് സംഭവം. കല്ല്യോെട്ട കൃഷ്ണെൻറയും ബാലാമണിയുടേയും മകൻ കിച്ചു എന്ന കൃപേഷ് (19) കൂരാങ്കരയിലെ സത്യനാരായണൻ്റെ മകൻ ജോഷി എന്ന…
പാവറട്ടി നീലങ്കാവില്‍ എന്‍.എം.ജോസ്മാസ്റ്റര്‍ നിര്യാതനായി
പാവറട്ടി: എഴുത്തുകാരനും സാംസ്കാരിക പ്രവര്‍ത്തകനും പെരിങ്ങോട്ടുകര ജി.എച്ച്.എസ്എസ് റിട്ട.ഹയര്‍ സെക്കന്‍ററി അദ്ധ്യാപകനുമായ , നീലങ്കാവില്‍ എന്‍.എം.ജോസ്മാസ്റ്റര്‍ (81) നിര്യാതനായി .പാവറട്ടി പബ്ളിക്ക് ലൈബ്രറി ഡയറക്റ്റര്‍, പാരിഷ് ബുളളറ്റില്‍…
യൂത്ത് കോൺഗ്രസ് സെക്രട്ടറി സനീഷ് വെള്ളറയുടെ പിതാവ് സൈമൺ നിര്യാതനായി
ഗുരുവായൂർ : യൂത്ത് കോൺഗ്രസ് ഗുരുവായൂർ നിയോജകമണ്ഡലം സെക്രട്ടറി സനീഷ് വെള്ളറയുടെ പിതാവ് അഞ്ഞൂർ വെള്ളറ സൈമൺ 82 നിര്യാതനായി .സംസ്കാരം ഞായറാഴ്ച വൈകീട്ട് 4 ന് അഞ്ഞൂർ സെന്റ് ഫ്രാൻസീസ് സേവിയേഴ്സ് കത്തോലിക്ക പള്ളി സെമിത്തേരിയിൽ
ഭാര്യ:…
ബ്രഹ്മകുളം മണ്ണുമ്മൽ ഗോപിനാഥൻ നായർ
ഗുരുവായൂർ: ബ്രഹ്മകുളം മണ്ണുമ്മൽ ഗോപിനാഥൻ നായർ (73) നിര്യാതനായി
ശവസംസ്കാരം ശനിയാഴ്ച്ച പത്തിന് വീട്ടുവളപ്പിൽ
ഇരിങ്ങപ്പുറം നെടിയേടത്ത് ചന്ദ്രൻ ഭാര്യ ജയ നിര്യാതയായി
ഗുരുവായൂർ : ഇരിങ്ങപ്പുറം കൊച്ച നാംകുളങ്ങര അമ്പലത്തിനടുത്ത് താമസിക്കുന്ന പരേതനായ നെടിയേടത്ത് ചന്ദ്രൻ ഭാര്യ ജയ (48 ) നിര്യാതയായി സംസ്ക്കാരം ശനി കാലത്ത് 11 മണിക്ക് വീട്ടുവളപ്പിൽ .മകൾ ജിഷ ,മരുമകൻ സുരേഷ് (മസ്കറ്റ്)
ഒരുമനയൂർ നെരവത്ത് പരേതനായ കണ്ണന്റെ ഭാര്യ കല്യാണി നിര്യാതയായി
ചാവക്കാട്: ഒരുമനയൂർ അമൃത സ്കൂളിന് സമീപം നെരവത്ത് പരേതനായ കണ്ണന്റെ ഭാര്യ കല്യാണി (87) അന്തരിച്ചു. മക്കൾ: പത്മാവതി, രുഗ്മിണി, രമേഷ്, അനിൽകുമാർ, പരേതനായ സുരേഷ്, മരുമക്കൾ: സുധ, ഷൈലജ, സുമ. ശവസംസ്ക്കാരം ബുധനാഴ്ച 11-ന് ഒരു മനയൂർ പഞ്ചായത്ത്…
പാമ്പ് കടിയേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു
ഗുരുവായൂർ : പാമ്പ് കടിയേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു. വാഴപ്പുള്ളി രായംമരക്കാർ വിട്ടിൽ അഷറഫ് മകൻ ഹക്കീം (22)ആണ് മരണപ്പെട്ടത് . ജനുവരി 28 ന് പാമ്പ് കടിയേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്നു' കുന്നംകുളം മലങ്കര അശു…
പൂക്കോട് കപ്പിയൂർ.ഗീതാനിവാസിൽ നാരായണൻ നായർ നിര്യാതനായി
ഗുരുവായൂർ: പൂക്കോട് കപ്പിയൂർ.ഗീതാനിവാസിൽ നാരായണൻ നായർ (89) നിര്യാതനായി.ശവസംസ്കാരം ഞായറാഴ്ച രാവിലെ 9 മണിക്ക് പാറമേക്കാവ് ശാന്തിഘട്ടിൽ. ഭാര്യ പത്മാവതിയമ്മ മക്കൾ ഗീത കേശവൻ രാജൻ വേണു ,ഷണ്മുഖൻ.
മരുമക്കൾ കേശവൻ രേണുക രാജൻ നിഷ വേണു ദീപ ഷണ്മുഖൻ
മുറ്റിച്ചൂര്‍ ചോരങ്ങത്ത് ബാലന്‍ ഭാര്യ മാധവി നിര്യാതയായി
തൃപ്രയാർ : മുറ്റിച്ചൂര്‍ ചോരങ്ങത്ത് ബാലന്‍ ഭാര്യ മാധവി (84) നിര്യാതയായി. മക്കള്‍ രവീന്ദ്രന്‍, തങ്കമണി. പരേതനായ രാമചന്ദ്രന്‍ മരുമക്കള്‍ - മണി, സുനിത, ഗോപിനാഥ്. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍.