Madhavam header
Above Pot

കോട്ടപ്പടി പുലിക്കോട്ടിൽ റോസ നിര്യാതയായി

ഗുരുവായൂർ: കോട്ടപ്പടി പുലിക്കോട്ടിൽ പരേതനായ വർഗീസിൻറെ ഭാര്യ റോസ (89) നിര്യാതയായി. മക്കൾ: പരേതനായ അന്തോണി, ജോസ്, വിൻസെൻറ്, ഡെന്നീസ്, സൈമൺ. മക്കൾ: ത്രേസ്യാമ്മ, റോസിലി, സിസിലി, ഗ്രേസ്, ചെറുപുഷ്പം. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് കോട്ടപ്പടി സെൻറ് ലാസേഴ്സ് പള്ളി സെമിത്തേരിയിൽ.

Vadasheri Footer