Madhavam header
Above Pot

ബ്ളാങ്ങാട് പണ്ടാരത്തില്‍ കുഞ്ഞി മൊയ്ദീന്‍ നിര്യാതനായി

ചാവക്കാട് : ബ്ളാങ്ങാട് സയ്ദ് മുഹമ്മദ് കുട്ടി വൈദ്യര്‍ മകന്‍ പണ്ടാരത്തില്‍ കുഞ്ഞി
മൊയ്ദീന്‍ (83) നിര്യാതനായി ഖബറടക്കം വെള്ളിയാഴ്ച രാവിലെ 8 മണിക്ക്
ബ്ലാങ്ങാട് ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍ നടത്തപ്പെടും
ഭാര്യ: നബീസ
മക്കള്‍: ബല്‍ഖീസ്, ഖൈറുന്നിസ, റുഖിയ,
മരുമക്കള്‍: ഉമര്‍ (ദുബൈ) അബ്ദുസലാം, ബാബു

Vadasheri Footer