യൂത്ത്‌ കോൺഗ്രസ് സെക്രട്ടറി സനീഷ് വെള്ളറയുടെ പിതാവ് സൈമൺ നിര്യാതനായി

">

ഗുരുവായൂർ : യൂത്ത് കോൺഗ്രസ് ഗുരുവായൂർ നിയോജകമണ്ഡലം സെക്രട്ടറി സനീഷ് വെള്ളറയുടെ പിതാവ് അഞ്ഞൂർ വെള്ളറ സൈമൺ 82 നിര്യാതനായി .സംസ്കാരം ഞായറാഴ്ച വൈകീട്ട് 4 ന് അഞ്ഞൂർ സെന്റ് ഫ്രാൻസീസ് സേവിയേഴ്സ് കത്തോലിക്ക പള്ളി സെമിത്തേരിയിൽ ഭാര്യ: ആനി ,മകൾ: ഷിനി

Leave a Reply

Your email address will not be published. Required fields are marked *

Sponsors