Madhavam header
Above Pot

പാമ്പ് കടിയേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു

ഗുരുവായൂർ : പാമ്പ് കടിയേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു. വാഴപ്പുള്ളി രായംമരക്കാർ വിട്ടിൽ അഷറഫ് മകൻ ഹക്കീം (22)ആണ് മരണപ്പെട്ടത് . ജനുവരി 28 ന് പാമ്പ് കടിയേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്നു’ കുന്നംകുളം മലങ്കര അശു പത്രി യിലും തുടർന്ന് തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിലും ആയിരുന്നു ചികിത്സ. കബറടക്കം തിങ്കളാഴ്ച രാവിലെ
മാതാവ് – നബീസു . ഹാജിറ ഇല്ലാസ്, ഷാജു എന്നിവർ സഹോദരങ്ങളാണ്

Vadasheri Footer