ഗുരുവായൂർ തറയിൽ വേലായുധൻ ഭാര്യ കാർത്ത്യായനി നിര്യാതയായി

">

ഗുരുവായൂർ : മുൻ ഗുരുവായൂർ ദേവസ്വം ഡെപ്യുട്ടി അഡ്മിനിസ്ട്രേറ്റർ ടി.വി. സോമസുന്ദരന്റെ മാതാവ് തറയിൽ വേലായുധൻ ഭാര്യ കാർത്ത്യായനി (80) നിര്യാതയായി. സംസ്കാരം ബുധനാഴ്ച കാലത്ത് 10 മണിക്ക് നഗരസഭ വാതകശ്മശാനത്തിൽ. മാലതി, സുജാത എന്നിവരാണ് മറ്റു മക്കൾ. മരുമക്കൾ: മല്ലിക, നാരായണൻ, ബോസ്

Leave a Reply

Your email address will not be published. Required fields are marked *

Sponsors