Post Header (woking) vadesheri
Browsing Category

Obituary

കോട്ടപ്പടി മാറോക്കി റോസി നിര്യാതയായി.

ഗുരുവായൂർ: കോട്ടപ്പടി പരേതനായ മാറോക്കി അന്തോണിയുടെ ഭാര്യ റോസി (80) നിര്യാതയായി. മക്കൾ: ഗ്രേസി, ജോജോ, സിവി. മരുമക്കൾ : ജോസഫ്, സ്റ്റെല്ല, സൗമ്യ. സംസ്കാരം ശനിയാഴ്ച വൈകീട്ട് 3.30ന് കോട്ടപ്പടി സെൻറ് ലാസേഴ്സ് പള്ളി സെമിത്തേരിയിൽ

പാലയൂരിന്റെ കഥാകാരൻ ജോസ് ചിറ്റിലപ്പിള്ളി അന്തരിച്ചു

ചാവക്കാട്: പാലയൂരിന്റെ കഥാ കാരനും റിട്ട.കൃഷി ഓഫീസറുമായ ജോസ് ചിറ്റിലപ്പിള്ളി(78) അന്തരിച്ചു.സപ്തദേവാലയങ്ങള്‍(ചരിത്രം),പാലയൂര്‍ പള്ളി(ചരിത്രം),ആദ്യപുഷ്പങ്ങള്‍(ജീവചരിത്രം)…

കോട്ടപ്പടി പുലിക്കോട്ടിൽ റോസ നിര്യാതയായി

ഗുരുവായൂർ: കോട്ടപ്പടി പുലിക്കോട്ടിൽ പരേതനായ വർഗീസിൻറെ ഭാര്യ റോസ (89) നിര്യാതയായി. മക്കൾ: പരേതനായ അന്തോണി, ജോസ്, വിൻസെൻറ്, ഡെന്നീസ്, സൈമൺ. മക്കൾ: ത്രേസ്യാമ്മ, റോസിലി, സിസിലി, ഗ്രേസ്, ചെറുപുഷ്പം. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് കോട്ടപ്പടി…

ഗുരുവായൂർ വിജയ ഇലക്ട്രിക്കൽസ് ഉടമ സെബാസ്റ്റ്യൻ നിര്യാതനായി

ഗുരുവായൂർ: കിഴക്കെനടയിലെ വിജയ ഇലക്ട്രിക്കൽസ് ഉടമ ഇരിങ്ങപ്പുറം ഒലക്കേങ്കിൽ സെബാസ്റ്റ്യൻ (യേശു 63) നിര്യാതനായി. ഭാര്യ: സുമ. മക്കൾ: ടോണി, ടോംസ്. മരുമകൾ: ജിനി. സംസ്കാരം നടത്തി

ഗുരുവായൂർ പല്ലവി നഗർ വലിയറ ദേവു നിര്യാതയായി

ഗുരുവായൂർ : ഗുരുവായൂർ പല്ലവി നഗർ വലിയറ ഭാസ്കരൻ ഭാര്യ ദേവു (62)നിര്യാതയായി, സംസ്‌കാരം ചൊവ്വാഴ്ച 9 ന് ഗുരുവായൂർ നഗര സഭ ശ്മശാനത്തിൽ. മക്കൾ: മനോജ്‌, ബിന്ദു, ഷീബ, സുഭാഷ്, ഉണ്ണി, ഷൈനേജ്. മരുമക്കൾ : ബാബു ,അഭിത ,രതീഷ്

ഗുരുവായൂർ പടാശ്ശേരി രവീന്ദ്രൻ നിര്യാതനായി

ഗുരുവായൂർ. പെരുമ്പിലാവിൽ റോഡിൽ പടാശ്ശേരി രവീന്ദ്രൻ (63) നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച രാവിലെ പത്തിന് ഗുരുവായൂർ നഗരസഭ വാതക ശ്മശാനത്തിൽ.ഭാര്യ: മണ്ണുങ്ങൽ രമ. മകൾ: മീര. മരുമകൻ:ശിവദാസ്

ബ്ളാങ്ങാട് പണ്ടാരത്തില്‍ കുഞ്ഞി മൊയ്ദീന്‍ നിര്യാതനായി

ചാവക്കാട് : ബ്ളാങ്ങാട് സയ്ദ് മുഹമ്മദ് കുട്ടി വൈദ്യര്‍ മകന്‍ പണ്ടാരത്തില്‍ കുഞ്ഞി മൊയ്ദീന്‍ (83) നിര്യാതനായി ഖബറടക്കം വെള്ളിയാഴ്ച രാവിലെ 8 മണിക്ക് ബ്ലാങ്ങാട് ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍ നടത്തപ്പെടും ഭാര്യ: നബീസ മക്കള്‍: ബല്‍ഖീസ്,…

മമ്മിയൂർ ക്ഷേത്രം ട്രസ്റ്റിബോർഡ് അംഗം വാക്കയിൽ മാധവദാസ് നിര്യാതനായി

ഗുരുവായൂർ :, മമ്മിയൂർ ക്ഷേത്രം ട്രസ്റ്റിബോർഡ് അംഗം വാക്കയിൽ മാധവദാസ് (കുട്ടൻ 59) നിര്യാതനായി. ഭാര്യ : ശ്രീജ. മക്കൾ : ശ്രീലക്ഷ്മി, ശ്രുതിലക്ഷ്മി. സംസ്കാരംവ്യാഴാഴ്ച വൈകീട്ട് അഞ്ചിന് വീട്ടുവളപ്പിൽ.

പഴഞ്ഞിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് ഗുരുവായൂർ സ്വദേശി യുവാവ് കൊല്ലപ്പെട്ടു

ഗുരുവായൂർ : പഴഞ്ഞിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് ഗുരുവായൂർ സ്വദേശിയായ യുവാവ് കൊല്ലപ്പെട്ടു . ഗുരുവായൂര്‍ സമൂഹം റോഡില്‍ പുരമുണ്ടേകാട്ട് വീട്ടില്‍ കൃഷ്ണകുമാറിന്റെ മകന്‍ വിനീഷ്‌കുമാറാണ് (21) മരിച്ചത്. പരുക്കേറ്റ രണ്ടു പേരെ ആശുപത്രിയില്‍…

പെരുമ്പിലാവ് മൃഗാശുപത്രിയിലെ ജീവനക്കാർ ഷൈജു നിര്യാതനായി

ഗുരുവായൂർ : തയ്യൂർ അറക്കൽ ഫ്രാൻസിസിൻറെ മകൻ ഷൈജു (46) നിര്യാതനായി. പെരുമ്പിലാവ് മൃഗാശുപത്രിയിലെ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടറാണ്. ഭാര്യ: ഗുരുവായൂർ പുത്തൂർ കുടുംബാംഗം സ്മിത (ഗെസ്റ്റ് ലക്ചറർ, ഗുരുവായൂർ എൽ.എഫ്. കോളജ്). മക്കൾ: ഹൈറിൻ, ഷാരോൺ, ആൻറൺ.…